idavela babu - Janam TV

idavela babu

എനിക്ക് വന്ന കോളുകളെല്ലാം ആശങ്ക നിറഞ്ഞത്; അമ്മ സംഘടനയെ തകർക്കണം എന്ന ലക്ഷ്യം വെച്ച് ചിലർ പ്രവർത്തിക്കുന്നുണ്ട്: ഇടവേള ബാബു

അമ്മ ഭാരവാഹികളുടെ കൂട്ടരാജിയിലും സിനിമാ താരങ്ങൾക്ക് നേരെ ഉയർന്നു വന്ന ആരോപണങ്ങളിലും പ്രതികരിച്ച് ഇടവേള ബാബു. അമ്മ സംഘടനയെ തകർക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും ...

നടക്കുന്നതെല്ലാം ഗൂഡാലോചന; ലൈംഗികാരോപണങ്ങൾ ഉന്നയിച്ച സ്ത്രീകൾക്കെതിരെ പരാതിയുമായി ഇടവേള ബാബു

എറണാകുളം: മാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെ പരാതി നൽകി നടൻ ഇടവേള ബാബു. ജുബിത, മിനു മുനീർ എന്നിവർക്കെതിരെയാണ് ഇടവേള ബാബു, ഡിജിപിക്കും ...

സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു; അമ്മയിൽ നിന്നും ആരും മറുപടി പറഞ്ഞില്ല: ഇടവേള ബാബു

എറണാകുളം: 'അമ്മ' ജനറൽ സെക്രട്ടറി പദവിയിൽ നിന്നും വികാരഭരിതനായി പടിയിറങ്ങി ഇടവേള ബാബു. സമൂഹമാദ്ധ്യമങ്ങളിൽ ചിലർ തന്നെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സംഘടനയിലെ ആരും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ...

‘അമ്മ’യുടെ പ്രസിഡന്റായി വീണ്ടും മോഹൻലാൽ; ഇടവേള ബാബു ഒഴിയുന്നു, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് ഇവർ

എറണാകുളം: ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് മോഹൻലാൽ. ഇടവേള ബാബു ഒഴിഞ്ഞതിനെ തുടർന്ന് ‍ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദീഖ്, കുക്കു പരമേശ്വരൻ, ...

ട്രാവലിം​ഗിന്റെ എക്സ്പൻസ് എഴുതി എടുക്കാറുണ്ട്; അമ്മയിൽ നിന്നും ശമ്പളം വാങ്ങുന്നെന്ന സംശയങ്ങൾക്ക് മറുപടിയുമായി ഇടവേള ബാബു

മലയാള സിനിമയിലെ അഭിനേതാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മ. സംഘടനയുടെ നേതൃസ്ഥാനത്തുള്ള താരമാണ് ഇടവേള ബാബു. താരത്തിന് ഇപ്പോൾ സിനിമ കുറവാണെങ്കിലും മുഴുവൻ സമയവും അമ്മയിലാണ് ചിലവഴിക്കുന്നത്. ...

idavela babu

ഇടവേളകളോ വിശ്രമമോയില്ലാതെ സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രിയ സഹോദരൻ; സഹപ്രവർത്തകന് പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ

മലയാള സിനിമയുടെ നടനവിസ്മയമാണ് മോഹൻലാൽ. മലയാളത്തിന്റെ സൂപ്പർതാരമാണെങ്കിലും സഹതാരങ്ങളോടുള്ള നടന്റെ പെരുമാറ്റവും, ലോക്കേഷനുകളിൽ അണിയറ പ്രവർത്തകരോടു പോലും ലളിതമായ സംസാരവും കുട്ടികളെപോലെയുള്ള പ്രവർത്തികളുമെല്ലാം എന്നും സമൂഹമാദ്ധ്യമങ്ങളിൽ നടി ...

ഇടവേള ബാബുവിനെതിരെ അസഭ്യ വീഡിയോ; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ അസഭ്യം പറഞ്ഞ് വീഡിയോ ഇട്ട രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ് (59), വിവേക് (30) ...

‘അമ്മ’ ഒരു ക്ലബ് തന്നെ; മറ്റൊരു വ്യാഖ്യാനം നൽകി അമ്മയെ മദ്യപാന വേദിയാക്കി മാറ്റേണ്ട; ബിനീഷ് കോടിയേരിക്കെതിരെ നടപടി എടുക്കേണ്ട എന്ന് പറഞ്ഞ വ്യക്തിയാണ് ഗണേഷ് കുമാർ: ഇടവേള ബാബു

താര സംഘടനയായ 'അമ്മ' ഒരു ക്ലബ് ആണെന്ന നടൻ ​ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ഇടവേള ബാബു. തന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച കെ ബി ഗണേഷ് കുമാറിന് ...

ബാർ സൗകര്യത്തോടുള്ള ക്ലബായി അമ്മ മാറിയോ ; വിജയ് ബാബു വിഷയത്തിൽ അമ്മയുടെ നിലപാടിനെതിരെ ഗണേഷ് കുമാർ

കൊച്ചി: അമ്മ ഒരു ക്ലബാണെന്ന ഇടവേള ബാബു വിന്റെ പ്രഖ്യാപനം തെറ്റെന്ന് നടനും എം എൽ എയുമായ ഗണേഷ് കുമാർ. ഇടവേള ബാബുവിന്റെ പ്രഖ്യാപനം ഞെട്ടലുണ്ടാക്കി. ചാരിറ്റബിൾ ...

വിജയ് ബാബുവിനെ പുറത്താക്കാൻ സാധിക്കില്ല; കോടതി വിധി വരട്ടെ എന്ന് അമ്മ

കൊച്ചി : പീഡനക്കേസിൽ കോടതി വിധി വരുന്നതിന് മുൻപ് നടൻ വിജയ് ബാബുവിനെ അമ്മയിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്ന് ഇടവേള ബാബു. കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ...