114 റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ; നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി വ്യോമസേനാ മേധാവി ഫ്രാന്‍സില്‍
ന്യൂഡല്‍ഹി: വ്യോമസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നടപടികളുമായി ഇന്ത്യ അതിവേഗം മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ...
























