ആമസോൺ വക സന്തോഷവാർത്ത! ഇനി ‘ഓൾ ഇന്ത്യ ഡെലിവറി’; തപാൽ വകുപ്പുമായി വീണ്ടും കൈകോർക്കുന്നു, വരുന്നത് ഇ-കൊമേഴ്സ് വിപ്ലവം
ന്യൂഡൽഹി: ഡെലിവറികൾ സുഗമമാക്കാനൊരുങ്ങി ആമസോൺ. രാജ്യത്തെ എല്ലാ പിൻകോഡുകളിലേക്കും ഡെലിവറി സാധ്യമാക്കുന്നതിനായി തപാൽ വകുപ്പുമായി ആമസോൺ ഇന്ത്യ ധാരണപത്രത്തിൽ ഒപ്പുവച്ചു. മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത ...






