"തമിഴ്നാട്ടിലെ ദേശവിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയും": കോയമ്പത്തൂരിൽ ബിജെപി ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്ത് അമിത് ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“തമിഴ്നാട്ടിലെ ദേശവിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയും”: കോയമ്പത്തൂരിൽ ബിജെപി ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2025, 01:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂരിലെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളോടൊപ്പമാണ് അമിത് ഷാ പുതിയ ഓഫീസിലെത്തിയത്. പരമ്പരാ​ഗത ചടങ്ങുകളോടെ ​ഗോമാതാവിന് ഭക്ഷണം നൽകിയ ശേഷമാണ് കേന്ദ്രമന്ത്രി ഉദ്ഘാടന ചടങ്ങുകളിലേക്ക് കടന്നത്. ‘എല്ലാവർക്കും വണക്കം’ എന്ന് തമിഴിൽ പറഞ്ഞായിരുന്നു അമിത് ഷാ പ്രസം​ഗം ആരംഭിച്ചത്.

ജനസമ്പർക്കത്തിന്റെയും പോരാട്ടത്തിന്റെയും ഓഫീസുകളാകണം എല്ലാ ബിജെപി ഓഫീസുകളെന്നും അമിത് ഷാ പറഞ്ഞു. “2026-ൽ എൻഡിഎ സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലെത്തും. തമിഴ്നാട്ടിൽ വേരൂന്നിയിരിക്കുന്ന ദേശവിരുദ്ധ ശക്തികളെ വേരോടെ പിഴുതെറിയും. ഡിഎംകെയുടെ രാജ്യവിരുദ്ധ, അഴിമതി ഭരണം ഇല്ലാതാക്കും. ഭാരതത്തിന്റെ വികസന സംസ്കാരം തമിഴ്നാട്ടിൽ ഉണ്ടാകും. തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും സംരക്ഷണത്തിനായി പ്രധാനമന്ത്രി ഇടപ്പെട്ടിരുന്നു”.

“വ്യാപക അഴിമതിയാണ് തമിഴ്നാട്ടിൽ നടക്കുന്നത്. സമൂഹത്തിലെ എല്ലാ അഴിമതിക്കാരെയും ഡിഎംകെ തെരഞ്ഞെടുത്ത് അം​ഗങ്ങളാക്കി. രാജ്യവിരുദ്ധ നീക്കങ്ങൾ മാത്രമാണ് സംസ്ഥാനത്ത് ഇന്ന് നടക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയും മകനും മനഃപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്”.

2024-ൽ ഒഡീഷയിൽ ആദ്യമായി എൻഡിഎ സർക്കാർ രൂപീകരിച്ചു. ഇപ്പോൾ ആന്ധ്രാപ്രദേശിലും എൻഡിഎ അധികാരത്തിലെത്തി. വൈകാതെ അടുത്ത വർഷം തന്നെ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും. ഡി‌എം‌കെ പാർട്ടിയിലുള്ള അഴിമതിക്കാരെയും ദേശവിരുദ്ധരെയും ജനങ്ങൾ പുറത്താക്കേണ്ട സമയമാണിതെന്നും അമിത് ഷാ പറഞ്ഞു.

Tags: BJPtamil naduinaugurationCoimbatore office
ShareTweetSendShare

More News from this section

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies