icc - Janam TV
Friday, November 7 2025

icc

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

അടിവയറ്റിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ ഐസിസി അമ്പയർക്ക് ദാരുണാന്ത്യം. അഫ്​ഗാനിസ്ഥാൻ സ്വദേശിയായ ബിസ്മില്ലാഹ് ജാൻ ഷിൻവാരിയാണ് 41-ാം വയസിൽ അന്തരിച്ചത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ ...

വീണ്ടും ഇന്ത്യയും പകിസ്ഥാനും ഏറ്റുമുട്ടുന്നു; ഇത്തവണ ടി20 ലോകകപ്പിൽ

വനിത ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ ​ഗ്രൂപ്പിലാണ്. ഇവർക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും യോ​ഗ്യത നേടുന്ന മറ്റു രണ്ടു ടീമുകളും ഉൾപ്പെടും. എഡ്ജ്ബാസ്റ്റണിൽ ...

വീണ്ടും ഇന്ത്യക്കെതിരെ പാകിസ്ഥാൻ; വനിത ഏകദിന ലോകകപ്പ് സമയക്രമം പ്രഖ്യാപിച്ചു

2025-ലെ വനിത ലോകകപ്പിന്റെ സമയക്രമം ഐസിസി പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഇന്ത്യയും ശ്രീലങ്കയുമാണ് ലോകകപ്പ് വേദികൾ. ഓക്ടോബർ 29-നാണ് ആദ്യ സെമി. ...

ലോർഡ്സിൽ വീശിയടിച്ച് പേസ് കാറ്റ്! ഫൈനൽ സസ്പെൻസ് ത്രില്ലറിലേക്ക്, ക്ലൈമാക്സിൽ ആര് ?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ മൂന്നാം ദിനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ മത്സരം സസ്പെൻസ് ത്രില്ലറിലേക്ക്. ആദ്യ ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്കയെ 138 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 74 റൺസിന്റെ ...

ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ധോണിയും; 11-ാമത്തെ മാത്രം ഇന്ത്യക്കാരൻ; പാക് താരവും പട്ടികയിൽ

മുൻ ഇന്ത്യൻ നായകവും വിക്കറ്റ് കീപ്പർ ബാറ്ററുമായിരുന്ന മഹേന്ദ്ര സിം​ഗ് ധോണിയെ ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടത്തി. ബഹുമതി നേടുന്ന 11-ാമത്തെ മാത്രം ഇന്ത്യൻ താരമാണ് ...

അപമാനിച്ച് മതിയായില്ലേ ഇനി ​​ഗ്രൂപ്പ് മാറ്റൂ..? ഇല്ലെങ്കിൽ ചികിത്സയ്‌ക്കുള്ള പണമെങ്കിലും നൽകണം; അപേക്ഷയുമായി പാകിസ്താൻ ആരാധകൻ

ഇന്ത്യക്ക് എതിരെയുള്ള തോൽവിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പാകിസ്താൻ ആരാധകന്റെ അപേക്ഷകൾ. വൈകാരികമായ ഒരു വീഡിയോയിലാണ് ഇയാൾ വിചിത്രമായ ആവശ്യങ്ങളുമായി രം​ഗത്തുവന്നത്. ചിലയിടത്ത് പാകിസ്താനെ ഇയാളെ കണക്കിന് ...

പരിക്കിൽ വലഞ്ഞ് ഓസീസും ഇന്ത്യയും ന്യൂസിലൻഡും; കരുത്തിൽ നിറഞ്ഞ് പാകിസ്താനും അഫ്​ഗാനും; ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം

1996 ലോകകപ്പിന് ശേഷം പാകിസ്താൻ ഒരു ഐസിസി ടൂർണമെന്റിന് വേദിയാകുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം പാകിസ്താൻ വേദിയാകുന്ന ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാണ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാകും ...

പരമാധികാരത്തിൽ കടന്നു കയറുന്നു; രാജ്യാന്തര ക്രിമിനൽ കോടതിയ്‌ക്ക് ഉപരോധമേർപ്പെടുത്തി ഡോണൾഡ് ട്രംപ്

വാഷിം​ഗ്ടൺ: രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധമേർപ്പെടുത്തി ഡോണൾഡ് ട്രംപ്. ഇത് സംബന്ധിച്ച് എക്സിക്യൂട്ടീവ് ഓർഡർ ട്രംപ് ഒപ്പ് വെച്ചു. അമേരിക്കയ്ക്കും ഇസ്രയേലിനെതിരെ അടിസ്ഥാന രഹിതവും നിയമവിരുദ്ധവുമായ നടപടികൾ ...

ഇം​ഗ്ലണ്ടിനെ തകർത്തു, കൗമാര ലോകകപ്പിൽ ഇന്ത്യ കലാശ പോരിന്

അണ്ടർ-19  വനിത ടി20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപട ഫൈനലിൽ പ്രവേശിപ്പിച്ചു. സെമിയിൽ ഇം​ഗ്ലണ്ടിനെ 9 വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് 114 ...

പേസ് ​ഗൺ! ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായി ജസ്പ്രീത് ബുമ്ര

ഐസിസിയുടെ 2024-ലെ ടെസ്റ്റിലെ മികച്ച പുരുഷ താരമായി ജസ്പ്രീത് ബുമ്രയെ തിരഞ്ഞെടുത്തു. പുറത്തേറ്റ പരിക്കിനെ തുടർന്ന് ഏറെ നാളായി കളത്തിന് പുറത്തായിരുന്നു ബുമ്ര കഴിഞ്ഞ വർഷമാണ് വീണ്ടും ...

ഐസിസിയുടെ ഏകദിന വനിതാ താരമായി സ്മൃതി മന്ദാന; അസ്മത്തുള്ള ഒമർസായി പുരുഷ താരം

ഐസിസിയുടെ 2024-ലെ ഏകദിന വനിതാ താരമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. 2018 ലും 21ലും ഐസിസിയുടെ മികച്ച വനിതാ താരമായിരുന്നു മന്ദാന. 2018ൽ മികച്ച ...

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനിലേക്ക് ! കാരണമിത്

ചാമ്പ്യൻസ്ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ പാകിസ്താനിൽ പോകുമെന്ന് സൂചന. ടൂർണമെന്റ് ​ഹൈബ്രിഡ് മോഡലിലാണെങ്കിലും ഉദ്ഘാടന ചടങ്ങ് പാകിസ്താനിലാണ്. ഇതിൽ പങ്കെടുക്കാനാകും രോഹിത് ...

ചാമ്പ്യൻസ് ട്രോഫിക്ക് സ‍ഞ്ജുവില്ല! പന്തും രോഹിത്തും തുടരും; ബുമ്രയുടെ പരിക്ക് തലവേദന? ബിസിസിഐ മീറ്റിം​ഗ് നാളെ

ബോർഡർ-​ഗവാസകർ ട്രോഫിയിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറ്റണമെങ്കിൽ ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫിയിൽ കീരിടം നേടാതെ തരമില്ല. നാളെ ടീം മാനേജ്മെന്റ് സ്ക്വാഡ് നിർണയത്തിനായി ചർച്ചകൾ ആരംഭിക്കും. ഓസ്ട്രേലിയയിൽ ...

എല്ലാം കോംപ്ലിമെന്റ്സാക്കി.! ഇന്ത്യ-പാക് മത്സരങ്ങൾ 2027 വരെ ഹൈബ്രിഡ് മോഡലിൽ

2027 വരെയുള്ള ഐസിസി ടൂർണമെൻ്റുകളിലെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാകും നടത്തുക. ഐസിസി ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ഇതോടെ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങളും ഹൈബ്രിഡ് ...

യു എ​ഗെയ്ൻ..! ചാമ്പ്യൻസ് ട്രോഫി ടി20 ഫോർമാറ്റിലേക്ക്? വിണ്ടും അനിശ്ചിതത്വം

പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ അനിശ്ചിതത്വം ഒഴിയുന്നില്ല. ഇനി 75 ദിവസം മാത്രമാണ് ടൂർണമെൻ്റിന് അവശേഷിക്കുന്നത്. ഇതുവരെ അന്തിമ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചിട്ടുമില്ല. ഹൈബ്രിഡ് മോഡൽ ഏതാണ്ട് ...

ഒടുവിൽ അവർ ഒരുമിച്ചു! സിറാജിനും ഹെഡിനും ഐസിസിയുടെ സമ്മാനം

അഡ്ലെയ്ഡ് ടെസ്റ്റിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ ബൗളർ മുഹമ്മദ് സിറാജിന് പിഴയിട്ട് ഐസിസി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനവും ഒരു ഡിമെറിറ്റ് പോയിൻ്റുമാണ് ശിക്ഷ. ...

ഉന്നാൽ മുടിയാത് തമ്പി! ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ തന്നെ; തലകുനിച്ച് പാകിസ്താൻ

പാകിസ്താന്റെ പിടിവാശിക്ക് വഴങ്ങാതെ ഐസിസി ഉറച്ച നിലപാട് സ്വീകരിച്ചതോടെ ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ സമ്മതിച്ച് പിസിബി. 2025 ൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ...

സന്ധിയില്ല! തർക്കം രൂക്ഷം; ചാമ്പ്യൻസ് ട്രോഫി വേദിയിലെ തീരുമാനം വൈകും

ഇന്ന് ഐസിസി നടത്താനിരുന്ന ക്രിക്കറ്റ് ബോർ‍ഡുകളുടെ മീറ്റിം​ഗ് നാളത്തേക്ക് മാറ്റിവച്ചു. ബിസിസിഐ-പിസിബി ബോർഡുകളുടെ തർക്കം രൂക്ഷമായതോടെയാണ് ചർച്ചാ നീക്കം പാളിയത്. ഇതോടെ വേദി പ്രഖ്യാപിക്കൽ കീറാമുട്ടിയായി. പാകിസ്താൻ ...

അടിയന്തര യോ​ഗം വിളിച്ച് ഐസിസി! ചാമ്പ്യൻസ് ട്രോഫിയിൽ പരിഹാരം കണ്ടെത്താൻ തിരക്കിട്ട നീക്കം

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ അടിയന്തര യോ​ഗം വിളിച്ച് ഐസിസി. 26നാണ് മീറ്റിം​ഗെന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ബോർഡ് പ്രതിനിധികളും മീറ്റിം​ഗിൽ പങ്കെടുക്കും. ...

തലപ്പത്ത് ഓൾറൗണ്ടറുടെ തിരിച്ചുവരവ്; സൂര്യകുമാറിനെ മറികടന്ന് തിലക്; ടി20 റാ​ങ്കിം​ഗിൽ അടിച്ചുകയറി സഞ്ജുവും

പുതുതായി പ്രഖ്യാപിച്ച ടി20 റാങ്കിം​ഗിൽ തലപ്പത്ത് തിരികെയെത്തി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ മികച്ച പ്രകടനത്തിന്റ ബലത്തിലാണ് താരം സ്ഥാനം തിരികെ പിടിച്ചത്. ഇംഗ്ലണ്ട് ...

POK പൂതി വേണ്ടമോനേ! ട്രോഫി പര്യടനത്തിലെ പാക് അധിനിവേശ പ്രദേശങ്ങൾ വെട്ടി ഐസിസി; പുതുക്കി പ്രഖ്യാപിച്ചു

പാക് അധിനിവേശ കശ്മീരിലെ പ്രദേശങ്ങളിൽ ട്രോഫി പര്യടനം നടത്താനുള്ള പാക് നീക്കം മുളയിലെ നുള്ളിയ ഐസിസി. പുതിയ ആ​ഗോള പര്യടന ക്രമം പ്രഖ്യാപിച്ചു. നേരത്തെ പിസിബി പ്രഖ്യാപിച്ച ...

ഐസിസി അല്ല, അവന്മാരിപ്പോൾ ബിസിസിഐ ആണ്; അടിമകളായി പോയി; ഇനിയൊര് വഴിയേയുള്ളൂ; നജാം സേഥി

പാകിസ്താൻ അധിനിവേശ കശ്മീരിലെ ട്രോഫി പര്യടനം ഐസിസി വിലക്കിയതോടെ രൂക്ഷ വിമർശനവുമായി മുൻ പിസിബി ചെയർമാൻ നജാം സേഥി.ബിസിസിഐയ്ക്കെതിരെ ഐസിസി വാ തുറക്കില്ലെന്നും അവരുടെ ശക്തി ക്ഷയിച്ചെന്നും ...

ഇന്ത്യയെ മാന്താൻ നോക്കിയ പിസിബിക്ക് കൊട്ട്; പാക് അധിനിവേശ കശ്മീരിലെ ട്രോഫി ടൂർ റദ്ദാക്കി ഐസിസി

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാൻ പാക് അധിനിവേശ കശ്മീരിൽ നടത്താനിരുന്ന ചാമ്പ്യൻസ് ട്രോഫി കിരീടത്തിൻ്റെ പ്രദർശനം ഐസിസി റദ്ദാക്കിയെന്ന് റിപ്പോർട്ടുകൾ. പാകിസ്താന് ...

ഇന്ത്യയെ ചൊറിയാൻ തന്നെ തീരുമാനം! പാക് അധിനിവേശ കശ്മീരിൽ ചാമ്പ്യൻസ് ട്രോഫി ടൂറിന് പിസിബി

ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാനുള്ള നീക്കവുമായി പാകിസ്താൻ. നാളെ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂറിൽ ട്രോഫി എത്തുന്ന ഒരു സ്ഥലമായി പാക് ...

Page 1 of 5 125