തിരഞ്ഞെടുപ്പ് മുനമ്പിൽ വമ്പൻ വേട്ട: കുഴൽപ്പണം ലക്ഷ്യമിട്ടുള്ള പരിശോധനയിൽ കുടുങ്ങിയത് 53 പഞ്ചലോഹ വിഗ്രഹങ്ങൾ;ശ്രീനഗർ സ്വദേശി ഉമാൻ ജീൻ ഫാറൂഖ് പിടിയിൽ
വെല്ലൂർ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, വെല്ലൂരിലും പരിസര ജില്ലകളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഞ്ചലോഹ വിഗ്രഹങ്ങളും കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തു. ...
























