ടിവി തല്ലിപ്പൊളിക്കാൻ കുറച്ച് എനർജി ഡ്രിംഗ് എടുക്കട്ടെ? ഒടുവിൽ പാകിസ്താനെ ട്രോളി സ്വിഗ്ഗിയും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടിവി തല്ലിപ്പൊളിക്കാൻ കുറച്ച് എനർജി ഡ്രിംഗ് എടുക്കട്ടെ? ഒടുവിൽ പാകിസ്താനെ ട്രോളി സ്വിഗ്ഗിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 09:24 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയും പാകിസ്താനും എപ്പോഴൊക്കെ നേർക്കുനേർ വരുമ്പോഴും വൈകാരികമായ ആവേശം ആരാധകരിൽ ഉണ്ടാകാറുണ്ട്. മത്സരത്തിൽ ഇന്ത്യയോട് പാകിസ്താൻ പരാജയപ്പെട്ടാൽ ട്രോളന്മാർക്ക് ആഘോഷരാവാണ്. ടി20 ലോകകപ്പിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം നടക്കാനിരിക്കെ പാകിസ്താനെ പരിഹസിച്ച് സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് രംഗത്തുവന്നു.

ഇൻസ്റ്റഗ്രാമിൽ പാക് ക്രിക്കറ്റ് ബോർഡിനയച്ച മെസ്സേജിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് സ്വിഗ്ഗി പാക് ക്രിക്കറ്റിനെ ട്രോളിയത്. ‘ഇന്ത്യയോട് പരാജയപ്പെട്ടാൽ ടിവി തല്ലിപ്പൊളിക്കാൻ നിങ്ങളുടെ ആരാധകർക്ക് ശക്തി ആവശ്യമാണ്. റെഡ്ബുൾ എടുക്കട്ടെ? അയക്കാൻ ഞങ്ങൾ തയ്യാറാണെന്നാണ്’ മെസ്സേജ്.

കനത്ത മഴയെ തുടർന്ന് ന്യൂയോർക്കിലെ നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിൽ ഇന്ത്യ- പാക് മത്സരം വൈകുകയാണ്. ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അയർലൻഡിനെതിരായ മത്സരത്തിനിറങ്ങിയ അതേ ടീമിനെ ഇന്ത്യ നിലനിർത്തി.

ടി20 ലോകകപ്പിൽ ഇതുവരെ 7 തവണയാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്. അഞ്ചിലും ജയം ഇന്ത്യക്ക് ഒപ്പമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മത്സരത്തിൽ ഒരോവറിൽ 8 റൺസെന്ന നിലയിലാണ് ഇന്ത്യ.

 

 

Tags: Swiggy InstamartPakistanIndia- PakistanVIRAT KOHLIt20 world cupROHITH SHARMATROLLS
Share
Tweet
SendShare

More News from this section

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

Latest News

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies