India Meteorological Department - Janam TV

India Meteorological Department

IMD@ 150; കാലാവസ്ഥ പ്രവചനങ്ങളുടെ ഒന്നര നൂറ്റാണ്ട്; സ്മരാണാർത്ഥം പുറത്തിറങ്ങുന്നത് 150 രൂപ നാണയം; പ്രത്യേകതകളറിയാം

മഴ ആയാലും വെയിലായാലും കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനങ്ങൾ ഉറപ്പാണ്. ഓരോരുത്തരും ഏറെ കരുതലോടെയാണ് കാലാവസ്ഥ വകുപ്പിൻ്റെ ഓരോ പ്രവചനങ്ങളും മുന്നറിയിപ്പുകളും കാണുകയും കേൾക്കുകയും ചെയ്യുന്നത്. കുട്ടികളാണെങ്കിൽ അവധിയുണ്ടോയെന്ന ...

‘ഫെം​ഗൽ’ ചുഴലിക്കാറ്റ് പുതുച്ചേരി തീരത്തേക്ക്; കേരളത്തിലും മഴയ്‌ക്ക് സാധ്യത ; ചെന്നൈയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ കേരളത്തിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഫെം​ഗൽ ചുഴലിക്കാറ്റ് നവംബർ ...

വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും, പ്രവചനങ്ങൾ കിറുകൃത്യം; ഇന്ത്യക്കുള്ളത് ലോകത്തിലെ മികച്ച ഏജൻസിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ന്യൂഡൽഹി: രാജ്യത്തിനുള്ള കാലാവസ്ഥാ നിരീക്ഷണ ഏജൻസി ലോകത്തിലെ തന്നെ മികച്ച ഏജൻസിയാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD). ചുഴലിക്കാറ്റ് കര തൊടുന്ന പോയിന്റും സമയവും അണുവിട ...

ഇന്നും മഴ തന്നെ; മുന്നറിയിപ്പുകളിൽ മാറ്റം; രണ്ട് ജില്ലകൾക്ക് കൂടി യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ നൽകിയ മഴ മുന്നറിയിപ്പുകളിൽ മാറ്റമുണ്ട്. മഴ വ്യാപകമായതിനെ തുടർന്ന് 9 ജില്ലകളിൽ ...

മഴ മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, പാലക്കാടും വയനാടും യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ടിടങ്ങളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ...

വേനലിൽ ഇന്ത്യ ‘ചുട്ടുപൊള്ളി’; അനുഭവപ്പെട്ടത് 536 ഉഷ്ണതരം​ഗങ്ങൾ, സൂര്യാഘാതമേറ്റത് 40,000-ത്തിലേറെ പേർക്ക്; 123 വർഷത്തിനിടെ ഏറ്റവും ചൂടേറിയ ജൂൺ

ന്യൂഡൽഹി: ഇന്ത്യ കടന്ന് പോയത് കൊടും ചൂടിലൂടെ‌യെന്ന് കാലാവസ്ഥ വകുപ്പ്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് രാജ്യത്തെ ആകെ 536 ഉഷ്ണതരം​ഗം അനുഭവപ്പെട്ടു. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ...

മൈചോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത്, അഞ്ചിന് തീരം തൊടും; സംസ്ഥാനങ്ങളിൽ മുന്നറിയിപ്പ്

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ ഒമ്പത് കിലോ മീറ്റർ വേഗതയിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചതായി കേന്ദ്ര ...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത നിർദ്ദേശം പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ചെന്നൈ: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ ആഗസ്റ്റ് 19 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ ...

ഹിമാചലിൽ മഞ്ഞുവീഴ്ച; ഷിംലയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം!

ഷിംല: മഞ്ഞുവീഴ്ച ആസ്വദിക്കാൻ ഷിംലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. പ്രാദേശിക കാലാവസ്ഥാ നിരീക്ഷണവകുപ്പ് അടുത്ത 2-3 ദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച പ്രവചിച്ചതിനാലാണ് വിനോദസഞ്ചാരികളുടെ എണ്ണം ...

അറിയിപ്പുകൾ അവഗണിക്കുക, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡൽഹി: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകൾ അവഗണിക്കണമെന്ന് ഐ എം ഡി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ...

രാജ്യത്ത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസം; 1908ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ

ഇന്ത്യയിൽ അനുഭവപ്പെടുന്നത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കടുത്ത ഉഷ്ണതരംഗമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. മാർച്ചിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുട്ടുപൊള്ളുന്ന ...

അസനി വരുന്നു: ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റ്, ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, കടൽ പ്രക്ഷുബ്ധമാകും

ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായ അസനി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ഈ മാസം 21ന് ദ്വീപ സമൂഹത്തിലെത്തുന്ന അസനി ബംഗ്ലാദേശിലേക്കും തുടർന്ന് മ്യാന്മറിലേക്കും നീങ്ങും. ...

ന്യൂനമർദ്ദം: 17 വരെ ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത മഴയ്‌ക്കും ചുഴലിക്കാറ്റിനും സാധ്യത

ഹൈദരാബാദ്: രാജ്യത്ത് ന്യൂനമർദ്ദത്തിന്റെ കെടുതികൾ കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. 17 വരെ ഒഡീഷയിലും ആ്ന്ധ്രയിലും കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം ...