അടുത്ത അഞ്ച് വർഷം ഐസിസി മത്സരങ്ങൾ സ്റ്റാർ സ്‌പോർടിസിൽ കാണാം;ടിവി, ഡിജിറ്റൽ സംപ്രേക്ഷണാവകാശം വീണ്ടും സ്വന്തമാക്കി
ന്യൂഡൽഹി: ഐപിഎല്ലിന് പിന്നാലെ ഐസിസി ടൂർണമെന്റുകളുടെയും സംപ്രേക്ഷണാവകാശം സ്വന്തമാക്കി സ്റ്റാർ സ്‌പോർട്‌സ്. 2027 വരെ ടിവി, ഡിജിറ്റൽ സംപ്രേക്ഷണാനുമതിയാണ് സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയത്. സ്റ്റാറിന്റെ കീഴിലുള്ള ഹോട്ട്‌സ്റ്റാറിലും ...