ഒരു മാറ്റവുമില്ല....! ഫീൽഡിംഗിൽ പഴയ ഫോം തുടർന്ന് പാകിസ്താൻ: ട്രോൾ മഴ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു മാറ്റവുമില്ല….! ഫീൽഡിംഗിൽ പഴയ ഫോം തുടർന്ന് പാകിസ്താൻ: ട്രോൾ മഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 09:15 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ഏഷ്യാകപ്പിൽ പാകിസ്താൻ താരങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ. മഴ മൂലം തടസ്സപ്പെട്ട കളിയിൽ പാക് പേസ് നിരയെ പ്രതിരോധത്തിലാഴ്‌ത്തിയാണ് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നൽകിയത്. എന്നാൽ, മത്സരത്തിനിടെ നടന്ന ഒരു സംഭവാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴക്ക് കാരണമായത്.

വർഷങ്ങളായി പഴി കേൾക്കുന്ന പാകിസ്താന്റെ മോശം ഫീൽഡിംഗാണ് ഇത്തവണയും ട്രോൾ മഴയ്‌ക്ക് കാരണമായത്. അതിൽ ഇപ്പോഴും വലിയ മാറ്റമൊന്നുമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ന് സംഭവിച്ച കാര്യങ്ങൾ.

Iftikhar Ahmed misses an easy catch of Shubman Gill. This is the issue I have with him. Drops catches in the field. Gives extra runs in the field. And then when he bats he turns down 2’s and can’t run. Embarrassing from him🤦‍♂️ #PAKvIND #AsiaCup pic.twitter.com/TBAW1xGRoh

— Haroon (@hazharoon) September 10, 2023

“>

 

ഇന്ത്യ- പാക് സൂപ്പർപോരാട്ടത്തിലെ ആരാധകർ സാക്ഷിയായത് വിക്കറ്റുറപ്പിച്ച പന്ത് മൂന്ന് പാക് താരങ്ങളെ സാക്ഷിയാക്കി ബൗണ്ടറിയായി മാറുന്നതായിരുന്നു. 8-ാം ഓവറിൽ നസീം ഷാ എറിഞ്ഞ പന്താണ് ട്രോളിന് വഴിയൊരുക്കിയത്. മികച്ച ഫോമിലുള്ള ഗിൽ അടിച്ച പന്ത് സ്ലിപ്പിലേക്കായിരുന്നു പോയത്. എളുപ്പം പിടിക്കാമായിരുന്നിട്ടും മൂന്ന് പാക് താരങ്ങൾ ആശയക്കുഴപ്പം മൂലം ഇത് കൈവിട്ടു.

Follow the plan! Plan: Gill ka catch choro …. 3 chokay khao …. Repeat! #INDvsPAKlive pic.twitter.com/1AqHPI2TE5

— Muhammad Farman (@MFarmanali99) September 10, 2023

“>

 

സ്ലിപ്പിലുണ്ടായിരുന്ന ഇഫ്തിഖർ അഹമ്മദിന് നേരെ വന്ന പന്ത് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. അതോടെ ആശയക്കുഴപ്പത്തിലായ ഇഫ്തിഖറിനും മറ്റൊരു താരത്തിനും നടുവിലൂടെ പന്ത് ബൗണ്ടറി കടന്നു. പാക് താരങ്ങളുടെ ദയനീയ ഫീൽഡിംഗ് കാരണം 52 പന്തിൽ 10 ഫോറടക്കം 58 റൺസുമായാണ് ഗിൽ ക്രീസിൽ നിന്ന് മടങ്ങിയത്.

Peak Pakistan cricket in a picture. pic.twitter.com/YuReqtQy8u

— Mufaddal Vohra (@mufaddal_vohra) September 10, 2023

“>

 

Tags: PakistanIndia- PakistanTROLLSAsia Cup 2023POOR FIELDING
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies