ഇന്ത്യയുമായി ഒരു വ്യാപാരത്തിനുമില്ല; സമ്മർദ്ദം താങ്ങാനാവാതെ മലക്കംമറിഞ്ഞ് ഇമ്രാൻഖാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയുമായി ഒരു വ്യാപാരത്തിനുമില്ല; സമ്മർദ്ദം താങ്ങാനാവാതെ മലക്കംമറിഞ്ഞ് ഇമ്രാൻഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2021, 02:49 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയുമായി ആരംഭിക്കാനിരുന്ന വാണിജ്യ കരാറിനില്ലെന്ന് പ്രഖ്യാപിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനും. പാകിസ്താനിലെ ക്യാബിനറ്റ് ഒരാഴ്ചമുമ്പ് ഇമ്രാൻ ഖാന്റെ തീരുമാനത്തെ ഐകകണ്‌ഠ്യേന തള്ളിയിരുന്നു. ഇമ്രാനൊപ്പം പുതിയ സാമ്പത്തിക കാര്യവകുപ്പ് മന്ത്രിയും സംയുക്തമായി എടുത്ത തീരുമാനമാണ് ക്യാബിനറ്റ് തള്ളിയത്. ക്യാബിനറ്റ് അംഗങ്ങൾക്ക് പുറമേ അതിതീവ്ര വിഭാഗങ്ങളും എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് ഇമ്രാൻ ഖാൻ തീരുമാനത്തിൽ നിന്ന് പിന്മാറിയത്.

പാകിസ്താനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയുമായുള്ള വ്യാപാര കരാർ പുന:രാരംഭിക്കാൻ തൽക്കാലം വിഷമമുണ്ടെന്നാണ് ഇമ്രാൻ ഖാന്റെ ന്യായീകരണം. ഇന്ത്യയിൽ നിന്നും പരുത്തിയും പഞ്ചസാരയുമാണ് പാകിസ്താൻ വരുത്താൻ തീരുമാനിച്ചിരുന്നത്. ഇമ്രാൻ ഖാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആദ്യം രംഗത്തെത്തിയത് പാകിസ്താനിലെ വൻകിട വ്യാപാര സമൂഹങ്ങളായിരുന്നു.

ആകെ തകർന്നടിഞ്ഞിരിക്കുന്ന സാമ്പത്തികാവസ്ഥയിൽ നിന്നും കരകയറാനാണ് പാകിസ്താൻ ശ്രമം നടത്തുന്നത്. അമ്പേ കടക്കെണിയിലായ പാകിസ്താൻ ചൈനയുടെ സാമ്പത്തിക പിടിയിലുമാണ്. തിരിച്ചടവ് പ്രശ്‌നമായതോടെ സൗദിയും യു.എ.ഇയും പാകിസ്താനോട് പഴയ കടം തിരികെ ചോദിച്ചിരിക്കുകയാണ്. ഭീകരരെ സഹായിക്കുന്നു എന്ന് തെളിഞ്ഞതോടെ അന്താരാഷ്‌ട്ര സാമ്പത്തിക കുറ്റാന്വേഷണ സംഘടനയും പാകിസ്താനുള്ള വിദേശസഹായത്തിലും നിയന്ത്രണം വരുത്തിയിരിക്കുകയാണ്.

Tags: imran
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies