ഊര്‍ജ്ജ സുരക്ഷയിലും കാര്‍ഷിക ക്ഷേമത്തിലും കുതിച്ചുചാട്ടം: വന്‍കിട കല്‍ക്കരി പദ്ധതിക്കും നെല്ലിന്റെ താങ്ങുവില വര്‍ദ്ധനവിനും കേന്ദ്ര അംഗീകാരം
ന്യൂഡല്‍ഹി: ഭാരതത്തെ ഊര്‍ജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ചരിത്രപരമായ തീരുമാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ കാബിനറ്റ് യോഗം. 37,500 കോടി രൂപയുടെ കല്‍ക്കരി ...











