ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം; സെഞ്ച്വറി കരുത്തിൽ കിം​ഗ് കോഹ്ലി; ഇന്ത്യയ്ക്ക് 373 റൺസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം; സെഞ്ച്വറി കരുത്തിൽ കിം​ഗ് കോഹ്ലി; ഇന്ത്യയ്‌ക്ക് 373 റൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ട്വന്റി ട്വന്റി പരമ്പരയില്‍ 2-1ന് ശ്രീലങ്കയെ കീഴടക്കിയ ആത്മ വിശ്വാസവുമായി ഏകദിന പരമ്പരക്കിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച സ്കോർ. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസ് നേടി. കോഹ്ലിയുടെയും രോഹിത്തിന്റെയും ​ഗില്ലിന്റെയും വെടിക്കെട്ട് ബാറ്റിം​ഗാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോർ നേടി കൊടുത്തത്. തന്റെ 73-ാം അന്താരാഷ്‌ട്ര സെഞ്ച്വറിയോടെ വിരാട് കോഹ്ലി ആവേശമായി. 12 ഫോറും 1 സിക്സും ഉൾപ്പടെ 87 പന്തിൽ നിന്നും 113 റൺസാണ് താരം അടിച്ചെടുത്തത്.

ഓപ്പണിം​ഗ് ഇറങ്ങിയ രോഹിത്ത്-​ഗില്ല് കൂട്ടുകെട്ട മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രോഹിത്ത് ശർമ്മ 67 പന്തിൽ നിന്നും 87 റൺസും ശുഭ്മാൻ ​ഗില്ല് 60 പന്തിൽ നിന്നും 70 റൺസും നേടി. ​ഗില്ല് ഔട്ടായതോടെ ക്രീസിൽ ഇറങ്ങിയ കോഹ്ലി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ശ്രീലങ്കയ്‌ക്കെതിരായ കോഹ്‌ലിയുടെ 9-ാം സെഞ്ച്വറി കൂടിയാണിത്. അന്താരാഷ്‌ട്ര സെഞ്ച്വറികളിൽ സച്ചിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് കോഹ്ലി. ഏ​കദിനത്തിൽ താരത്തിന്റെ 45-ാം സെഞ്ച്വറിയാണിത്. സച്ചിൻ മാത്രമാണ് ഏകദിനത്തിൽ അമ്പത് സെഞ്ച്വറികൾ പൂർത്തിയാക്കിയത്.

കോഹ്ലി, രോഹിത്ത്, ​ഗില്ല് എന്നിവർക്ക് പുറമെ ശ്രേയസ് അയ്യർ(28), കെ.എൽ രാഹുൽ(39), ഹർദ്ദിക് പാണ്ഡ്യ(14), അക്സർ പട്ടേൽ(9), മുഹമ്മദ് ഷമി(4), മുഹമ്മദ് സിറാജ്(7) എന്നിങ്ങനെയാണ് മറ്റ് സ്കോറുകൾ. ശ്രീലങ്കയ്‌ക്ക് വേണ്ടി കസുൻ രജിത 3 വിക്കറ്റും ദിൽശൻ മധുശങ്ക, ചാമിക കരുണരത്‍നെ, ദാസുൻ ഷനക, ധനഞ്ജയ ഡി സിൽവ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Tags: VIRAT KOHLIIndia vs Sri Lanka
Share
Tweet
SendShare

More News from this section

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies