India- Pakistan - Janam TV

India- Pakistan

ഇന്ത്യയും പാകിസ്താനും നേരിട്ട് ചർച്ചകൾ നടത്തണം; അത്തരം നീക്കങ്ങളെ പിന്തുണയ്‌ക്കുമെന്നും അമേരിക്ക

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും നേരിട്ട് ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും, ഈ നീക്കത്തെ എല്ലാരീതിയിലും പിന്തുണയ്ക്കുമെന്നും അമേരിക്ക. ഈ ചർച്ചകൾ സംബന്ധിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ എടുക്കേണ്ടത് തങ്ങളല്ലെന്നും, ...

പുതിയ ഭൂഖണ്ഡത്തിലും പഴയ റിസൾട്ട്; പാകിസ്താനെ ട്രോളി ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി സച്ചിൻ ടെൻഡുൽക്കർ

ടി20 ലോകകപ്പിൽ എല്ലായിപ്പോഴും പാകിസ്താന് മേൽ ഇന്ത്യക്ക് ആധിപത്യമുണ്ട്. ഇന്നലെ ആ ആധിപത്യം തകരുമോയെന്ന പേടി ആരാധകർക്ക് ഉണ്ടായിരുന്നു. കാരണം ന്യൂയോർക്കിലെ മോശം പിച്ചിന്റെ ആനുകൂല്യങ്ങളെല്ലാം തുടക്കത്തിൽ ...

വീണ്ടും പവനായി ശവമായി; കുറച്ച് ബിരിയാണിയെടുക്കട്ടെ; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി സ്വിഗ്ഗി

120 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താനെ ഇന്ത്യ വരിഞ്ഞുകെട്ടി. അനായാസം ലക്ഷ്യം മറികടക്കാമെന്ന് കരുതിയ പാകിസ്താന് അവസാന നിമിഷം പിഴച്ചു. ഇന്ത്യൻ ബൗളർമാരുടെ കണിശതയ്ക്ക് മുന്നിൽ പാകിസ്താൻ ...

ടിവി തല്ലിപ്പൊളിക്കാൻ കുറച്ച് എനർജി ഡ്രിംഗ് എടുക്കട്ടെ? ഒടുവിൽ പാകിസ്താനെ ട്രോളി സ്വിഗ്ഗിയും

ഇന്ത്യയും പാകിസ്താനും എപ്പോഴൊക്കെ നേർക്കുനേർ വരുമ്പോഴും വൈകാരികമായ ആവേശം ആരാധകരിൽ ഉണ്ടാകാറുണ്ട്. മത്സരത്തിൽ ഇന്ത്യയോട് പാകിസ്താൻ പരാജയപ്പെട്ടാൽ ട്രോളന്മാർക്ക് ആഘോഷരാവാണ്. ടി20 ലോകകപ്പിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം ...

ന്യൂയോർക്കിൽ തീപാറും; പാകിസ്താന് ടോസ്, ഇന്ത്യക്ക് ബാറ്റിംഗ്

മാനം തെളിഞ്ഞതോടെ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്താൻ മത്സരത്തിന് തുടക്കമായി. ടോസ് നേടിയ പാകിസ്താൻ നായകൻ ബാബർ അസം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിന് ...

ടി20 ലോകകപ്പിലെ ഹൈവെയ്റ്റ് പോരാട്ടം ഇന്ന്; ഇന്ത്യ- പാക് മത്സരത്തിന് മഴ ഭീഷണി

ലോകക്രിക്കറ്റിലെ സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങി. ടി20 ലോകകപ്പിലെ വമ്പന്മാരായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. ന്യൂയോർക്കിലെ നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ...

ആരാധകർക്ക് സന്തോഷവാർത്ത! ഇന്ത്യ- പാക് സൂപ്പർ പോരാട്ടം തീയറ്ററുകളിലും കാണാം; പ്രദർശനം ഈ സ്ഥലങ്ങളിൽ

ഐസിസിക്കും ക്രിക്കറ്റ് ലോകത്തിനും ഒരിക്കലും മാറ്റി നിർത്താനാവാത്ത ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ടൂർണമെന്റുകളിൽ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരം എന്നതിലുപരി യുദ്ധസമാനമായ പ്രതീതി ...

ഇന്ത്യക്ക് പിന്തുണയുമായി സച്ചിനെത്തും; ചിരവൈരികളുടെ പോരാട്ടത്തിന് സാക്ഷിയാകും

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാണാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നേരിട്ടെത്തുമെന്ന് റിപ്പോർട്ട്. ജൂൺ 9നാണ് ബദ്ധവൈരികളുടെ പോരാട്ടം. ഇന്ത്യയുടെ ആദ്യ മത്സരം അയർലൻഡിനെതിരെ ജൂൺ ...

ഇന്ത്യ- പാക് മത്സരം; ടി20 ലോകകപ്പിന് ഐഎസ് ഭീകരരുടെ ഭീഷണി

ടി20 ലോകകപ്പിന് ഐഎസ്‌ഐഎസ് ഭീകരരുടെ ഭീഷണി. ജൂൺ 9ന് ഐസൻഹോവർ പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- പാക് മത്സരത്തിനാണ് ഭീഷണിയുള്ളത്. ഐഎസ്‌ഐഎസ് - കെയുടെ ഭീഷണി സന്ദേശത്തിന്റെ ...

ജാവരിയയുടെ ഫോട്ടോ ആദ്യം കണ്ടത് അമ്മയുടെ ഫോണിൽ: പാകിസ്താൻ യുവതിയുമായുള്ള അഞ്ച് വർഷത്തെ പ്രണയകഥ വെളിപ്പെടുത്തി ഇന്ത്യൻ കാമുകൻ

കൊൽക്കത്ത: കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതിയെക്കുറിച്ചുള്ള വാർത്ത ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിവാഹത്തിനായി യുവതി ഇന്ത്യയിലെത്തിയത്. അട്ടാരി-വാഗ ബോർഡ‍ർ വഴി ...

ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് 2 ഡ്രോണുകളും ഹെറോയിനും ബിഎസ്എഫ് കണ്ടെടുത്തു

ചണ്ഡിഗഡ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്ന് രണ്ട് ഡ്രോണുകളും 550 ഗ്രാം ഹെറോയിനും കണ്ടെടുത്തു. പഞ്ചാബിലെ തരൺ തരണിലും അമൃത്സറിലേയും അതിർത്തി പ്രദേശങ്ങളിൽ നിന്നാണ് ഇവ കണ്ടെത്തിയതെന്ന് സുരക്ഷാ ...

പാകിസ്താനെതിരെ ഗിൽ പാഡ് അണിയുമോ…? റിപ്പോർട്ടുകൾ

അഹമ്മദാബാദ്: ലോകകപ്പിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മത്സരങ്ങൾ നഷ്ടമായ സ്റ്റാർ ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്ന് പാകിസ്താനെതിരെ കളിക്കും. മത്സരത്തിന് മുന്നോടിയായി ഇന്നലെ നടന്ന പത്ര സമ്മേളനത്തിൽ ...

ഇന്ത്യക്കും കോഹ്ലിക്കും ആശംസകൾ; ഇന്ത്യ- പാക് പോരാട്ടം കാണാൻ അഹമ്മദാബാദിലെത്തി റൊണാൾഡോയുടെ ഏറ്റവും വലിയ ആരാധകൻ ഐഷോ സ്പീഡ്

ന്യൂഡൽഹി: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ ആരാധകനായ ഐഷോ സ്പീഡ് ഇന്ത്യയിലെത്തി. ഏകദിന ലോകപ്പിൽ പങ്കെടുന്ന ഇന്ത്യൻ ടീമിനും പ്രിയതാരം വിരാട് കോഹ്ലിയെയും പിന്തുണക്കാനായാണ് ...

വിജയങ്ങൾ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നു; പാകിസ്താന് മേൽ ഇന്ത്യക്ക് മേൽക്കൈ: വിരേന്ദർ സെവാഗ്

ലോകകപ്പിലെ തുടർച്ചയായ രണ്ട് വിജയങ്ങൾ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകുന്നുവെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ശക്തമായ മേൽക്കൈയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

ആശ്വാസം..! ഗില്‍ അഹമ്മദാബാദില്‍ എത്തി; പാകിസ്താനെതിരെ കളിക്കുമോ..?

ഡെങ്കിപനി ബാധിച്ച് ചെന്നൈയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭാമാന്‍ ഗില്‍ അഹമ്മദാബാദിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് താരം ലാന്‍ഡ് ചെയ്തത്. ലോകകപ്പിന്റെ ആദ്യ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു.താരത്തിന്റെ അഭാവം ...

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

ന്യൂഡൽഹി: ജമ്മു കശ്മീർ, ലഡാക്ക് വിഷയങ്ങൾ തികച്ചും ആഭ്യന്തര കാര്യമാണെന്നും അതിൽ അഭിപ്രായം പറയാൻ പാകിസ്താന് അധികാരമില്ലെന്നും ആവർത്തിച്ച് ഇന്ത്യ. യുഎൻ ജനറൽ അസംബ്ലിയിൽ പാക് കാവൽ ...

നിലപാട് ഉറപ്പിച്ച് ഭാരതം; ആദ്യം ഭീകരവാദവും നുഴഞ്ഞു കയറ്റവും അവസാനിപ്പിക്കൂ…! എന്നിട്ടാകം ക്രിക്കറ്റ് പരമ്പര: അനുരാഗ് ഠാക്കൂർ

പാകിസ്താന്റെ ഭീകരവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കാതെ ക്രിക്കറ്റ് കളിക്കാൻ ഭാരതം തയ്യാറല്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അതിർത്തി കടന്നുളള ഭീകരവാദവും നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കാതെ ഇന്ത്യ പാകിസ്താനുമായി പരമ്പരകളിക്കില്ലെന്ന് ബിസിസിഐ ...

സെഞ്ച്വറിയുമായി കത്തിക്കയറി കോഹ്ലിയും രാഹുലും..! എരിഞ്ഞടങ്ങി പാകിസ്താന്‍; തല്ലുവാങ്ങിക്കൂട്ടി അഫ്രീദി; റണ്‍മല ഉയര്‍ത്തി ഇന്ത്യ

കൊളംബോ: സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും കളം നിറഞ്ഞതോടെ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. എറിയാനെത്തിയവരെല്ലാം കണക്കിന് വാങ്ങിക്കൂട്ടി. 357 റണ്‍സാണ് പാകിസ്താന് മുന്നലില്‍ ഇന്ത്യയുയര്‍ത്തിയ ...

ഒരു മാറ്റവുമില്ല….! ഫീൽഡിംഗിൽ പഴയ ഫോം തുടർന്ന് പാകിസ്താൻ: ട്രോൾ മഴ

കൊളംബോ: ഏഷ്യാകപ്പിൽ പാകിസ്താൻ താരങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ. മഴ മൂലം തടസ്സപ്പെട്ട കളിയിൽ പാക് പേസ് നിരയെ പ്രതിരോധത്തിലാഴ്ത്തിയാണ് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് ...

ഇന്ത്യയ്‌ക്കും പാകിസ്താനും പ്രത്യേകതയെന്ത്..! സൂപ്പർ ഫോറിൽ റിസർവ് ഡേ; കളി മെഗാ സീരിയൽ ആയേക്കും

കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യ- പാക് മത്സരം കാത്തിരിക്കുന്ന ആരാധകർക്കിനി സമാധാനിക്കാം. ഞായറാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചാൽ ...

സ്വപ്ന തുല്യമായ ഇന്നിംഗ്സ് നിങ്ങൾ ഇതിലേറ അർഹിക്കുന്നു…! ഇഷാൻ കിഷന് ആശംസയുമായി കാമുകി

ഏഷ്യ കപ്പിൽ പാകിസ്താനെതിരെ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ആശംസകൾ അറിയിച്ച് കാമുകി അദിതി ഹുണ്ടിയ. പാകിസ്താനെതിരായ മത്സരത്തിൽ ...

4,000-ല്‍ നിന്ന് 60,000-ത്തിലേക്ക്, അഹമ്മദബാദില്‍ ഹോട്ടല്‍ നിരക്കില്‍ 15 മടങ്ങ് വര്‍ദ്ധന;മാസങ്ങള്‍ക്ക് മുന്‍പേ ചൂട് പിടിച്ച് ഇന്ത്യ-പാക് പോരാട്ടം

ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി അഹമ്മദബാദില്‍ ഹോട്ടല്‍ നിരക്കുകള്‍ കുതിക്കുന്നു. മത്സരത്തിന് മാസങ്ങള്‍ അവശേഷിക്കുമ്പോഴാണ് നിരക്കില്‍ 15 മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.ഓക്ടോബര്‍ 14ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികള്‍ ...

ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത; ഇന്ത്യ-പാക് മത്സരത്തിന് മഴ ഭീഷണിയായേക്കില്ല-No rain expected in India and Pakistan match at MCG

മെൽബൺ: ടി 20 ലോകകപ്പിൽ ഏവരും ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്താനും തമ്മിലുളള പോരാട്ടം. ഈ മത്സരം മഴ കൊണ്ടുപോകുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. കളി നടക്കുന്ന മെൽബൺ ...

ഷഹീൻ അഫ്രീദിയുടെ പന്തിൽ ഹാർദിക്കിന് പരിക്ക്; പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി; ബിസിസിഐ

ദുബായ്: ടി-20 ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അടുത്ത തിരിച്ചടി. മത്സരത്തിൽ പാകിസ്താന്റെ ഷഹീൻ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയതിനെ തുടർന്ന് ഇന്ത്യൻ താരം ...

Page 1 of 2 1 2