ഇന്ത്യാ പോസ്റ്റ് ബാങ്കില്‍ 2.48 കോടി ഗുണഭോക്താക്കള്‍; ഗ്രാമീണ മേഖലയില്‍ മാത്രം 35,000 കോടിയുടെ പണമിടപാട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ പോസ്റ്റ് ബാങ്കില്‍ 2.48 കോടി ഗുണഭോക്താക്കള്‍; ഗ്രാമീണ മേഖലയില്‍ മാത്രം 35,000 കോടിയുടെ പണമിടപാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2020, 11:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ തപാല്‍ മേഖലയിലെ ബാങ്കില്‍ 2.48 കോടി ഗുണഭോക്താക്കള്‍. പോസ്റ്റല്‍ സംവിധാനത്തിലൂടെ പണമിടപാടുകള്‍ ആരംഭിച്ച ശേഷമുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ബാങ്കിംഗ് സേവനത്തിനായി അക്കൗണ്ടുകള്‍ തുടങ്ങിവരുടെ എണ്ണമാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. ഗ്രാമീണമേഖലകളിലെ ഉള്‍നാടുകളില്‍പോലും സേവനം ലഭ്യമാക്കി വന്‍ തരംഗമാണ് പോസ്റ്റല്‍ ബാങ്കുകള്‍ വഴി സൃഷ്ടിക്കപ്പെട്ടതെന്നും കേന്ദ്ര തപാല്‍ വകുപ്പറിയിച്ചു.

പോസ്റ്റല്‍ സംവിധാനം നേരിട്ടും അല്ലാതേയും ഉപയോഗിച്ചവരുടെ എണ്ണം കഴിഞ്ഞ മെയ് മാസത്തില്‍ 5.42 കോടിയിലെത്തി. ഇത്രയും ഇടപാടുകള്‍ വഴി 74 കോടി രൂപയുടെ വിനിമയമാണ് നടന്നിരിക്കുന്നത്. ഏറ്റവും അധികം തുക കൈമാറ്റം ചെയ്യപ്പെട്ടത് ജൂണ്‍ മാസം 8-ാം തീയതിയാണ്. ശരാശരി ഒരു ദിവസം 1.46 ലക്ഷം ജനങ്ങളിലൂടെ 30 കോടിരൂപയാണ് പോസ്റ്റല്‍ ബാങ്കിലൂടെ നിലവില്‍ വിനിമയം ചെയ്യപ്പെടുന്നത്. വൃദ്ധരായവരെ സഹായിക്കാനായി വീടുകളിലെത്തി പണം കൈമാറുന്ന സംവിധാനമാണ് ഇന്ത്യാ പോസ്റ്റിനെ ജനകീയമാക്കിയത്.

ഗ്രാമീണ മേഖലയിലടക്കം 2.48 കോടി വ്യക്തിഗത അക്കൗണ്ടുകളിലൂടെ 30,800 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിലേയ്‌ക്ക് നിക്ഷേപമായി വന്നത്. ബീഹാര്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലാളുകള്‍ ഇന്ത്യാ പോസ്റ്റ് ബാങ്കിന്റെ ഭാഗമായത്. 2018 സെപ്തംബര്‍ ഒന്നിനാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്താകമാനം 1,54,000 പോസ്‌റ്റോഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 1,39,000 എണ്ണവും ഗ്രാമീണ മേഖലയിലാണ്.

Tags: india post
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies