വിരാട് കോലിക്ക് അർധസെഞ്ച്വറി; പാക്കിസ്താനെതിരെ 152 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ
ദുബായ്: ടി 20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ പാക്കിസ്താനെതിരെ ക്യാപ്റ്റൻ കോലിയുടെ കരുത്തിൽ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തി ഇന്ത്യ. തുടക്കം മോശമായെങ്കിലും കോലി നേടിയ അർധ സെഞ്ച്വറിയുടെ ...