ശ്രീചിത്രയ്ക്ക് ഇനി പുതിയ മന്ദിരം, അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീചിത്രയ്‌ക്ക് ഇനി പുതിയ മന്ദിരം, അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 10:35 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്. കേന്ദ്ര സഹ​മന്ത്രി ജിതേന്ദ്ര സിം​ഗാണ് ഉദ്ഘാടനം ചെയ്യുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി വീണാ ജോർജ്, ശശി തരൂർ എംപി എന്നിവരും ചടങ്ങിനെത്തും.

പൂർണമായും കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ചായിരുന്നു കെട്ടിടനിർമാണം. 230 കോടി ചെലവിൽ 2.7 ലക്ഷം ചതുരശ്രയടിയിലാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളേക്കാൾ വലുപ്പമാണ് പുതിയ കെട്ടിടത്തിനുള്ളത്. ബേസ്മെന്റ് ഉൾപ്പെടെ ഒമ്പത് നിലകളുണ്ട്. പേ-വാർഡ് സൗകര്യം പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തും. കെട്ടിടത്തിലെ 170 കിടക്കകളിൽ 40 എണ്ണം പേ-വാർഡായി ഉപയോഗിക്കും. മിനി ഐസിയു സംവിധാനത്തോടെയാണ് കിടക്കകൾ ക്രമീകരിക്കുന്നത്.

പഴയ കെട്ടിടവുമായി ബന്ധിപ്പിക്കുന്ന ആകാശപാതയും സജ്ജമാക്കിയിട്ടുണ്ട്. ഒമ്പത് ഓപ്പറേഷൻ തിയേറ്ററുകൾ, എംആർഐ, സിടി സ്കാൻ വിഭാ​ഗം, മൂന്ന് കാത്ത് ലാബുകൾ, സ്ലീപ് ഡി യൂണിറ്റ്, എക്കോ കാർഡിയോ​ഗ്രഫി സ്യൂട്ട്, നോൺ ഇൻവേസീവ് കാർഡിയോളജി ഇവാല്യുവേഷൻ സ്യൂട്ട് എന്നിവ പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും.

ഹൃദയ, ന്യൂറോ തുടങ്ങിയ ശസ്ത്രക്രിയകൾക്ക് വേണ്ടി ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നവർക്ക് ഇത് സഹായകമാകുമെന്നാണ് വിലയിരുത്തൽ. വിപുലമായ പാർക്കിം​ഗ് സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ജൻ ഔഷധി കേന്ദ്രവും പുതിയ കെട്ടിടത്തിൽ ആരംഭിക്കും. 400 നേഴ്സുമാർ ഉൾപ്പെടെ 800 ജീവനക്കാരെ പുതുതായി നിയമിക്കും.

Tags: ThiruvananthapuraminaugurationSreechithra
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies