സിംഗപ്പൂരിലെ സ്വീകരണ ചടങ്ങിൽ നാസിക് ഡോൽ കൊട്ടി പ്രധാനമന്ത്രി; താളം ഏറ്റെടുത്ത് കാണികൾ; വീഡിയോ വൈറൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിംഗപ്പൂരിലെ സ്വീകരണ ചടങ്ങിൽ നാസിക് ഡോൽ കൊട്ടി പ്രധാനമന്ത്രി; താളം ഏറ്റെടുത്ത് കാണികൾ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 05:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബ്രൂണെ സന്ദർശനം പൂർത്തിയാക്കിയ ശേഷം സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് ഇന്ത്യൻ സമൂഹം. നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാനായി സിംഗപ്പൂരിൽ തടിച്ചുകൂടിയത്. പ്രത്യേക വേഷവിധാനങ്ങളോടെ ഇന്ത്യയുടെ തനത് നൃത്തച്ചുവടുകളുമായിട്ടാണ് പ്രവാസി ഭാരതീയർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

മഹാരാഷ്‌ട്രയിലെ തനത് കലാരൂപമായ ‘ലാവനി’ നൃത്തം ഉൾപ്പെടെയാണ് ഒരുക്കിയത്. നൃത്തസംഘത്തിനൊപ്പം ഉണ്ടായിരുന്ന ഡോൽ കലാകാരൻമാർക്ക് ഒപ്പമാണ് പ്രധാനമന്ത്രിയും ഡോലിൽ താളമിട്ടത്. പ്രധാനമന്ത്രി കൂടി ചേർന്നതോടെ സംഘത്തിന്റെ ആവേശം ഇരട്ടിയായി. ഒരു മിനിറ്റോളം അദ്ദേഹം ഡോലിൽ താളം മുഴക്കി. കലാകാരൻമാരെ അഭിനന്ദിച്ച ശേഷമാണ് മുന്നോട്ടു നീങ്ങിയത്.

പ്രധാനമന്ത്രി ഡോൽ കൊട്ടുന്ന വീഡിയോ ഇന്റർനെറ്റിലും തരംഗമായി. വാദ്യോപകരണങ്ങളോടുളള പ്രധാനമന്ത്രിയുടെ കമ്പം നേരത്തെ പല ഘട്ടങ്ങളിലും ചടങ്ങുകളിലും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

VIDEO | PM Modi (@narendramodi) tried his hands at ‘dhol’ as he received a warm welcome upon arrival at Marina Bay, #Singapore.

(Source: Third Party) pic.twitter.com/hY4WAyELFy

— Press Trust of India (@PTI_News) September 4, 2024

ഇന്ത്യ- സിംഗപ്പൂർ നയതന്ത്രബന്ധം ഊഷ്മളമാക്കാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി സിംഗപ്പൂരിലെത്തിയത്. ചാംഗി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും സൗഹൃദം വർദ്ധിപ്പിക്കുന്നതിനായി വിവിധ നേതാക്കളുമായും ബിസിനസ് പ്രമുഖരുമായും അദ്ദേഹം ചർച്ചകൾ സംഘടിപ്പിക്കും.

Tags: india-singaporepm modiDol
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies