ടി20 ലോകകപ്പിലെ ഹൈവെയ്റ്റ് പോരാട്ടം ഇന്ന്; ഇന്ത്യ- പാക് മത്സരത്തിന് മഴ ഭീഷണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പിലെ ഹൈവെയ്റ്റ് പോരാട്ടം ഇന്ന്; ഇന്ത്യ- പാക് മത്സരത്തിന് മഴ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 03:50 pm IST
FacebookTwitterWhatsAppTelegram

ലോകക്രിക്കറ്റിലെ സൂപ്പർ പോരാട്ടത്തിന് അരങ്ങൊരുങ്ങി. ടി20 ലോകകപ്പിലെ വമ്പന്മാരായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. ന്യൂയോർക്കിലെ നാസ്സോ കൗണ്ടി സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി  8 മണിക്കാണ് മത്സരം. സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം. ന്യൂയോർക്കിൽ 51 ശതമാനം മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ പെയ്താൽ മത്സരം പൂർത്തിയാക്കുന്നതിന് 90 മിനിറ്റ് അധിക സമയവും ഐസിസി അനുവദിച്ചിട്ടുണ്ട്.

സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച ഇന്ത്യ, ലോകകപ്പിലെ ആദ്യ മത്സരത്തിൽ 8 വിക്കറ്റിന് അയർലൻഡിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറങ്ങിയ ടീം ഇന്ത്യ കുൽദീപ് യാദവിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തോറ്റ പാകിസ്താൻ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അമേരിക്കയോടും തോറ്റിരുന്നു. ഇന്നും ഇന്ത്യയോട് തോറ്റാൽ പാകിസ്താന്റെ സൂപ്പർ ഏട്ട് പ്രതീക്ഷകൾ മങ്ങും. കനത്ത വേഗവും അപ്രതീക്ഷിത ബൗൺസുമുള്ള പിച്ച് ലോകകപ്പിന് യോജിച്ചതല്ലെന്ന് ടീമുകൾ പരാതിപ്പെട്ടിരുന്നു. ബാറ്റർമാർക്ക് കാര്യമായ റോളില്ലാത്ത പിച്ചിൽ റണ്ണൊഴുകുമോ എന്നാണ് കണ്ടറിയേണ്ടത്.

സ്റ്റേഡിയത്തിലേത് ഡ്രോപ് ഇൻ പിച്ചാണ്. പിച്ചിനെ കുറിച്ചുള്ള ക്യൂറേറ്ററിനും ഞങ്ങൾക്കും വ്യക്തമായ ധാരണയില്ലെന്നാണ് പത്രസമ്മേളനത്തിൽ ഇന്ത്യൻ നായകൻ പറഞ്ഞത്. ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും 7 തവണയാണ് നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്. 5 തവണയും ജയം ഇന്ത്യയ്‌ക്ക് ഒപ്പമായിരുന്നു. 2022-ൽ മെൽബണിൽ നടന്ന മത്സരത്തിൽ വിരാട് കോലിയുടെ മികച്ച പ്രകടനമാണ് അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

Tags: India- PakistanVIRAT KOHLIt20 world cup
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies