സ്വന്തമായി ബിസിനസിന് പ്ലാൻ ചെയ്യുകയാണോ?; 5,000 രൂപ കയ്യിലുണ്ടെങ്കിൽ തപാൽ ഓഫീസിലേക്ക് വിട്ടോളൂ; നിങ്ങൾക്കും തുടങ്ങാം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തമായി ബിസിനസിന് പ്ലാൻ ചെയ്യുകയാണോ?; 5,000 രൂപ കയ്യിലുണ്ടെങ്കിൽ തപാൽ ഓഫീസിലേക്ക് വിട്ടോളൂ; നിങ്ങൾക്കും തുടങ്ങാം പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2024, 09:38 pm IST
Facebook
Twitter
WhatsAppTelegram

സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത് മിക്കവരുടെയും ആഗ്രഹമാണ്. ഇപ്പോഴിതാ ഇതിനൊരു മികച്ച അവസരമൊരുക്കിയിരിക്കുകയാണ് ഇന്ത്യൻ തപാൽ വകുപ്പ്. വെറും 5,000 രൂപ മുതൽ മുടക്കിൽ സ്വന്തമായി ഒരു ഫ്രാഞ്ചൈസി തുറക്കാൻ അനുവദിക്കുന്ന പദ്ധതിയാണ് തപാൽ വകുപ്പിന് കീഴിൽ സജ്ജമാക്കിയിരിക്കുന്നത്. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം എന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം…

അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ

1. സംരംഭകർ ഒരു ഇന്ത്യൻ പൗരനോ അല്ലെങ്കിൽ ഇന്ത്യൻ വംശജനോ ആയിരിക്കണം.

2. കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം.

3. ഏതെങ്കിലും ക്രിമിനൽ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാകരുത്.

4. സാധുവായ ഒരു ബിസിനസ് വിലാസവും ബന്ധപ്പെടാനുള്ള നമ്പറും ഉണ്ടായിരിക്കണം.

5. അപേക്ഷകന് അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് പാസായതിന്റെയെങ്കിലും സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടാന് ഇന്ത്യൻ തപാൽ വകുപ്പുമായി ധാരണാ പത്രത്തിൽ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയിൽ നിന്നുമുള്ള വരുമാനം കമ്മീഷൻ ഘടനെ അടിസ്ഥാനമാക്കിയാകും ലഭ്യമാകുക. പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഈ കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. കമ്മീഷൻ നിരക്കുകളും ഇതിൽ പരാമർശിക്കും.

ഫീസ്

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീമിനുള്ള അപേക്ഷകർ 5000 രൂപയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന നൽകേണ്ടത്. ന്യൂ ഡൽഹിയിലെ ‘അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, ഡിപ്പാർട്ട്മെന്റ് ഓഫ് തപാൽ’ എന്ന വിലാസത്തിലാണ് അടയ്‌ക്കേണ്ടത്. ഏതെങ്കിലും സർക്കാർ സ്‌കീമുകൾക്ക് കീഴിൽ ഇതിനകം തിരഞ്ഞെടുക്കപ്പെട്ടവരും എസ്സി/എസ്ടി, വനിതാ അപേക്ഷകരും അപേക്ഷാ ഫീസ് നൽകേണ്ടതില്ല.

വരുമാനം

ഫ്രാഞ്ചൈസി ആരംഭിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ വേതനം കമ്മീഷൻ നിരക്കിലായിരിക്കും ലഭിക്കുക. എങ്ങനെയെന്ന് നോക്കാം…

1. ഓരോ രജിസ്‌ട്രേഡ് പോസ്റ്റിനും 3 രൂപ

2. സ്പീഡ് പോസ്റ്റിന് 5 രൂപ

3. 100 മുതൽ 200 രൂപ വരെയുള്ള മണി ഓർഡറിന് 3.5 രൂപ

4. 200 രൂപയുടെ മുകളിലുള്ള മണി ഓർഡറിന് 5 രൂപ

5. രജിസ്‌ട്രേഡ്, സ്പീഡ് പോസ്റ്റ് സേവനങ്ങൾക്ക് പ്രതിമാസം 1000 രൂപ അധിക കമ്മീഷൻ

6. അധിക ബുക്കിംഗുകൾക്ക് 20 ശതമാനം അധിക കമ്മീഷൻ ലഭ്യമാണ്.

Tags: india post
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies