Idols Unearthed - Janam TV

Idols Unearthed

തിരുവാരൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീരാമവിഗ്രഹവും, വിളക്കും , ചങ്ങലയും കണ്ടെത്തി : 40 വർഷം മുൻപ് രാമപാദം കണ്ടെത്തിയതും ഈ പ്രദേശത്ത്

തിരുവാരൂർ ; തിരുവാരൂരിൽ വീട് നിർമ്മാണത്തിനിടെ ശ്രീരാമവിഗ്രഹം കണ്ടെത്തി . തിരുവാരൂർ ജില്ലയിലെ പെരുമലകരത്ത് മാരിമുത്തുവിന്റെ ഭൂമിയിൽ നിന്നാണ് വിഗ്രഹം കണ്ടെടുത്തത് . വീട് നിർമ്മാണത്തിനായി കുഴി ...

ശ്രീവില്ലിപുത്തൂരിൽ മഹാവിഷ്ണുവിന്റേയും, വൈഷ്ണവി ദേവിയുടെയും വിഗ്രഹങ്ങൾ കണ്ടെത്തി;1200 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു

ചെന്നൈ : തമിഴ് നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിനടുത്ത് അമ്മപ്പട്ടി പഞ്ചായത്തിലെ കളത്തൂരിൽ മഹാവിഷ്ണുവിൻ്റെയും വൈഷ്ണവി ദേവിയുടെയും പുരാതന ശിൽപങ്ങൾ കണ്ടെത്തി. ഈ ശില്പങ്ങൾക്ക് 1200 വർഷം ...

പുരാതന ക്ഷേത്ര കിണറ്റിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും ശംഖുകളും ; കണ്ടെത്തിയവയിൽ ശിവ ,പാർവ്വതീ , നന്ദി ,മഹാവിഷ്ണു , മഹാഗണപതി വിഗ്രഹങ്ങൾ

സഹാറൻപൂർ : സഹരൻപൂരിലെ പുരാതനമായ ക്ഷേത്ര കിണറിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളും ശംഖുകളും ലിഖിതങ്ങളും കണ്ടെത്തി . സഹരൻപൂരിലെ പുരാതന സിദ്ധപീഠം ഗോതേശ്വർ മഹാദേവ ക്ഷേത്രപരിസരത്തെ ...

17 -ാം നൂറ്റാണ്ടിലെ മഹാസതി ശില കണ്ടെത്തി; വിജയനഗര സാമ്രാജ്യ കാലത്ത് സ്ഥാപിച്ചതെന്ന് സൂചന

ബെംഗളൂരു: 17 -ാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കുന്ന മഹാസതി ശില കണ്ടെത്തി. കർണാടകയിലെ കമ്പിലി എന്ന പ്രദേശത്ത് കൃഷിപ്പണികൾ ചെയ്യുന്നതിനിടെയാണ് ശില കണ്ടെത്തിയത്. ചിരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ഈ പ്രതിമ ...

700 വർഷം പഴക്കമുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ടെടുത്തു; തകർന്നടിഞ്ഞ ക്ഷേത്രം പുനർനിർമ്മിക്കാനൊരുങ്ങി ഗ്രാമവാസികൾ

മം​ഗലാപുരം : നൂറ്റാണ്ടുകൾ പഴക്കമുള്ള ​ഗോപാല കൃഷ്ണ വി​ഗ്രഹം കണ്ടെടുത്തു. മംഗലാപുരത്തിന് സമീപമുള്ള ബത്രബൈലു ​ഗ്രാമത്തിലാണ് സംഭവം. വിഗ്രഹത്തിന് 700 വർഷത്തോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ​വിഗ്രഹം കണ്ടെടുത്ത ...

400 വർഷം പഴക്കം , പല്ലവർ രാജാക്കന്മാരുടെ നിർമ്മാണം : തമിഴ്നാട്ടിലെ വേപ്പ് മരത്തിന്റെ ചുവട്ടിൽ നിന്ന് ലഭിച്ചത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ

വില്ലുപുരം : തമിഴ് നാട്ടിൽ ഏഴാം നൂറ്റാണ്ടിലെ വിഗ്രഹങ്ങൾ കണ്ടെത്തി . 400 വർഷം പഴക്കമുള്ള പല്ലവർ കാലത്തെ വിഗ്രഹങ്ങളാണ് വില്ലുപുരം ജില്ലയിലെ സെൻജിക്ക് സമീപമുള്ള തലവനൂരിൽ ...

കമൽ മൗല മസ്ജിദിൽ വാഗ്‌ദേവിയുടെ വിഗ്രഹം കണ്ടെത്തി

ഭോപ്പാൽ: കമൽ മൗല മസ്ജിദിൽ പതിനൊന്നാം നൂറ്റാണ്ടിലെ വാഗ്‌ദേവിയുടെ (സരസ്വതി ദേവി) വിഗ്രഹം കണ്ടെത്തി. മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ...

ശ്മശാനത്തിനായി കുഴിയെടുത്തു ; കണ്ടെത്തിയത് അതിപുരാതനമായ മഹാവിഷ്ണു വിഗ്രഹം , ക്ഷേത്രം നിർമ്മിക്കണമെന്ന് നാട്ടുകാർ

മുസാഫർപൂർ: ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ സുസ്ത പഞ്ചായത്തിലെ രത്വാഡ ഗ്രാമത്തിൽ നിന്ന് അതിപുരാതനമായ വിഷ്ണുവിഗ്രഹം കണ്ടെത്തി. ഖനനത്തിനിടെ ഭൂമിയിൽ നിന്ന് 11 അടി താഴ്ചയിലാണ് കരിങ്കല്ലിൽ കൊത്തിയെടുത്ത ...

Page 2 of 2 1 2