india cricket - Janam TV
Friday, November 7 2025

india cricket

ബ്രേക്ക് വേണം, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കെ.എൽ രാഹുൽ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി -20, ഏകദിന ക്രിക്കറ്റ് പരമ്പരകളിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കെ.എൽ രാഹുൽ. വിശ്രമം ആവശ്യമാണെന്നും ബ്രേക്ക് നൽകണമെന്നുമാണ് രാഹുലിന്റെ അഭ്യർത്ഥന. തീരുമാനം അജിത് ...

സഞ്ജു കസറുമോ; ഓപ്പണിംഗിൽ അവസരം നൽകി ഇന്ത്യ; ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി -20 ഇന്ന്

ഗ്വാളിയാർ: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 ഇന്ന് നടക്കും. ഗ്വാളിയാറിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. അഭിഷേക് ശർമ്മയും സഞ്ജു സാംസണുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടിലിറങ്ങുക. ...

മൂന്ന് വർഷങ്ങൾക്ക് ശേഷം കാര്യവട്ടം ഉണരുന്നു; ഇന്ത്യൻ ക്രിക്കറ്റ് ടീം വിമാനമിറങ്ങി ; നാളെ മുതൽ പരിശീലനം ; മത്സരം ബുധനാഴ്ച

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻ ഫീൽഡിൽ നടക്കാനിരിക്കുന്ന ടി20 മത്സരങ്ങൾക്കായി ടീം ഇന്ത്യ തിരുവനന്തപുരത്ത് എത്തി. വിമാനത്താവളത്തിൽ ആരാധകർ വലിയ ആരവത്തോ ടെയാണ് രാഹുൽ ദ്രാവിഡിന്റേയും രോഹിത് ...

ശ്രീലങ്കൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് നായകനാകുന്ന ആദ്യ ടെസ്റ്റ് പരമ്പര ; സഞ്ജു സാംസൺ ടീമിൽ; പൂജാരയും രഹാനെയും പുറത്ത്

മുംബൈ: ശ്രീലങ്കൻ പരമ്പരയ്ക്കുള്ള താരങ്ങളെ പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ടീമിൽ രോഹിത് ശർമ്മയെ ടെസ്റ്റിലും നായകനായി പ്രഖ്യാപിച്ചതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ക്യാപ്റ്റനാകുന്ന ആദ്യപരമ്പരയാണ് നടക്കാൻ പോകുന്നത്. ...

ഇംഗ്ലണ്ട് പര്യടനം; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ക്വാറന്റൈനിൽ

മുംബൈ: ടീം ഇന്ത്യയുടെ പുരുഷ വനിതാ ക്രിക്കറ്റ് താരങ്ങളെല്ലാം കർശന വ്യവസ്ഥകളോടെ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിലേക്കുള്ള പരമ്പരയ്ക്ക് മുന്നോടിയായാണ് ബി.സി.സി.ഐയുടെ ക്വാറന്റൈൻ സംവിധാനത്തിലേക്ക് താരങ്ങൾ പ്രവേശിച്ചത്. എട്ടുദിവസത്തെ ...

ഐ.സി.സി സൂപ്പർ ലീഗ് പട്ടികയിൽ റാങ്കിൽ ഇന്ത്യക്ക് മുന്നേറ്റം; ആദ്യ സ്ഥാനത്ത് ഇംഗ്ലണ്ട്

ദുബായ്: ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിംഗിൽ മുന്നേറ്റം. ഇംഗ്ലണ്ടിനെതിരെ നേടിയ ഏകദിന പരമ്പര ജയമാണ് മുന്നേറ്റത്തിന് സഹായിച്ചത്. പുരുഷന്മാരുടെ ലോകകപ്പ് സൂപ്പർ ലീഗ് പട്ടികയിൽ ഇന്ത്യ ...

ഇന്ത്യാ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: പേസ് ബൗളർ ജസ്പ്രീത് ബൂംറ പിന്മാറി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ അവസാനത്തെ ടെസ്റ്റിൽ നിന്നും പിന്മാറുന്നതായി പേസ് ബൗളർ ജസ്പ്രീത് ബൂംമ്ര. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് താരം അറിയിച്ചത്. ഇഷാന്ത് ശർമ്മക്കൊപ്പം രണ്ടാമത്തെ പേസ് ബൗളറെന്ന ...

ടീം ഇന്ത്യയുടെ കൊറോണ ഫലവും നെഗറ്റീവ്; പരിശീലനം ഫെബ്രുവരി രണ്ടു മുതൽ

ലണ്ടൻ: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ടീം ഇന്ത്യയുടെ മുഴുവൻ താരങ്ങളുടേയും കൊറോണ പരിശോധന ഫലം നെഗറ്റീവ്. ഇന്നലെ ഇന്ത്യയി ലെത്തിയ ഇംഗ്ലണ്ട് ടീമിന്റെ മുഴുവൻ താരങ്ങളും കൊറോണ ...

ഐ.സി.സി റാങ്കിംഗ് ടീം ഇന്ത്യയ്‌ക്കും യുവതാരങ്ങൾക്കും മുന്നേറ്റം

ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ നേട്ടവുമായി ടീം ഇന്ത്യയും യുവതാരങ്ങളും. ടെസ്റ്റും പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ഓസീസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറി. 32 മത്സരങ്ങളിലായി 3765 ...

ടീം ഇന്ത്യ സിഡ്‌നിയിലെത്തി; ഇനി പരമ്പരയ്‌ക്ക് മുമ്പുള്ള ക്വാറന്റൈന്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ സിഡ്‌നിയിലെത്തി. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പരമ്പര ഈ മാസം 27നാണ് ആരംഭിക്കുക. ഇന്ത്യന്‍ നായകന്‍ വിരാട് ...

ഐസിസി ക്രിക്കറ്റ് റാങ്കിംഗ് : ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായി പാകിസ്താന് ടി20 സ്ഥാനവും പോയി

ദുബായ്: ക്രിക്കറ്റ് രംഗത്ത് ഇന്ത്യയുടെ ടെസ്റ്റിലെ ഒന്നാം നമ്പര്‍ പദവി നഷ്ടപ്പെട്ടു. ഐസിസി ഇന്ന് പ്രഖ്യാപിച്ച പുതിയ പട്ടികയില്‍ ഒസ്‌ട്രേലിയക്കും ന്യൂസിലാന്റിനും പുറകില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കാണ് ...

സച്ചിന്‍ മഗ്രാത്ത് പോരാട്ടങ്ങളിലെ ഓര്‍മ്മകള്‍ പങ്കുവച്ച് ലോക്ഡൗണില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമുകളായി വിശേഷിപ്പിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും പോരാടുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്നത് സച്ചിന്‍ മഗ്രാത്ത് ഏറ്റുമുട്ടലുകളായിരുന്നു. എതിരാളിയുടെ സകല ദൗര്‍ബല്യവും മനസ്സിലാക്കി ...