തിരുച്ചെന്തൂർ കടൽത്തീരത്ത് 200 വർഷം പഴക്കമുള്ള വിഗ്രഹം കണ്ടെത്തി
തൂത്തുക്കുടി: തിരുച്ചെന്തൂർ കടൽത്തീരത്ത് കടൽ പിന്മാറിയപ്പോൾ 200 വർഷം പഴക്കമുള്ള വിഗ്രഹം ഉയർന്നു വന്നു. അമാവാസി പൗർണ്ണമി ദിനങ്ങളോടാനുബന്ധിച്ച് തിരുച്ചെന്തൂരിൽ കടൽ പിന്മാറുകയും തിരികെ കയറുകയും ചെയ്യുന്നാണ് ...