IMPEACHMENT - Janam TV

IMPEACHMENT

പട്ടാളനിയമം പ്രഖ്യാപിച്ചു, കസേര തെറിച്ചു; പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയൻ പാർലമെന്റ്; യൂൻ സൂക്കിനെ കൈവെടിഞ്ഞത് സ്വന്തം പാർട്ടിക്കാർ

സിയോൾ: പട്ടാളനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അം​ഗ പാർലമെന്റിൽ 204 വോട്ടും ...

ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല; രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്; പട്ടാളനിയമ വിവാദത്തിൽ നിന്ന് കഷ്ടിച്ച് തടിയൂരി 

സിയോൾ: ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. ഭരണകക്ഷിയിലെ നിയമനിർമ്മാതാക്കൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്നാണ് ഇംപീച്ച്‌മെൻ്റിൽ നിന്ന് പ്രസിഡന്റ് തലനാരിഴയ്ക്ക് രക്ഷനേടിയത്. ...

വാദം പൂർത്തിയാക്കി ഡെമോക്രാറ്റുകൾ; ഇംപീച്ച്‌മെന്റ് നടപടിയിലൂടെ ട്രംപിനെ വിലക്കണമെന്ന ആവശ്യം ശക്തം

വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയിലെ വാദം ഡെമോക്രാറ്റുകൾ പൂർത്തിയാക്കി.ക്യാപ്പിറ്റോൾ ആക്രമണം നടത്തിയത് വീണ്ടും ട്രംപ് ആവർത്തിക്കുമെന്നും ജനാധിപത്യ സ്ഥാനങ്ങളിൽ വരാതിരിക്കാൻ വിലക്കണമെന്നുമാണ് ഭരണകക്ഷി നേതാക്കളുടെ ആവശ്യം. ...

ക്യാപ്പിറ്റോളിലെ മുഴുവൻ ജനപ്രതിനിധികളേയും മരിക്കാൻ വിട്ടത് ട്രംപ്: കടുത്ത വിമർശനവുമായി സെനറ്റ് അംഗങ്ങൾ

വാഷിംഗ്ടൺ: ക്യാപ്പിറ്റോൾ ആക്രമണത്തിലൂടെ ജനപ്രതിനിധികളെ ട്രംപ് കൊല്ലാൻ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് സെനറ്റംഗങ്ങൾ. ക്യാപ്പിറ്റോൾ ആക്രമണ ത്തിന്റെ പ്രേരണാകുറ്റം ട്രംപിന് മേൽ ചുമത്തിക്കൊണ്ടാണ് ഇംപീച്ച്‌മെന്റ് നടപടികൾ മുന്നേറുന്നത്. ക്യാപ്പിറ്റോൾ ആക്രമണത്തിൽ ...

പ്രതിരോധിക്കാൻ പറഞ്ഞുവിട്ടവർ ഭരണഘടനയിൽ കുരുങ്ങിക്കിടക്കുന്നു; അലറിക്കൊണ്ട് ദേഷ്യം പ്രകടിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇംപീച്ച്‌മെന്റ്‌  നടപടി ആരംഭിച്ച ദിവസം തന്നെ വിശ്വസ്തരിൽ നിന്നും തിരിച്ചടിയേറ്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് വേണ്ടി വാദിക്കാൻ പറഞ്ഞുവിട്ടവർ ഭരണഘടനാ തത്വങ്ങളിൽ കുരുങ്ങി സംസാരിക്കുന്നതാണ് ട്രംപിന് ...

ട്രംപിന്റെ ഇംപീച്ച്‌മെന്റ്: നടപടികൾ ഇങ്ങനെ; ക്യാപ്പിറ്റോളിലെ പ്രക്രിയ ഒരാഴ്ച നീളും

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് നടപടികളുടെ രീതികൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇംപീച്ച്‌മെന്റ്  നടപടി തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ചയോളം നിരവധി വാദങ്ങളും ചർച്ചകളും ...

ട്രംപിനെ പുറത്താക്കൽ: സഭ പ്രമേയം പാസ്സാക്കി; വിയോജിപ്പുമായി മൈക്ക് പെൻസ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ സഭയുടെ അനുമതി. ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷ വോട്ടിംഗിലൂടെയാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സായത്. ഇതിനിടെ ട്രംപിനെ പുറത്താക്കാനുള്ള 25-ാം ഭരണഘടനാ ...