imran - Janam TV
Tuesday, July 15 2025

imran

ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ; പ്രായം അറിഞ്ഞാൽ ഞെട്ടും

ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ എന്ന പട്ടം നേടിയ പാകിസ്താനിയാണ് ഇമ്രാൻ അബ്ബാസ്. പാകിസ്താനിൽ ഏറ്റവും അധികം പേർ ഇസ്റ്റ​ഗ്രാമിൽ പിന്തുടരുന്ന താരം സകലവല്ലഭനാണ്. ​ഗായകനും നടനുമായ ...

‘ അവൻ കിടപ്പുമുറിയിൽ വരണമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികളുണ്ട് ‘ : ഇമ്രാൻ ഖാനെ പിന്തുണയ്‌ക്കുന്ന സ്ത്രീകൾക്കെതിരെ മൗലാന ഫസ്‌ലുർ റഹ്‌മാന്റെ അശ്ലീല പരാമർശം

ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്ന സ്ത്രീകളെ കുറിച്ച് അശ്ലീല പരാമർശം നടത്തി പാക് മൗലാന ഫസ്‌ലുർ റഹ്‌മാൻ . ഇതോടൊപ്പം ഇമ്രാന്റെ ...

അവസാന ശ്വാസം വരെ കാട്ടുകള്ളന്മാർക്കെതിരെ ഞാൻ പോരാടും; റാലികൾ തുടരുമെന്ന് ഇമ്രാൻഖാൻ

ലാഹോർ : ഷഹബാസ് ഷെരീഫ് ഭരണകൂടത്തെ താഴെയിറക്കും വരെ താൻ പോരാടുമെന്നും ജീവൻ പോകുന്നത് വരെ പൊതുരംഗത്ത് തുടരുമെന്ന പ്രഖ്യാപനവുമായി ഇമ്രാൻ ഖാൻ. എല്ലാ നഗരങ്ങളിലും പാകിസ്താൻ ...

ലോകത്തിനു മുന്നിൽ പാകിസ്താൻ നാണം കെട്ടെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : ശ്രീലങ്കൻ പൗരനെ നടുറോഡിലിട്ട് തല്ലിക്കൊന്ന സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ . ഇത് പാകിസ്താനെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയെന്നും ഇമ്രാൻ ...

ഗ്യാസ് സിലിണ്ടറിന് 2500 , പഞ്ചസാരയ്‌ക്ക് 140 രൂപ ; പാക് അധിനിവേശ കശ്മീരിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു , ഇമ്രാൻ സർക്കാരിനെതിരെ പ്രതിഷേധം

മുസാഫര്‍ബാദ് ; പാക് അധിനിവേശ കശ്മീരിൽ അവശ്യസാധനങ്ങളുടെ വില കുതിക്കുന്നു . ഒരു ഗ്യാസ് സിലിണ്ടറിന് 2500 രൂപയാണ് നിലവിൽ വില. പഞ്ചസാരയ്ക്കാകട്ടെ 140 രൂപയും. മുസാഫറാബാദിലെ ...

ഇമ്രാന്റെ ചികിത്സയ്‌ക്കും വേണം 18 കോടി രൂപ: സഹായം കാത്ത് ആറ് മാസം പ്രായമുള്ള കുരുന്നും

മലപ്പുറം: കണ്ണൂരിലെ മുഹമ്മദിന്റെ ചികിത്സയ്ക്കായി കൈകോർത്ത കേരളത്തിന്റെ കനിവ് തേടി മറ്റൊരു കുരുന്നുകൂടി. സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാനാണ് ...

ഇന്ത്യയുമായി ഒരു വ്യാപാരത്തിനുമില്ല; സമ്മർദ്ദം താങ്ങാനാവാതെ മലക്കംമറിഞ്ഞ് ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: ഇന്ത്യയുമായി ആരംഭിക്കാനിരുന്ന വാണിജ്യ കരാറിനില്ലെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനും. പാകിസ്താനിലെ ക്യാബിനറ്റ് ഒരാഴ്ചമുമ്പ് ഇമ്രാൻ ഖാന്റെ തീരുമാനത്തെ ഐകകണ്‌ഠ്യേന തള്ളിയിരുന്നു. ഇമ്രാനൊപ്പം പുതിയ സാമ്പത്തിക ...

ഇന്ത്യയുമായി വ്യാപാര കരാർ ;എതിർത്ത് പാക് മന്ത്രിസഭ

ഇസ്ലമാബാദ്: കടുത്ത വാണിജ്യ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും കരകയറാനുള്ള ഇമ്രാൻഖാന്റെ ശ്രമത്തിന് തിരിച്ചടി. ഇന്ത്യയുമായി വ്യാപാര കരാർ പുന:സ്ഥാപിക്കാൻ ഇമ്രാൻഖാൻ നടത്തിയ ശ്രമത്തെ പാകിസ്താൻ ക്യാബിനറ്റ് ഐകകണ്‌ഠ്യേന ...

സെനറ്റിന്റെ തീരുമാനം ഓർഡിനൻസിലൂടെ തള്ളി; പാക് ഭരണകൂടത്തിനെതിരെ പ്രതിപക്ഷം; ചീഫ് ജസ്റ്റിസിനും അതൃപ്തി

കറാച്ചി: സെനറ്റിന്റെ തീരുമാനത്തെ മറികടന്ന ഇമ്രാൻഖാന്റെ നയങ്ങളെ വിമർശിച്ച് പ്രതിപക്ഷം. പാക് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളെ എതിർക്കാൻ അവകാശമുള്ള സംവിധാനമാണ് പാകിസ്താനിലെ സെനറ്റ്. വരാനിരിക്കുന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ...

കടക്കെണിയിൽ പാകിസ്താൻ ; ചൈനയിൽ നിന്ന് വാങ്ങുന്നത് വൻ തുക

‌ഇസ്ലാമാബാദ് : ചൈന പാകിസ്താൻ എക്കണോമിക് കോറിഡോറിന്റെ ഭാഗമായി വീണ്ടും കടമെടുക്കാൻ ഒരുങ്ങി പാകിസ്താൻ. ചൈനയിൽ നിന്ന് 2.7 ബില്യൺ ഡോളറാണ് കടമെടുക്കുന്നത്. മെയിൻലൈൻ 1 പ്രോജക്ട് ...

മാദ്ധ്യമങ്ങളല്ല, ഭരണകൂടമാണ് അപകടത്തില്‍: മനുഷ്യാവകാശ പ്രശ്‌നത്തില്‍ മലക്കം മറിഞ്ഞ് ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ മാദ്ധ്യമങ്ങള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് ഇമ്രാന്‍ഖാന്‍. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ഇമ്രാന്‍ഖാന്റെ മലക്കം മറിച്ചില്‍. പാകിസ്താനില്‍ മാദ്ധ്യമങ്ങളുടെ ഉത്തരവാദി ത്വക്കുറവാണ് ...