ആഴക്കടലിൽ അന്തർവാഹിനികളെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേന; അടിയന്തിര സഹായകരാർ ഒപ്പുവെച്ച് സിംഗപ്പൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഴക്കടലിൽ അന്തർവാഹിനികളെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേന; അടിയന്തിര സഹായകരാർ ഒപ്പുവെച്ച് സിംഗപ്പൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2021, 11:27 am IST
Facebook
Twitter
WhatsAppTelegram

സിംഗപ്പൂർ: അന്തർവാഹിനികളുമായി ബന്ധപ്പെട്ട എല്ലാ ദുരന്തങ്ങൾക്കും മറ്റ് സഹായ ങ്ങൾക്കുമായി ഇന്ത്യയുമായി സിംഗപ്പൂർ നാവിക സേന അടിയന്തിര സഹായ കരാർ ഒപ്പിട്ടു. പ്രതിരോധ രംഗത്തെ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സമുദ്രമേഖലയിലെ ദുരന്ത സമയങ്ങളിൽ സഹായം ലഭ്യമാക്കുക. ഇരുരാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലാണ് നാവികസേനാ ഉന്നത തല സംഘം കരാർ ഒപ്പിട്ടത്. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിമാർ ചടങ്ങിൽ സംബന്ധിച്ചത്.

ആഴക്കടലിൽ നാവികസേനകളുടെ ഭാഗമായി നീങ്ങുന്ന അന്തർവാഹിനികൾക്ക് രക്ഷാപ്രവർത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും ഇന്ത്യൻ നാവികസേനയുടെ ക്ഷമത ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. ആഴക്കടലിൽ വെച്ച് തകരാറിലായാൽ കടലിന്റെ ഉപരിതലത്തിലേക്ക് അന്തർവാഹിനിയെ എത്തിക്കാൻ ഡീപ് സബ്മറൈൻ റെസ്‌ക്യൂ വെഹിക്കിൾ എന്ന പേരിലുള്ള സംവിധാനം ഇന്ത്യയ്‌ക്കുണ്ട്. 2018ൽ അമേരിക്കയിൽ നിന്നാണ് ഇന്ത്യ അത്തരത്തിലുള്ള രണ്ട് കപ്പലുകൾ സ്വന്തമാക്കിയത്. പൂർണ്ണമായും റോബോട്ടിക് സംവിധാനത്തിലാണ് വാഹനം പ്രവർത്തിക്കുക. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏതു തരം അപകടങ്ങളിലും രക്ഷാപ്രവർത്തനം നടത്താൻ പാകത്തിനാണ് ഇന്ത്യൻ നാവികസേന സി.എസ്.ആർ.വി കപ്പലുകളെ സജ്ജമാക്കിയിട്ടുള്ളത്.

Tags: india-singapore navyindia-singapore
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies