വീണ്ടും പവനായി ശവമായി; കുറച്ച് ബിരിയാണിയെടുക്കട്ടെ; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി സ്വിഗ്ഗി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വീണ്ടും പവനായി ശവമായി; കുറച്ച് ബിരിയാണിയെടുക്കട്ടെ; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി സ്വിഗ്ഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 09:59 am IST
Facebook
Twitter
WhatsAppTelegram

120 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താനെ ഇന്ത്യ വരിഞ്ഞുകെട്ടി. അനായാസം ലക്ഷ്യം മറികടക്കാമെന്ന് കരുതിയ പാകിസ്താന് അവസാന നിമിഷം പിഴച്ചു. ഇന്ത്യൻ ബൗളർമാരുടെ കണിശതയ്‌ക്ക് മുന്നിൽ പാകിസ്താൻ 113 റൺസിന് കീഴടങ്ങി. ഇന്ത്യക്ക് 6 റൺസ് വിജയം. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഇഫ്തീഖർ അഹമ്മദ് എന്നിവരുടെ നിർണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. ടി20 ലോകകപ്പിൽ ഇന്ത്യയോട് പാകിസ്താൻ പരാജയപ്പെട്ടതോടെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗി.

ഇൻസ്റ്റഗ്രാമിൽ മത്സരശേഷം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനയച്ച മെസ്സേജ് പങ്കുവച്ചുകൊണ്ടാണ് സ്വിഗ്ഗി പാക് ക്രിക്കറ്റിനെ ട്രോളിയത്. ”നന്ദി മകളെ.. ഫദേഴ്‌സ് ഡേയുടെ ഗിഫ്റ്റ് നേരത്തെ നൽകിയതിന്, കുറച്ച് ബിരിയാണി എടുക്കട്ടെ, ഫെവിക്കോളിനെക്കാൾ വിശ്വാസമാണ് ഞങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ” എന്നായിരുന്നു സന്ദേശം.

Our trust in ICT’s performance is stronger than fevicol ka jod🫡#INDvsPAK https://t.co/yUY5SkQkep

— Swiggy Instamart (@SwiggyInstamart) June 9, 2024

“>

baap ko khush karne ka tareeka kaafi cazual hai. 😘 #INDvsPAK pic.twitter.com/hv12aeSTOs

— Swiggy (@Swiggy) June 9, 2024

“>

 

 

മത്സരത്തിന് മുമ്പും സ്വിഗ്ഗി തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പാക് ക്രിക്കറ്റിനെ ട്രോളിയിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ടാൽ ടിവി തല്ലിപ്പൊളിക്കാൻ നിങ്ങളുടെ ആരാധകർക്ക് ശക്തി ആവശ്യമാണ്. കുറച്ച് റെഡ്ബുൾ എടുക്കട്ടെ എന്നായിരുന്നു പരിഹാസം.

Leaving it here🫡#INDvsPAK pic.twitter.com/JUkCGUz9hm

— Swiggy Instamart (@SwiggyInstamart) June 9, 2024

“>

 

 

Tags: swiggyTROLLSSwiggy InstamartIndia- Pakistan
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies