അത്യു​ഗ്രൻ ക്യാപ്റ്റൻസി, അവിശ്വസനീയ പ്രകടനം; അവസാന ടി20യിൽ ഇന്ത്യക്ക് സൂപ്പർ ജയം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അത്യു​ഗ്രൻ ക്യാപ്റ്റൻസി, അവിശ്വസനീയ പ്രകടനം; അവസാന ടി20യിൽ ഇന്ത്യക്ക് സൂപ്പർ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 12:04 am IST
Facebook
Twitter
WhatsAppTelegram

പല്ലെകേലെ: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ തകർത്ത് അവിശ്വസനീയ ജയം സ്വന്തമാക്കി ഇന്ത്യ പരമ്പര തൂത്തുവാരി. ജയം ഉറപ്പിച്ച ലങ്കയെ തളച്ചത് സൂര്യകുമാർ യാദവിന്റെ അത്യു​ഗ്രൻ ക്യാപ്റ്റൻസിയും. പാർട് ടൈം ബൗളർമാരുടെ പ്രകടനവുമായിരുന്നു. ഇന്ത്യയുയർത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്‌ക്ക് നിശ്ചി ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ സാധിച്ചുള്ളു.

അവസാന രണ്ടോവറിൽ 9 റൺസായിരുന്നു ലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആറു വിക്കറ്റും കൈയിലുണ്ടായിരുന്നു. 19-ാം ഓവറിൽ റിങ്കു സിം​ഗ് മൂന്ന് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് പിഴുത് ലങ്കയെ ഞെട്ടിച്ചു. അവസാന ഓവറിൽ പന്തുമായെത്തിയത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. രണ്ടുവിക്കറ്റ് വീഴ്‌ത്തിയ സൂര്യകുമാർ വിട്ടു നൽകിയത് അഞ്ചു റൺസ്. ഇതോടെ മത്സരം സമനിലയിൽ. സൂപ്പർ ഓവറിൽ ലങ്കയ്‌ക്ക് നേടാനായത് രണ്ടു റൺസ്. രണ്ടു വിക്കറ്റ് നേടിയ വാഷിം​ഗ്ടൺ സുന്ദറാണ് ലങ്കയെ സൂപ്പർ ഓവറിലും ചുരുട്ടി കെട്ടിയത്. മറുപടി ബാറ്റിം​ഗിൽ ഇന്ത്യ ആദ്യ പന്തിൽ തന്നെ വിജയം നേടുകയായിരുന്നു,

കുശാൽ മെൻഡിസ് (43), കുശാൽ പെരേര(45) എന്നിവരുടെ ഇന്നിം​ഗ്സുകളാണ് ലങ്കയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത് കരുത്തായത്.നേരത്തെ ഇന്ത്യയുടെ മോശം ബാറ്റിം​ഗ് പ്രകടനമാണ് നീലപ്പടയെ ചെറിയ സ്കോറിൽ ഒതുക്കിയത്.39 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലായിരുന്നു ടോപ് സ്കോറർ.

സഞ്ജു സാംസൺ ‍‍വീണ്ടും ഡക്കായി. റിയാന്‍ പരാഗ് 26 റണ്‍സെടുത്തു.യശസ്വി ജയ്‌സ്വാൾ(10),റിങ്കു സിം​ഗ്(1), സൂര്യകുമാർ യാദവ്(8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രണ്ട് വിക്കറ്റ് വീതമെടുത്ത മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവാണ് ഇന്ത്യയെ തകര്‍ത്തത്. 18 പന്തില്‍ 25 റൺസെടുത്ത വാഷിം​ഗ്ടണ്‍ സുന്ദറിന്റെ പ്രകടനം നിർണായകമായി. ഇന്ത്യക്കായി വാഷിം​ഗ്ടൺ സുന്ദർ രവി ബിഷ്ണോയ്,റിങ്കു സിം​ഗ്, സൂര്യകുമാർ യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

Tags: India WonIndia vs Sri LankaSuryakumar Yadavrinku singhsuper over
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies