Idols Found - Janam TV

Idols Found

തിരുപ്പത്തൂരിലെ ചെക്ക് ഡാമിന് സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിഗ്രഹം കണ്ടെത്തി

തിരുപ്പത്തൂരിലെ ചെക്ക് ഡാമിന് സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ വിഗ്രഹം കണ്ടെത്തി

ചെന്നൈ : തമിഴ് നാട്ടിൽ ചെക്ക് ഡാമിൽ നിന്നും കരിങ്കൽ വിഗ്രഹം കണ്ടെടുത്തു. തമിഴ്‌നാട്-ആന്ധ്രാപ്രദേശ് അതിർത്തിയിൽ തിരുപ്പത്തൂരിലെ വാണിയമ്പാടി ടൗണിന് സമീപമുള്ള പുല്ലാർ ഗ്രാമത്തിലെ ചെക്ക് ഡാമിന് ...

വയലിൽ പുതഞ്ഞ നിലയിൽ ചോള കാലത്തെ നന്ദി, വിഷ്ണു വിഗ്രഹങ്ങൾ കണ്ടെത്തി

വയലിൽ പുതഞ്ഞ നിലയിൽ ചോള കാലത്തെ നന്ദി, വിഷ്ണു വിഗ്രഹങ്ങൾ കണ്ടെത്തി

തഞ്ചാവൂർ: തമിഴ് നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ബൂത്തലൂരിനടുത്തുള്ള വയലിൽ മണ്ണിനടയിൽ നിന്ന് ചോള കാലഘട്ടത്തിലെ നന്ദി, വിഷ്ണു ശിൽപങ്ങളും പല്ലവ കാലത്തെ ശിലാശാസനങ്ങളും കണ്ടെത്തി. തഞ്ചാവൂർ ജില്ലയിലെ ...

കള്ളക്കുറിച്ചി വനവറെഡ്ഡി കാളീക്ഷേത്രപരിസരത്ത് പതിമൂന്നാം നൂറ്റാണ്ടിലെ സ്മാരകശിലകളും വിഗ്രഹങ്ങളും കണ്ടെത്തി; തെളിഞ്ഞത് സപ്തമാതൃക്ഷേത്ര സാന്നിദ്ധ്യം

കള്ളക്കുറിച്ചി വനവറെഡ്ഡി കാളീക്ഷേത്രപരിസരത്ത് പതിമൂന്നാം നൂറ്റാണ്ടിലെ സ്മാരകശിലകളും വിഗ്രഹങ്ങളും കണ്ടെത്തി; തെളിഞ്ഞത് സപ്തമാതൃക്ഷേത്ര സാന്നിദ്ധ്യം

ചെന്നൈ: തമിഴ് നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ വനവറെഡ്ഡി കാളിയമ്മൻ ക്ഷേത്രത്തിൽ പതിമൂന്നാം നൂറ്റാണ്ടിലെ സ്മാരക ശിലകൾ കണ്ടെത്തി. ഗ്രാമത്തിലെ തടാകക്കരയിൽ പക്ഷികളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുയിലി ...

വാരണാസിയിൽ ഗംഗാ – ഗോമതീ നദീ സംഗമസ്ഥാനത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ; കണ്ടെത്തിയത് സ്വയംഭൂ ത്രിപുരാരി മഹാദേവ ഏകമുഖ ശിവലിംഗം

വാരണാസിയിൽ ഗംഗാ – ഗോമതീ നദീ സംഗമസ്ഥാനത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ; കണ്ടെത്തിയത് സ്വയംഭൂ ത്രിപുരാരി മഹാദേവ ഏകമുഖ ശിവലിംഗം

വാരണാസി: വാരണാസിയിലെ ഭണ്ടാഹകാല ഗ്രാമത്തിൽ പുരാവസ്തു മൂല്യമുള്ള പൗരാണിക വിഗ്രഹങ്ങൾ കണ്ടെത്തി. ഗംഗ, ഗോമതി നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള ചൗബേപൂർ പ്രദേശത്തെ കൂറ്റൻ കുളത്തിന് ചുറ്റുമായിട്ടാണ് ദേവതാ പ്രതിമകളും ...

‌400 വർഷം പഴക്കം; വിഷ്ണു ഭ​ഗവാന്റെയും ലക്ഷ്മി ദേവിയുടെയും അതിപുരാതനമായ വെങ്കല വി​ഗ്രഹങ്ങൾ കണ്ടെടുത്തു

‌400 വർഷം പഴക്കം; വിഷ്ണു ഭ​ഗവാന്റെയും ലക്ഷ്മി ദേവിയുടെയും അതിപുരാതനമായ വെങ്കല വി​ഗ്രഹങ്ങൾ കണ്ടെടുത്തു

ചണ്ഡീഗഢ്: നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന വി​ഗ്രഹങ്ങൾ കണ്ടെടുത്തു. വിഷ്ണു ഭ​ഗവാന്റെയും ലക്ഷ്മി ദേവിയുടെയും മൂന്ന് വെങ്കല പ്രതിമകളാണ് കണ്ടെത്തിയത്. ഇവയ്ക്ക് 400 വർഷങ്ങൾ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. ഹരിയാനയിലെ ...

വീടിന് കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് ഭീമൻ പാറ ; പൊട്ടിച്ചു മാറ്റിയപ്പോൾ കിട്ടിയത് ആറ് തലയുള്ള സുബ്രഹ്മണ്യ വിഗ്രഹം

വീടിന് കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് ഭീമൻ പാറ ; പൊട്ടിച്ചു മാറ്റിയപ്പോൾ കിട്ടിയത് ആറ് തലയുള്ള സുബ്രഹ്മണ്യ വിഗ്രഹം

ഷിംല : വീടിന് കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് ആറ് തലയുള്ള വിഗ്രഹം . ഹിമാചൽ പ്രദേശിലെ പട്‌ലികുലിന് സമീപമുള്ള ബഷ്‌കോല ഗ്രാമത്തിൽ നിന്നാണ് വർഷങ്ങൾ പഴക്കമുള്ള പുരാതന ശിലാവിഗ്രഹം ...

ചമ്പാവതി നദിയിൽ കണ്ടെത്തിയത് കലിംഗ സാമ്രാജ്യത്തിലെ ശിലാലിഖിതം; 874 വർഷം പഴക്കം; ചരിത്രപരമായ കണ്ടെത്തലിൽ അഭിനന്ദനങ്ങളേറ്റു വാങ്ങി യുവഗവേഷകർ

ചമ്പാവതി നദിയിൽ കണ്ടെത്തിയത് കലിംഗ സാമ്രാജ്യത്തിലെ ശിലാലിഖിതം; 874 വർഷം പഴക്കം; ചരിത്രപരമായ കണ്ടെത്തലിൽ അഭിനന്ദനങ്ങളേറ്റു വാങ്ങി യുവഗവേഷകർ

അമരാവതി: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ ഡെങ്കട മണ്ഡലത്തിലെ ദ്വാരപുരറെഡ്ഡി പാലം ഗ്രാമത്തിന് സമീപം ചമ്പാവതി നദിയുടെ തീരത്ത് നിന്നും 874 വർഷം പഴക്കമുള്ള ശിലാലിഖിതം കണ്ടെത്തി. വളരെ ...

പേർഷ്യൻ ഭാഷയിൽ ലിഖിതം കൊത്തിയ ശിവലിംഗരൂപം: കണ്ടെത്തിയത് ഹൈദരാബാദ് നിസാമിന്റെ പരമ്പരയിലെ എട്ടാമത്തെ നവാബായിരുന്ന മുഖറം ഉദ് ദൗല ബഹാദൂറിൻ്റേ ഉത്തരവ്

പേർഷ്യൻ ഭാഷയിൽ ലിഖിതം കൊത്തിയ ശിവലിംഗരൂപം: കണ്ടെത്തിയത് ഹൈദരാബാദ് നിസാമിന്റെ പരമ്പരയിലെ എട്ടാമത്തെ നവാബായിരുന്ന മുഖറം ഉദ് ദൗല ബഹാദൂറിൻ്റേ ഉത്തരവ്

ഹൈദരാബാദ് : തെലങ്കാനയിൽ പേർഷ്യൻ ഭാഷയിൽ ലിഖിതം കൊത്തിവെച്ച ശിവലിംഗരൂപം കണ്ടെത്തി . നാഗർകുർണൂൽ ജില്ലയിലെ കൊല്ലമ്പെൻ്റ ഗ്രാമത്തിന് സമീപമുള്ള വനത്തിനുള്ളിലാണ് ലിഖിതം കണ്ടെത്തിയത്. ആർക്കിയോളജിക്കൽ സർവേ ...

തിരുപ്പത്തൂരിൽ 600 വർഷം പഴക്കമുള്ള വീരക്കല്ല് കണ്ടെത്തി; “പുലിക്കുത്തി പട്ടൻ കല്ല്”സ്ഥാപിക്കുന്നത് വന്യമൃഗങ്ങളെ നേരിട്ട യോദ്ധാവിന്റെ സ്മരണയ്‌ക്ക് 

തിരുപ്പത്തൂരിൽ 600 വർഷം പഴക്കമുള്ള വീരക്കല്ല് കണ്ടെത്തി; “പുലിക്കുത്തി പട്ടൻ കല്ല്”സ്ഥാപിക്കുന്നത് വന്യമൃഗങ്ങളെ നേരിട്ട യോദ്ധാവിന്റെ സ്മരണയ്‌ക്ക് 

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ തിരുപ്പത്തൂർ ഗ്രാമത്തിൽ 600 വർഷം പഴക്കമുള്ള വീരക്കല്ല് കണ്ടെത്തി. വന്യമൃഗത്തിൽ നിന്ന് ആളുകളെയും വളർത്തു മൃഗങ്ങളെയും രക്ഷിച്ച വീരനായകനെ ആദരിക്കുന്നതിനുള്ള കൊത്തുപണികളോടുകൂടിയ ...

നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്ര ഭൂമിയിൽ ഖനനം : ലഭിച്ചത് 1000 വർഷങ്ങൾ പഴക്കമുള്ള ശൂലങ്ങളും , നടരാജ വിഗ്രഹവും

നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്ര ഭൂമിയിൽ ഖനനം : ലഭിച്ചത് 1000 വർഷങ്ങൾ പഴക്കമുള്ള ശൂലങ്ങളും , നടരാജ വിഗ്രഹവും

ചെന്നൈ: ശ്രീപെരുമ്പത്തൂരിന് സമീപത്ത് നിന്ന് പുരാതന നടരാജവിഗ്രഹം കണ്ടെത്തി. ശ്രീപെരുമ്പത്തൂരിനടുത്ത് ശിവൻ കൂടൽ ഗ്രാമത്തിലെ ശിവകുലുന്ദേശ്വര ക്ഷേത്രത്തിൻ്റെ നിലത്ത് ചൊവ്വാഴ്ച പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഖനനം നടക്കുന്നുണ്ടായിരുന്നു ...

കടലൂരിൽ നിന്ന് കണ്ടെത്തിയ ശിൽപം പല്ലവ കാലത്തെ കൊട്രവൈ ദേവതയുടേത്; ഒന്നര മാസത്തിനിടെ തമിഴ്‌നാട്ടിൽ കണ്ടെത്തുന്നത് മൂന്നാമത്തെ കൊട്രവൈ വിഗ്രഹം

കടലൂരിൽ നിന്ന് കണ്ടെത്തിയ ശിൽപം പല്ലവ കാലത്തെ കൊട്രവൈ ദേവതയുടേത്; ഒന്നര മാസത്തിനിടെ തമിഴ്‌നാട്ടിൽ കണ്ടെത്തുന്നത് മൂന്നാമത്തെ കൊട്രവൈ വിഗ്രഹം

കടലൂർ: തമിഴ് നാട്ടിലെ കടലൂരിലെ പണ്രുട്ടിയിൽ പല്ലവ കാലഘട്ടത്തിലെ കൊട്രവൈ (ദുർഗ) വിഗ്രഹം കണ്ടെത്തി. അറിജ്ഞർ അണ്ണാ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ പ്രൊഫസർമാരുൾപ്പെടെയുള്ള പുരാവസ്തു ഗവേഷകരുടെ ...

വീട് നിർമ്മിക്കാൻ കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് 700 വർഷം പഴക്കമുള്ള ശിവലിംഗം ; പൂജാദ്രവ്യങ്ങളുമായെത്തി ഗ്രാമീണർ

വീട് നിർമ്മിക്കാൻ കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് 700 വർഷം പഴക്കമുള്ള ശിവലിംഗം ; പൂജാദ്രവ്യങ്ങളുമായെത്തി ഗ്രാമീണർ

ലക്നൗ : യുപിയിലെ മിർസാപൂരിൽ നിന്ന് 700 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി . സിഖാദ് പ്രദേശത്തെ ചുനാറിലെ ആദൽപുര ശീതലധാമിൽ ബച്ച ലാലിന് വീട് നിർമ്മിക്കുന്നതിനായി ...

25 നിരകളിലായി 1,000 ശിവലിം​ഗങ്ങൾ; ആന്ധ്രാപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി

25 നിരകളിലായി 1,000 ശിവലിം​ഗങ്ങൾ; ആന്ധ്രാപ്രദേശിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി

അമരാവതി: ആന്ധ്രാപ്രദേശിലെ പലനാട്ടിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള സഹസ്രലിം​ഗം കണ്ടെത്തി. ചെജർല ജില്ലയിലെ കപോടേശ്വര ക്ഷേത്ര പരിസരത്ത് നിന്നാണ് കൂറ്റൻ ശിവലിം​ഗം കണ്ടെത്തിയത്. ചുണ്ണാമ്പിൽ കൊത്തിയെടുത്ത ആയിരം ...

നദിക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തട്ടിവീണത് ശിലയിൽ; ഉയർന്നു വന്നത് അത്യപൂർവ്വ  ബ്രഹ്മശാസ്‌താ വിഗ്രഹം; കൊശസ്തലൈയാർ നദിയിൽ വീണ്ടും അത്ഭുതം

നദിക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തട്ടിവീണത് ശിലയിൽ; ഉയർന്നു വന്നത് അത്യപൂർവ്വ ബ്രഹ്മശാസ്‌താ വിഗ്രഹം; കൊശസ്തലൈയാർ നദിയിൽ വീണ്ടും അത്ഭുതം

ചെന്നൈ : തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തിരുവാലങ്ങാടിനടുത്ത് കൊശസ്തലൈയാർ നദിയിൽ അപൂർവവും പുരാതനവുമായ ഒരു വിഗ്രഹം കണ്ടെത്തി. നദീ തീരത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ആൺകുട്ടികൾ പൂഴിമണ്ണിനടിയിൽ ...

അന്ന് കണ്ടെത്തിയത് മഹാവിഷ്ണു, മഹാഗണപതി , മഹാലക്ഷ്മി വിഗ്രഹങ്ങൾ : ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവ കോട്ടയുടെ അവശിഷ്ടം തേടി വീണ്ടും എഎസ്ഐ

അന്ന് കണ്ടെത്തിയത് മഹാവിഷ്ണു, മഹാഗണപതി , മഹാലക്ഷ്മി വിഗ്രഹങ്ങൾ : ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവ കോട്ടയുടെ അവശിഷ്ടം തേടി വീണ്ടും എഎസ്ഐ

ന്യൂഡൽഹി: മഹാഭാരതകാലത്തെ ഇന്ദ്രപ്രസ്ഥം സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹി എന്ന് പറയപ്പെടുന്നു. ഇതിൻ്റെ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ കാലാകാലങ്ങളിൽ നടന്നിട്ടുണ്ട്. ഇന്ദ്രപ്രസ്ഥം കണ്ടെത്താനുള്ള അവസാന ...

ഗുപ്ത കാലഘട്ടത്തിലെ പാർവതി ക്ഷേത്രം മധ്യപ്രദേശിൽ കണ്ടെത്തി : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമെന്ന് എഎസ്ഐ

ഗുപ്ത കാലഘട്ടത്തിലെ പാർവതി ക്ഷേത്രം മധ്യപ്രദേശിൽ കണ്ടെത്തി : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രമെന്ന് എഎസ്ഐ

ഭോപ്പാൽ : ഇന്ത്യയുടെ സുവർണ്ണകാലം എന്നറിയപ്പെടുന്ന 'ഗുപ്ത സാമ്രാജ്യ'വുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങൾ മധ്യപ്രദേശിൽ കണ്ടെത്തി. കട്‌നിയിലെ നാച്‌നെ ഗ്രാമത്തിലാണ് ഗുപ്ത കാലഘട്ടത്തിലെ പാർവതി ക്ഷേത്രം അടക്കമുള്ള അവശിഷ്ടങ്ങൾ ...

ഖനനത്തിൽ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവക്ഷേത്രം; 2.5 അടി ഉയരമുള്ള ശിവലിംഗം; പത്താം നൂറ്റാണ്ടിലെ ചോള നിർമ്മിതി; ആരാധന തുടങ്ങി ജനങ്ങൾ

ഖനനത്തിൽ ഭൂമിക്കടിയിൽ കണ്ടെത്തിയത് പുരാതന ശിവക്ഷേത്രം; 2.5 അടി ഉയരമുള്ള ശിവലിംഗം; പത്താം നൂറ്റാണ്ടിലെ ചോള നിർമ്മിതി; ആരാധന തുടങ്ങി ജനങ്ങൾ

തിരുച്ചിറപ്പള്ളി: ട്രിച്ചിയിലെ തിരുവെരുമ്പൂരിനടുത്തുള്ള ഉത്ഖനനങ്ങളിൽ എ ഡി പത്താം നൂറ്റാണ്ടിലെ പുരാതന ശിവക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചോള രാജവംശത്തിൻ്റെ ഭരണകാലത്തെ ക്ഷേത്രമാണിത്. തിരുവെരുമ്പൂരിനടുത്ത് കുംഭകുടി ഗ്രാമത്തിൻ്റെ പ്രാന്തപ്രദേശത്താണ് ...

മുസ്ളീം ഭരണാധികാരികളുടെ ആക്രമണം ഭയന്ന് മണ്ണിട്ടുമൂടിയ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടത്തി; ഉയർന്നുവന്നത് മഹാവിഷ്ണു,  ശ്രീദേവി, ഭൂദേവി മൂർത്തികൾ

മുസ്ളീം ഭരണാധികാരികളുടെ ആക്രമണം ഭയന്ന് മണ്ണിട്ടുമൂടിയ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടത്തി; ഉയർന്നുവന്നത് മഹാവിഷ്ണു, ശ്രീദേവി, ഭൂദേവി മൂർത്തികൾ

അമരാവതി (ആന്ധ്രാ പ്രദേശ്) : ക്ഷേത്ര പുനർനിർമ്മാണത്തിനായി ജെ സി ബി ഉപയോഗിച്ച് ശ്രീകോവിലിൻ്റെ അടിത്തറ കുഴിച്ചപ്പോൾ പഞ്ചലോഹ വിഗ്രഹങ്ങൾ ഉയർന്നു വന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ...

വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം

വലയിൽ കുടുങ്ങിയത് നൂറിലധികം നാഗവിഗ്രഹങ്ങളും, നന്ദി പ്രതിമകളും, ശിവലിംഗവും; മഹാനദിയിലെ മഹാത്ഭുതം

കട്ടക്ക്: ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ ബങ്കി പ്രദേശത്ത് മഹാനദിയിൽ 100 ​​ലധികം ലോഹ നാഗ വിഗ്രഹങ്ങൾ കണ്ടെത്തി. നദിയിലെ സുബർണാപൂർ ഘാട്ടിൽ ചില കുട്ടികൾ കുളിക്കുന്നതിനിടെ ജലത്തിനടിയിൽ ...

തിരുവാരൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമവിഗ്രഹവും, വിളക്കും , ചങ്ങലയും കണ്ടെത്തി : 40 വർഷം മുൻപ് രാമപാദം കണ്ടെത്തിയതും ഈ പ്രദേശത്ത്

തിരുവാരൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമവിഗ്രഹവും, വിളക്കും , ചങ്ങലയും കണ്ടെത്തി : 40 വർഷം മുൻപ് രാമപാദം കണ്ടെത്തിയതും ഈ പ്രദേശത്ത്

തിരുവാരൂർ ; തിരുവാരൂരിൽ വീട് നിർമ്മാണത്തിനിടെ ശ്രീരാമവിഗ്രഹം കണ്ടെത്തി . തിരുവാരൂർ ജില്ലയിലെ പെരുമലകരത്ത് മാരിമുത്തുവിന്റെ ഭൂമിയിൽ നിന്നാണ് വിഗ്രഹം കണ്ടെടുത്തത് . വീട് നിർമ്മാണത്തിനായി കുഴി ...

ശ്രീവില്ലിപുത്തൂരിൽ മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങൾ കണ്ടെത്തി;1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു

ശ്രീവില്ലിപുത്തൂരിൽ മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങൾ കണ്ടെത്തി;1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു

ചെന്നൈ : തമിഴ് നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിനടുത്ത് അമ്മപ്പട്ടി പഞ്ചായത്തിലെ കളത്തൂരിൽ മഹാവിഷ്ണുവിൻ്റെയും വൈഷ്ണവി ദേവിയുടെയും പുരാതന ശിൽപങ്ങൾ കണ്ടെത്തി. ഈ ശില്പങ്ങൾക്ക് 1200 വർഷം ...

പുരാതന ക്ഷേത്ര കിണറ്റിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും ശംഖുകളും ; കണ്ടെത്തിയവയിൽ ശിവ ,പാർവ്വതീ , നന്ദി ,മഹാവിഷ്ണു , മഹാഗണപതി വിഗ്രഹങ്ങൾ

പുരാതന ക്ഷേത്ര കിണറ്റിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും ശംഖുകളും ; കണ്ടെത്തിയവയിൽ ശിവ ,പാർവ്വതീ , നന്ദി ,മഹാവിഷ്ണു , മഹാഗണപതി വിഗ്രഹങ്ങൾ

സഹാറൻപൂർ : സഹരൻപൂരിലെ പുരാതനമായ ക്ഷേത്ര കിണറിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും ശംഖുകളും ലിഖിതങ്ങളും കണ്ടെത്തി . സഹരൻപൂരിലെ പുരാതന സിദ്ധപീഠം ഗോതേശ്വർ മഹാദേവ ക്ഷേത്രപരിസരത്തെ ...

17 -ാം നൂറ്റാണ്ടിലെ മഹാസതി ശില കണ്ടെത്തി; വിജയനഗര സാമ്രാജ്യ കാലത്ത് സ്ഥാപിച്ചതെന്ന് സൂചന

17 -ാം നൂറ്റാണ്ടിലെ മഹാസതി ശില കണ്ടെത്തി; വിജയനഗര സാമ്രാജ്യ കാലത്ത് സ്ഥാപിച്ചതെന്ന് സൂചന

ബെംഗളൂരു: 17 -ാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കുന്ന മഹാസതി ശില കണ്ടെത്തി. കർണാടകയിലെ കമ്പിലി എന്ന പ്രദേശത്ത് കൃഷിപ്പണികൾ ചെയ്യുന്നതിനിടെയാണ് ശില കണ്ടെത്തിയത്. ചിരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ഈ പ്രതിമ ...

700 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ടെടുത്തു; തകർന്നടിഞ്ഞ ക്ഷേത്രം പുനർനിർമ്മിക്കാനൊരുങ്ങി ഗ്രാമവാസികൾ

700 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ടെടുത്തു; തകർന്നടിഞ്ഞ ക്ഷേത്രം പുനർനിർമ്മിക്കാനൊരുങ്ങി ഗ്രാമവാസികൾ

മം​ഗലാപുരം : നൂറ്റാണ്ടുകൾ പഴക്കമുള്ള ​ഗോപാല കൃഷ്ണ വി​ഗ്രഹം കണ്ടെടുത്തു. മംഗലാപുരത്തിന് സമീപമുള്ള ബത്രബൈലു ​ഗ്രാമത്തിലാണ് സംഭവം. വിഗ്രഹത്തിന് 700 വർഷത്തോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ​വിഗ്രഹം കണ്ടെടുത്ത ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist