India vs Sri Lanka - Janam TV
Wednesday, July 16 2025

India vs Sri Lanka

അത്യു​ഗ്രൻ ക്യാപ്റ്റൻസി, അവിശ്വസനീയ പ്രകടനം; അവസാന ടി20യിൽ ഇന്ത്യക്ക് സൂപ്പർ ജയം

പല്ലെകേലെ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്ത് അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര തൂത്തുവാരി. ജയം ഉറപ്പിച്ച ലങ്കയെ തളച്ചത് സൂര്യകുമാർ ...

‘പേമാരിയെ മറികടന്ന് സിറാജിന് അഗ്നി പടർത്താൻ കൈത്താങ്ങായവർക്ക് ആദരം’; മാൻ ഓഫ് ദ മാച്ച് തുക ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമ്മാനിച്ച് താരം

സിറാജിന്റെ തീ പടർത്തിയ പന്തുകളിൽ ലങ്ക കത്തിയമർന്നപ്പോൾ ഏഷ്യാകപ്പിൽ എട്ടാം കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. കളിയിലെ നായകൻ മുഹമ്മദ് സിറാജ് ഈ വിജയം ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമർപ്പിച്ചിരിക്കുകയാണ്. ...

ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം; സെഞ്ച്വറി കരുത്തിൽ കിം​ഗ് കോഹ്ലി; ഇന്ത്യയ്‌ക്ക് 373 റൺസ്

ഗുവാഹത്തി: ട്വന്റി ട്വന്റി പരമ്പരയില്‍ 2-1ന് ശ്രീലങ്കയെ കീഴടക്കിയ ആത്മ വിശ്വാസവുമായി ഏകദിന പരമ്പരക്കിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിനത്തിൽ ആദ്യം ...

കോഹ്ലിയുടെ 100ാം ടെസ്റ്റിൽ താരമായത് ജഡേജ; ലങ്കയെ തകർത്തത് ഇന്നിങ്സിനും 222 റൺസിനും

മൊഹാലി: രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് കരുത്തിൽ ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ മലർത്തിയടിച്ച് ഇന്ത്യൻ ടീം. രോഹിത്തിന്റെ നായകത്വത്തിലിറങ്ങിയ ഇന്ത്യ, ലങ്കയെ ഫോളോ-ഓൺ ചെയ്യിച്ച് ഇന്നിങ്‌സിനും 222 റൺസിനും ...

മൊഹാലിയിൽ എല്ലാ കണ്ണുകളും വിരാടിലേക്ക്; 100ാം ടെസ്റ്റിൽ താരമാകാൻ കിങ് കോഹ്‌ലി

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം ഇന്ത്യയുടെ മുൻ നായകൻ കോഹ്ലിയാണ്. മൊഹാലിയിൽ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് സൂപ്പർ താരത്തിന്റെ പ്രകടനമാണ്. കോഹ്ലിയുടെ 100ാമതെ ...

ശ്രേയസ് കരുത്തിൽ മൂന്നാം വിജയം കരസ്ഥമാക്കി ഇന്ത്യ; പരമ്പര തൂത്തുവാരി രോഹിതും സംഘവും

ധർമ്മശാല: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച് പരമ്പര തൂത്തുവാരി ഇന്ത്യ. ആറുവിക്കറ്റിനായിരുന്നു അവസാന ടി20 യിൽ ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയർത്തിയ 147 ...