inauguration - Janam TV

inauguration

അഭിമാനം, ആദരം; പാർലമെന്റിന് ഇനി പുതിയ മുഖം; ചെങ്കോൽ സ്ഥാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോൽ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പടത്തിനരികിൽ സ്ഥാപിച്ചു. നിലവിളക്ക് കൊളുത്തിയാണ് പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ...

സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം നിർവഹിക്കും

തൃശൂർ: പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച സംസ്ഥാനത്തെ ഹനുമാൻ പ്രതിമയുടെ ഉദ്ഘാടന കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാൻ ...

PM Narendra Modi

ആഗോള ബുദ്ധ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ആഗോള ബുദ്ധ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. സമകാലിക വെല്ലുവിളികളോടുള്ള പ്രതികരണങ്ങളും ആചാരങ്ങളുടെ തത്വശാസ്ത്രവും എന്ന വിഷയമാണ് ഉച്ചകോടിയുടെ പ്രമേയം. ഡൽഹിയിൽ രാവിലെ ...

വജ്രജൂബിലിയുടെ നിറവിൽ സിബിഐ; മികച്ച ഉദ്യോഗസ്ഥർക്ക് ആദരം; ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിയായ സിബിഐയുടെ വജ്ര ജൂബിലി ആഘോഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽവെച്ച് തപാൽ സ്റ്റാമ്പും സ്മാരകനാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ...

ആദി മഹോത്സവം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : മെഗാ ദേശീയ ഗോത്രോത്സവമായ ' ആദി മഹോത്സവം' പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യും. ഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ...

ടൂറിസം മേഖലയിൽ പുത്തൻ കുതിപ്പ്; ഗംഗാ നദീതീരത്ത് ടെന്റ് സിറ്റിയ്‌ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ലക്നൗ: ടൂറിസം വികസത്തിൽ പുത്തൻ കുതിപ്പുമായി വാരണാസി. വാരണാസി ഗംഗാ നദിതീരത്ത് ടെന്റ് സിറ്റിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പ്രദേശത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനാണ് ...

ഫിഫ ലോകകപ്പ്; ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്‌ട്രപതി പങ്കെടുക്കും-Vice President Jagdeep Dhankhar To Attend FIFA World Cup Inauguration

ന്യൂഡൽഹി: ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കും. ഖത്തർ ഭരണാധികാരി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് ...

‘അമ്മ കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം’: മാതാ അമൃതാനന്ദമയിയെ മലയാളത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി

ചണ്ഡീഗഡ് : മാതാ അമൃതാനന്ദമയിയുടെ സ്‌നേഹത്തെയും കാരുണ്യത്തെയും മലയാളത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാ അമൃതാനന്ദമയീ ദേവി ഭാരതത്തിന്റെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്റെ നേരവകാശിയാണെന്ന് അദ്ദേഹം ...

രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്രം രാഷ്‌ട്രപതി 14ന് രാജ്യത്തിന് സമര്‍പ്പിക്കും

ബംഗളൂരു: വസന്തപുരയിലെ രാജാധിരാജ ശ്രീ ഗോവിന്ദ ക്ഷേത്ര ഉദ്ഘാടനം രാഷ്ട്രപതി രാം നാഥ് കോവിന്ദ് 14 ന് നിര്‍വഹിക്കും. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്‌ലോട്ട് , മുഖ്യമന്ത്രി ...

അമിത് ഷാ ഇന്ന് ഗുജറാത്തിൽ; സീമാദർശൻ ഉദ്ഘാടനം ചെയ്യും; സമർപ്പിക്കുന്നത് രാജ്യത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന്

ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തി വ്യൂ പോയിന്റ് ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഗുജറാത്തിലെത്തും. രാവിലെ ഒൻപത് മണിയ്ക്കാണ് വ്യൂ പോയിന്റിന്റെ ഉദ്ഘാടനം. ഗുജറാത്ത് ...

Page 2 of 2 1 2