ഇന്ത്യ-സിംഗപ്പൂർ സൗഹൃദം ശക്തിപ്പെടുത്താൻ..; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സിംഗപ്പൂരിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-സിംഗപ്പൂർ സൗഹൃദം ശക്തിപ്പെടുത്താൻ..; ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സിംഗപ്പൂരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 03:19 pm IST
Facebook
Twitter
WhatsAppTelegram

സിംഗപ്പൂർ: ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിൽ. ദ്വിദിന സന്ദർശനത്തിനായി ചാംഗി വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിക്ക് അധികൃതർ ഗംഭീര സ്വീകരണം നൽകി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി സിംഗപ്പൂരിലെത്തിയത്.

#WATCH | Prime Minister Narendra Modi arrives at Changi Airport on a two-day official visit to Singapore

During his visit, PM Modi will meet Singapore PM Lawrence Wong. PM Modi will call on President of Singapore Tharman Shanmugaratnam and interact with Singaporean leadership.… pic.twitter.com/PPBfoLYmVE

— ANI (@ANI) September 4, 2024

ഇന്ത്യ സിംഗപ്പൂർ സൗഹൃദം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിവിധ ചർച്ചയ്‌ക്കായി കാത്തിരിക്കുന്നുവെന്നും ഇന്ത്യയുടെ വികസനവും യുവ ജനതയുടെ നൈപുണ്യവും രാജ്യത്തെ മികച്ച നിക്ഷേപങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ലോറൻസ് വോങിന് പുറമെ, പ്രസിഡന്റ് തർമൻ ഷൺമുഖരത്നം, മുതിർന്ന മന്ത്രി ലീ സിയാൻ ലൂങ്, എമിരിറ്റസ് സീനിയർ മന്ത്രി ഗോ ചോക് ടോങ് എന്നിവരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.

സിംഗപ്പൂരിലെ വിവിധ ബിസിനസ് മേഖലയിലെ പ്രമുഖരുമായും അദ്ദേഹം ചർച്ച നടത്തും. ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്ത സിംഗപ്പൂരിലെ വിദ്യാർത്ഥികളുമായും സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ലോറൻസ് വോങ് ഒരുക്കുന്ന പ്രത്യേക സത്ക്കാരത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. 2018 നവംബറിലെ സന്ദർശനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി സിംഗപ്പൂരിലെത്തുന്നത്.

Tags: india-singaporepm modi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies