വയലിൽ പുതഞ്ഞ നിലയിൽ ചോള കാലത്തെ നന്ദി, വിഷ്ണു വിഗ്രഹങ്ങൾ കണ്ടെത്തി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയലിൽ പുതഞ്ഞ നിലയിൽ ചോള കാലത്തെ നന്ദി, വിഷ്ണു വിഗ്രഹങ്ങൾ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 05:01 pm IST
FacebookTwitterWhatsAppTelegram

തഞ്ചാവൂർ: തമിഴ് നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ ബൂത്തലൂരിനടുത്തുള്ള വയലിൽ മണ്ണിനടയിൽ നിന്ന് ചോള കാലഘട്ടത്തിലെ നന്ദി, വിഷ്ണു ശിൽപങ്ങളും പല്ലവ കാലത്തെ ശിലാശാസനങ്ങളും കണ്ടെത്തി.

തഞ്ചാവൂർ ജില്ലയിലെ ബൂത്തലൂരിനടുത്ത് വയലിൽ പാതി കുഴിച്ചിട്ടനിലയിൽ വിഗ്രഹങ്ങൾ കണ്ടതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്
പരിശോധന നടത്തിയത്. ബുത്തല്ലൂരിനടുത്തുള്ള സിത്തിരൈക്കുടി ഗ്രാമത്തിലെ പ്രൊഫസറായ എസ് സത്യ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചരിത്രകാരൻ മണി മാരനും സ്കൂൾ അധ്യാപകരായ തില്ലൈ ഗോവിന്ദരാജനും കെ ജയലക്ഷ്മിയും ഗ്രാമത്തിൽ പരിശോധന നടത്തുകയായിരുന്നു.

എ ഡി 9-10 നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലാണ് കണ്ടെത്തിയ നന്ദി. നന്ദിയുടെ കഴുത്ത് മുത്തുകൾ ചേർത്തു കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഇത് കൂടാതെ, ആനന്ദ കാവേരി കനാലിന്റെ അകത്തെ തെക്കേക്കരയിൽ മൂന്നടിയോളം ഉയരമുള്ള മഹാവിഷ്ണുവിന്റെ ഒരു വിഗ്രഹം പകുതി കുഴിച്ചിട്ട നിലയിലും കണ്ടെത്തി. പ്രദേശത്തെ ഒരു വലിയ ശിവക്ഷേത്രം പൂർണമായും തകർന്നിരിക്കാം എന്നതാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. നന്ദി വിഗ്രഹത്തിന് താഴെ ഒരു ലിഖിതമുണ്ടെന്നും ഇത് എട്ടാം നൂറ്റാണ്ടിലേതായിരിക്കുമെന്നും മണിമാരൻ പറഞ്ഞു.

അതേസമയം, വിഷ്ണു വിഗ്രഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം, എട്ടാം നൂറ്റാണ്ടിലെ ഒരു ക്ഷേത്രത്തിൽ ഇപ്പോഴും ആരാധന നടക്കുന്നുണ്ടെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു. തഞ്ചാവൂർ ജില്ലയിൽ ആദ്യമായിട്ടാണ് ക്ഷേത്രത്തിന്റെ നന്ദിയുടെ താഴെ പല്ലവ ലിഖിതങ്ങൾ കൊത്തിവെച്ചിരിക്കുന്നത് കണ്ടെത്തുന്നത്, മാരൻ കൂട്ടിച്ചേർത്തു.

Tags: Idols FoundIdols UnearthedChola-era NandhiVishnu granite idols found
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies