തലച്ചോറിന്റെ വിശേഷങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലച്ചോറിന്റെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 09:46 pm IST
Facebook
Twitter
WhatsAppTelegram

1. മുതിർന്ന ഒരാളുടെ തലച്ചോറിന് 3 പൗണ്ട് ഭാരം വരും.

2. തലച്ചോറിന്റെ 75ശതമാനവും വെള്ളം ആണ്. അതുകൊണ്ട് തന്നെ നിർജലീകരണം ചെറിയ അളവിൽ സംഭവിച്ചാൽ പോലും അത് തലച്ചോറിനെ ബാധിക്കും.

3. 18 മുതൽ 25 വയസ് വരെ മസ്തിഷ്കം വളരുന്നു.

4. തലച്ചോറിലെ രാസപ്രവർത്തനങ്ങളുടെ ഫലമായാണ് തലവേദന ഉണ്ടാകുന്നത്.

5. ഒരു മനുഷ്യ തലച്ചോറിൽ നൂറ് ബില്യൺ ന്യൂറോണുകൾ കാണപ്പെടുന്നു.

6. മനുഷ്യർ അവരുടെ തലച്ചോറിന്റെ 10% മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞാലും ഉറങ്ങുമ്പോൾ 10 ശതമാനത്തിൽ അധികം ഉപയോഗിക്കുന്നു.

7. ഭാവനയുടെയും മനഃശാസ്ത്രത്തിന്റെയും ഫലമായാണ് സ്വപ്നങ്ങൾ ഉണ്ടാകുന്നത്. അതായത് ഉറങ്ങുമ്പോൾ പോലും നമ്മുടെ തലച്ചോറ് പ്രവർത്തിക്കുന്നുണ്ട്.

8. തലച്ചോറിന് വേദന അനുഭവിക്കാൻ സാധിക്കില്ല.

9. ഇരുപത് വയസ്സ് കഴിയുന്നതോടെ ചെറിയ രീതിയിൽ ഓർമകളെ ശേഖരിച്ച് വെക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്ന് ചിലർ പറയുന്നു.

10. വയസ്സാകുമ്പോൾ തലച്ചോറിന്റെ വലിപ്പം കുറയുന്നു.

11. കമ്പ്യൂട്ടർ ഗെയിമുകൾ അല്ലെങ്കിൽ വീഡിയോ ഗെയിമുകൾ വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്താൻ സഹായിക്കും. എന്നിരുന്നാലും അത് എത്രമാത്രം സഹായിക്കുന്നു അല്ലെങ്കിൽ ഏത് തരം ഗെയിമുകൾ സഹായിക്കുന്നുവെന്ന് മനസിലാക്കാൻ കൂടുതൽ പഠനങ്ങൾ നടത്തണം.

12. ശരീരത്തിലെ 20 ശതമാനം ഓക്സിജനും രക്തവും മസ്തിഷ്കം ഉപയോഗിക്കുന്നു.

13. മസ്തിഷ്കത്തിനുള്ളിൽ വിവരങ്ങൾ മണിക്കൂറിൽ 268 മൈൽ വരെ സഞ്ചരിക്കുന്നു.

14. തലച്ചോറിന് വിവരങ്ങൾ ശേഖരിച്ച് വെക്കാനുള്ള കഴിവിന് പരിധിയില്ല.

15. ഏകദേശം 23 വാട്ട്സ് പവർ മനുഷ്യ മസ്തിഷ്കം നിർമ്മിക്കുന്നു. ഒരു ന്യൂറോൺ ഉത്തേജിതമാകുമ്പോൾ വൈദ്യുതി തരംഗം ഉണ്ടാവുകയും കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നു.

16. മനുഷ്യ മസ്തിഷ്കത്തിന്റെ 60 ശതമാനവും കൊഴുപ്പ് ആണ്. മസ്തിഷ്കത്തിന്റെ ശരിയായ പ്രവർത്തനത്തിന് കൊഴുപ്പ് അത്യാവശ്യം ആണ്.

17. മതിയായ ഉറക്കം നിങ്ങളുടെ തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ഉറക്കക്കുറവ് നിങ്ങളുടെ തലച്ചോറിലെ അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രോട്ടീൻ ഉണ്ടാവാൻ കാരണമാകുന്നു.

Tags: interesting_factshuman
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies