കടലിനുമീതെ നടക്കാം, സ്മാരകങ്ങൾ സന്ദർശിക്കാം; ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം കന്യാകുമാരിയിൽ തുറന്നു; പ്രവേശനം സൗജന്യം
കന്യാകുമാരി: ഇന്ത്യയിലെ ആദ്യത്തെ കണ്ണാടിപ്പാലം കന്യാകുമാരിയിൽ ഉദ്‌ഘാടനം ചെയ്തു. വിവേകാന്ദന്ദപ്പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് നിർമ്മിച്ച കണ്ണാടിപ്പാലത്തിന്റെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിർവഹിച്ചു. പാലം ...