വീടിന് കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് ഭീമൻ പാറ ; പൊട്ടിച്ചു മാറ്റിയപ്പോൾ കിട്ടിയത് ആറ് തലയുള്ള സുബ്രഹ്മണ്യ വിഗ്രഹം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീടിന് കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് ഭീമൻ പാറ ; പൊട്ടിച്ചു മാറ്റിയപ്പോൾ കിട്ടിയത് ആറ് തലയുള്ള സുബ്രഹ്മണ്യ വിഗ്രഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2024, 07:47 am IST
Facebook
Twitter
WhatsAppTelegram

ഷിംല : വീടിന് കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് ആറ് തലയുള്ള വിഗ്രഹം . ഹിമാചൽ പ്രദേശിലെ പട്‌ലികുലിന് സമീപമുള്ള ബഷ്‌കോല ഗ്രാമത്തിൽ നിന്നാണ് വർഷങ്ങൾ പഴക്കമുള്ള പുരാതന ശിലാവിഗ്രഹം കണ്ടെത്തിയത് .

ഷേർ സിംഗ് എന്നയാളുടേതാണ് ഭൂമി . വീട് പണിയുന്നതിനായി 20 അടി താഴ്ചയിൽ ഷേർ സിംഗിന്റെ ഭൂമി കുഴിച്ചിരുന്നു . വലിയ പാറയാണ് ആദ്യം കണ്ടത് . തൊഴിലാളികളെല്ലാം ചേർന്ന് പാറ പുറത്തെടുത്ത ശേഷം 5 അടി താഴ്‌ച്ചയിൽ വീണ്ടും കുഴിച്ചു . ഇതിനിടെയാണ് വിഗ്രഹം കണ്ടെത്തിയത് .

കൈയിൽ കുന്തം പിടിച്ച് നിൽക്കുന്ന നിലയിലുള്ളതാണ് വിഗ്രഹം . മണാലിയോട് ചേർന്നുള്ള സിംസ, ഖഖ്നാൽ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലെ ശ്രീമുരുക സ്വാമിയുടെ വിഗ്രഹങ്ങൾക്കും ആറ് തലകളുള്ളതിനാൽ മുരുക ഭഗവാന്റെ വിഗ്രഹമാണ് ഇത് എന്നാണ് സൂചന .

കുളുവിൽ നൂറുകണക്കിന് ക്ഷേത്രങ്ങളുണ്ട്, ഈ ക്ഷേത്രങ്ങൾക്ക് ചുറ്റും കുഴിക്കുമ്പോൾ ശില്പങ്ങളും പുരാവസ്തുക്കളും കണ്ടെത്താറുണ്ട്. ഇവിടെയുള്ള ചില ക്ഷേത്രങ്ങൾ മഹാഭാരതത്തിലെ വനവാസ കാലത്ത് പാണ്ഡവർ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ, സംരക്ഷണഭിത്തി നിർമ്മാണത്തിനായി കുഴിക്കുന്നതിനിടെ ലഗ് താഴ്‌വരയിലെ ഭൽത്തി നാരായണ ക്ഷേത്രത്തിൽ നിന്ന് ഒരു പുരാതന വിഗ്രഹം കണ്ടെത്തി. . ഈ വിഗ്രഹം പതിനാറാം നൂറ്റാണ്ടിലേതാണ് എന്ന് കരുതപ്പെടുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കുളു പട്ടണത്തോട് ചേർന്നുള്ള ഖരാൽ താഴ്വരയിലെ ന്യൂലിയിലെ ജ്വാനി മഹാദേവന്റെ ക്ഷേത്രത്തിന്റെ പരിസരത്ത് മറ്റൊരു പുരാതന വിഗ്രഹവും കണ്ടെത്തി.

Tags: Idols FoundIdols Unearthed
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies