india-singapore - Janam TV

india-singapore

മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയും ;സിംഗപ്പൂരുമായി പ്രതിരോധ-സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ചു

ന്യൂഡൽഹി : മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയും പങ്കാളിയാകും. ഇത് സംബന്ധിച്ച സുപ്രധാന കരാറുകൾ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. പ്രതിരോധ-സുരക്ഷാ കരാറുകളുടെ ഭാഗമായിട്ടാണ് ഏറെ ...

സെമികണ്ടക്ടർ മേഖല വിപുലീകരിക്കും, ​സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കും; ക്രിയാത്മക കഴിവിന് പ്രധാന്യം; ഇന്ത്യയുമായി സഹകരണത്തിന് സിങ്കപ്പൂർ

ന്യൂഡൽഹി: ലോകരാജ്യങ്ങളിൽ ശക്തരാണ് ഭാരതമെന്നും വിവിധ മേഖലകളിൽ ഇന്ത്യയുമായി സിങ്കപ്പൂർ സഹകരിക്കുമെന്ന് പ്രസിഡൻ്റ് ഷൺ‌മുഖരത്നം. രാജ്യത്ത് സെമികണ്ടക്ടർ മേഖല വിപുലീകരിക്കാൻ സിങ്കപ്പൂർ ഒപ്പമുണ്ടാകുമെന്ന് പ്രസിഡൻ്റ് ഉറപ്പുനൽകി. സുസ്ഥിര ...

‘നൻപൻ ഡാ..’; മോദിയെ ആലിംഗനം ചെയ്ത് ലോറൻസ്; പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമെന്നും സിംഗപ്പൂർ പ്രധാനമന്ത്രി

സിംഗപ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്. ഇസ്താനയിൽ ഒരുക്കിയ വിരുന്ന് സത്ക്കാരത്തിൽ നരേന്ദ്രമോദി അതിഥിയാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ലോറൻസ് ...

സിംഗപ്പൂരിലെ സ്വീകരണ ചടങ്ങിൽ നാസിക് ഡോൽ കൊട്ടി പ്രധാനമന്ത്രി; താളം ഏറ്റെടുത്ത് കാണികൾ; വീഡിയോ വൈറൽ

ന്യൂഡൽഹി: ബ്രൂണെ സന്ദർശനം പൂർത്തിയാക്കിയ ശേഷം സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് ഇന്ത്യൻ സമൂഹം. നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാനായി സിംഗപ്പൂരിൽ തടിച്ചുകൂടിയത്. പ്രത്യേക വേഷവിധാനങ്ങളോടെ ഇന്ത്യയുടെ ...

ഇന്ത്യ-സിംഗപ്പൂർ സൗഹൃദം ശക്തിപ്പെടുത്താൻ..; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സിംഗപ്പൂരിൽ

സിംഗപ്പൂർ: ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിൽ. ദ്വിദിന സന്ദർശനത്തിനായി ചാംഗി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിക്ക് അധികൃതർ ഗംഭീര സ്വീകരണം നൽകി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ...

സിംഗപ്പൂർ വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തി ജയ്ദീപ് മജുംദാർ; ഉഭയകക്ഷി ബന്ധം മുഖ്യ ചർച്ച

ന്യൂഡൽഹി: സിംഗപ്പൂർ വിദേശകാര്യ സെക്രട്ടറിയും സ്ഥിരം നിയമ സെക്രട്ടറിയുമായ ലൂക്ക് ഗോയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി (ഈസ്റ്റ്) ജയ്ദീപ് മജുംദാർ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ...

സിംഗപ്പൂർ വ്യാപാര മന്ത്രി ഗാൻ കിം യോങുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

സിംഗപ്പൂർ: സിംഗപ്പൂർ വ്യാപാര മന്ത്രി ഗാൻ കിം യോങുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പുതിയ മേഖലകളെ കുറിച്ച് ഇരു ...

കൊറോണ രണ്ടാം തരംഗത്തിന് കേജരിവാളിന്‍റെ പരാമര്‍ശം: മറുപടിയുമായി സിങ്കപ്പൂര്‍ ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊറോണ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിന് കാരണം സിങ്കപ്പൂരാണെന്ന കേജരിവാളിന്‍റെ പരമാര്‍ശത്തിനെ തള്ളി സിങ്കപ്പൂരിന്‍റെ ആരോഗ്യമന്ത്രാലയം രംഗത്ത്. ഇന്ത്യയില്‍ രണ്ടാം തരംഗമായി വ്യാപിച്ചത് സിങ്കപ്പൂരില്‍ നിന്നും ജനിതകമാറ്റം ...

ആഴക്കടലിൽ അന്തർവാഹിനികളെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേന; അടിയന്തിര സഹായകരാർ ഒപ്പുവെച്ച് സിംഗപ്പൂർ

സിംഗപ്പൂർ: അന്തർവാഹിനികളുമായി ബന്ധപ്പെട്ട എല്ലാ ദുരന്തങ്ങൾക്കും മറ്റ് സഹായ ങ്ങൾക്കുമായി ഇന്ത്യയുമായി സിംഗപ്പൂർ നാവിക സേന അടിയന്തിര സഹായ കരാർ ഒപ്പിട്ടു. പ്രതിരോധ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ...