ഐസിസി ക്രിക്കറ്റ് റാങ്കിംഗ് : ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായി പാകിസ്താന് ടി20 സ്ഥാനവും പോയി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസി ക്രിക്കറ്റ് റാങ്കിംഗ് : ഇന്ത്യയുടെ ഒന്നാം സ്ഥാനം നഷ്ടമായി പാകിസ്താന് ടി20 സ്ഥാനവും പോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2020, 12:50 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ക്രിക്കറ്റ് രംഗത്ത് ഇന്ത്യയുടെ ടെസ്റ്റിലെ ഒന്നാം നമ്പര്‍ പദവി നഷ്ടപ്പെട്ടു. ഐസിസി ഇന്ന് പ്രഖ്യാപിച്ച പുതിയ പട്ടികയില്‍ ഒസ്‌ട്രേലിയക്കും ന്യൂസിലാന്റിനും പുറകില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടിരിക്കുന്നത്. പോയിന്റ് നിലയില്‍ ഓസ്‌ട്രേലിയക്ക് 116 ന്യൂസിലാന്റിന് 115 എന്ന നിലയിലാണ്. ഇന്ത്യക്ക് 114 പോയിന്റാണുള്ളത്. എന്നിരുന്നാലും ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ ഇന്ത്യതന്നെയാണ് ഒന്നാമതെന്നും ഐസിസി പറഞ്ഞു. ടി20യില്‍ പാകിസ്താനെ പിന്തള്ളി ഓസ്‌ട്രേലിയ തന്നെ മുന്നിലെത്തി. 2011ന് റാംങ്കിംഗ് വന്ന ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയ ടി20യില്‍ ഒന്നാമതെത്തുന്നത്.

2016 ഒക്ടോബറിനുശേഷം ആദ്യമായാണ് ഇന്ത്യക്ക് ടെസ്റ്റില്‍ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്. ഇതിന് കാരണം 2016-17 സീസണില്‍ ഇന്ത്യ 12 ടെസ്റ്റ് വിജയങ്ങള്‍ നേടിയപ്പോള്‍ ആകെ ഒരെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ 5 ടെസ്റ്റുകളുടെ പരമ്പര നേടി ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ വിജയക്കുതിപ്പാണ് അന്ന് നടത്തിയത്. അതേ കാലഘട്ടത്തില്‍ ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും തോറ്റതോടെ ഓസ്‌ട്രേലിയ വളരെ പിന്നോട്ട് പോകേണ്ടിവന്നുവെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.

ടി20യില്‍ ഓസ്‌ട്രേലിയ 278 പോയിന്റുകളുമായിട്ടാണ് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. തൊട്ടുതാഴെ രണ്ടാം സ്ഥാനത്തേക്ക് ന്യൂസിലാന്റിനെ പിന്നിലാക്കി ഇംഗ്ലണ്ട് 268 പോയിന്റുമായി കയറി. കിവികള്‍ക്ക് 260 പോയിന്റാണുള്ളത്. പാകിസ്താനേക്കാള്‍ ഒരു പടി കയറി 266 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. പാകിസ്താന്‍ നാലാം സ്ഥാനത്തേക്ക് വീണു.

Tags: pakistan cricketindia cricketiccAUSTRALIA CRICKET
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies