Indian - Janam TV
Thursday, November 6 2025

Indian

അന്യായം, അനീതി ; ഇറക്കുമതി തീരുവ 25 ശതമാനം വർദ്ധിപ്പിച്ച യുഎസ് നടപടിക്കെതിരെ നിലപാട് ആവർത്തിച്ച് ഭാരതം

ന്യൂഡൽഹി: ഭാരതത്തിന്റെ ഇറക്കുമതി തീരുവ 25 ശതമാനം വർദ്ധിപ്പിച്ച യുഎസിന്റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം അന്യായവും അനീതിയുമാണെന്ന് ഇന്ത്യ വിമർശിച്ചു. ...

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ഈ 16-ന്, ശേഷിക്കുന്നത് ഒരേയൊരു വഴി

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ജുലായ് 16ന് നടപ്പാക്കും. വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ പ്രോസിക്യൂട്ടര്‍ ഒപ്പിട്ടു. ...

റെക്കോർഡ് തിളക്കത്തിൽ പ്രിൻസ്; ഇന്ത്യൻ നായകൻ നേടിയ ഇരട്ട സെഞ്ച്വറിക്ക് പത്തരമാറ്റ്

ടെസ്റ്റ് ക്രിക്കറ്റിൽ കന്നി ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യൻ നായകനായ ശുഭ്മാൻ ​ഗിൽ സ്വന്തമാക്കിയത് ഒരുപിടി റെക്കോർഡുകൾ. എഡ്ജ്ബാസ്റ്റണിലാണ് താരത്തിന്റെ കന്നി ഇരട്ട ശതകം പിറന്നത്. ഇതോടെ ...

ഇൻസ്റ്റയിൽ ഒരു പോസ്റ്റിന് വിരാടിന് കിട്ടുന്നത് എത്ര രൂപ? ഇക്കൂട്ടത്തിൽ ഒന്നാമൻ ആ ഫുട്ബോൾ താരം

ടെസ്റ്റിൽ നിന്നും ടി20 യിൽ നിന്നും വിരമിച്ചെങ്കിലും വിരാട് കോഹ്ലിയുടെ ബ്രാൻഡ് മൂല്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയുക്കുന്നതാണ് പുതിയ കണക്കുകൾ. ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ...

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യൻ എയർ ഫോഴ്സ് ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ-ടെക്നിക്കൽ) വിഭാഗങ്ങളിൽ കമ്മിഷൻഡ് ഓഫിസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 281 ഒഴിവുകൾ ഉണ്ട്. പുരുഷന്മാർക്ക്‌ ...

രാജ്യത്തെ ഒറ്റാൻ ശ്രമം, പാക് ചാരനെ ഡൽഹിയിൽ പിടികൂടി,ഐഎസ്ഐ വനിത ഏജന്റുമായി ബന്ധം

രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ച പാക് ചാരനെ പിടികൂടി. നാവിക സേനയുടെ ഡൽഹി ആസ്ഥാനത്ത് ക്ലർക്കായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസിൻ്റെ ഇൻ്റലിജൻസ് ...

അന്താരാഷ്‌ട്ര യോഗ ദിനം: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു

മനാമ: 11-ാമത് അന്താരാഷ്ട്ര യോഗ ദിനം ബഹ്‌റൈനിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി, "യോഗ ഫോർ ...

അഗ്നിവീർ ഓൺലൈൻ പരീക്ഷ ജൂൺ 30 മുതൽ; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: കരസേനയിൽ അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ റിക്രൂട്ട്‌മെന്റിനും, സ്ഥിരം വിഭാഗങ്ങൾക്കുമുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (CEE) 2025 ജൂൺ 30 മുതൽ ആരംഭിക്കുന്നതാണ്. പരീക്ഷയുടെ ...

അമ്മ സുഖംപ്രാപിക്കുന്നു, പരിശീലകൻ ഗൗതം ​ഗംഭീർ ടീമിനൊപ്പം ചേർന്നു

ഇം​ഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ലീഡ്സിൽ നടക്കാനിരിക്കെ ടീം ഇന്ത്യയുടെ പരിശീലകൻ ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. അമ്മയ്ക്ക് ഹൃദയഘാതമുണ്ടായതിനെ തുടർന്നാണ് താരം ദിവസങ്ങൾക്ക് ...

പരി​ഗണിക്കാത്തതോ! വേണ്ടെന്ന് വച്ചതോ? ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് ബുമ്ര

വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നായകൻ്റെ കാര്യത്തിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. പല പേരുകളും പരി​ഗണിക്കപ്പട്ടിരുന്നു. അതിൽ ഏറ്റവും ...

പ്രമുഖനായ ഇന്ത്യൻ താരം എന്നെ വിരമിക്കാൻ ഉപദേശിച്ചു; ആ വഴി തിരഞ്ഞെടുക്കാൻ പറഞ്ഞു; വെളിപ്പെടുത്തി കരുൺ നായർ

എട്ടുവർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരാൻ കരുൺ നായർക്ക് അവസരം ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനമാണ് അതിന് വഴിയൊരുക്കിയത്. ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിക്കിടെ താൻ ...

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ സുരക്ഷിതര്‍; ടെഹ്‌റാന്‍, ടെല്‍അവീവ് ഇന്ത്യന്‍ എംബസികളിലും ഹെല്‍പ്പ് ഡെസ്‌ക്ക്

ഇറാനിലെയും ഇസ്രയേലിലെയും കേരളീയര്‍ നിലവില്‍ സുരക്ഷിതരാണെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരി പറഞ്ഞു. മിസൈലാക്രമണങ്ങളില്‍ നിന്നു രക്ഷപ്പെട്ടതിന്റെ വിവരം ഇരുരാജ്യങ്ങളിലെയും കേരളീയര്‍ പങ്കുവച്ചു. ഇസ്രയേലിലെ ടെല്‍അവീവിലും ...

ഐസിസി ഹാൾ ഓഫ് ഫെയ്മിൽ ധോണിയും; 11-ാമത്തെ മാത്രം ഇന്ത്യക്കാരൻ; പാക് താരവും പട്ടികയിൽ

മുൻ ഇന്ത്യൻ നായകവും വിക്കറ്റ് കീപ്പർ ബാറ്ററുമായിരുന്ന മഹേന്ദ്ര സിം​ഗ് ധോണിയെ ഐസിസിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടത്തി. ബഹുമതി നേടുന്ന 11-ാമത്തെ മാത്രം ഇന്ത്യൻ താരമാണ് ...

ജോളി മൂഡ്! ശുഭാരംഭത്തിന് ശുഭ്മാൻ നയിക്കുന്ന ഇന്ത്യൻ ടീം; താരങ്ങൾ ഇം​ഗ്ലണ്ടിൽ

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ശുഭ്മാൻ ​ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സം​ഘം ഇം​ഗ്ലണ്ടിലെത്തി. ശനിയാഴ്ചയാണ് താരങ്ങൾ ലാൻഡ് ചെയ്തത്. ടീമിന്റെ വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ ബിസിസിഐ ...

പാകിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യക്ക് പുറത്ത്; വനിത ഏകദിന ലോകകപ്പ് തീയതിയും വേദികളും പ്രഖ്യാപിച്ചു

ഐസിസി വനിത ഏകദിന ലോകകപ്പിന്റെ തീയതിയും വേദികളും പ്രഖ്യാപിച്ചു. എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂ‍ർണമെന്റ് നടക്കുന്നത് സെപ്റ്റംബ‌‍ർ 30 മുതൽ നവംബ‍ർ രണ്ടു വരെയാണ് നടത്തുന്നത്. അഞ്ചു ...

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

മലയാളി ഫുട്ബോൾ താരം രാഹുൽ കെപിയെ സ്വന്തമാക്കി ഇം​ഗ്ലീഷ് ക്ലബായ വെസ്റ്റഹാം യുണൈറ്റഡിന് വേണ്ടി പന്ത് തട്ടും. ദി സോക്കർ ടൂർണമെന്റ് കളിക്കാനാണ് താരത്തെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്. ...

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ദീപ്തി ശർമയുടെ പരാതിയിൽ യുപി വാരിയേഴ്സിൽ സഹതാരമായിരുന്ന ആരുഷ് ​ഗോയലിനെതിരെ കേസെടത്തു. ആരുഷി ആഭരണങ്ങളും പണവുമടക്കം 25 ലക്ഷം രൂപ വിലമതിപ്പുള്ള ...

പ്രത്യാക്രമണ ഭീതി, പാകിസ്താൻ സൂപ്പർ ലീ​ഗ് മത്സരങ്ങൾ മാറ്റിവച്ചു

പ്രത്യാക്രമണ ഭീതിയിൽ പാകിസ്താൻ സൂപ്പർ ലീ​ഗ് മത്സരങ്ങളുടെ വേദി മാറ്റി പിസിബി. പത്താം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കറാച്ചിയിലേക്കാണ് മാറ്റിയത്. ഇന്ന് നടക്കാനിരുന്ന കറാച്ചി കിം​ഗ്സ് പെഷവാർ ...

നമ്മുടെ സൈനികര്‍ക്ക് സല്യൂട്ട്, ഭീകരവാദം അതിജീവനത്തിന് അർഹതയില്ലാത്തതെന്ന് പൃഥ്വിരാജ്

പാകിസ്താനിലെ ഭീകരാസ്ഥാനങ്ങൾ തകർത്ത 'ഓപ്പറേഷൻ സിന്ദൂറി'ല്‍ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് നടൻ പൃഥ്വിരാജ് സുകുമാരകന്‍.ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നടൻ പ്രതികരണം അറിയിച്ചത്. "എവിടെയും, ഏത് രൂപത്തിലും അതിജീവനത്തിന് അര്‍ഹതയില്ലാത്ത ...

കടമെടുത്ത പണവുമായി ഇന്ത്യയോട് മുട്ടാന്‍ പാകിസ്ഥാന്‍; ഐഎംഎഫ് വായ്പക്ക് ഇന്ത്യ പാര പണിയും, സാമ്പത്തിക യുദ്ധം കനക്കും

ന്യൂഡെല്‍ഹി: പാക് പിന്തുണയോടെ ഭീകരര്‍ നടത്തിയ പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ-പാക് ബന്ധങ്ങള്‍ വീണ്ടും ചരിത്രത്തിലെ മോശം സ്ഥിതികളിലൊന്നിലാണ്. ഇന്ത്യയുടെ ഭാഗത്തുനിന്ന് കനത്ത ഒരു തിരിച്ചടി പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ...

സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം; തിരിച്ചടിയുടെ സമയവും രീതിയും ലക്ഷ്യവും തീരുമാനിക്കാം; രാജ്യത്തിന്റെ പിന്തുണയെന്ന് പ്രധാനമന്ത്രി

പഹൽ​ഗാം ഭീകാരാക്രമണത്തിനുള്ള തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. സേനയുടെ കരുത്തിലും ...

ഇനി വേണ്ട! പാകിസ്താൻ സൂപ്പർ ലീ​ഗ് കവറേജുകൾ അവസാനിപ്പിച്ച് ഇന്ത്യൻ ചാനലുകൾ

ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ പാകിസ്താൻ സൂപ്പർ ലീ​ഗിന്റ കവറേജ് അവസാനിപ്പിച്ചു. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെയാണ് നടപടിയെടുത്തത്. സോണി സ്പോർട്സും ഫാൻകോഡുമാണ് കവറേജ് താത്കാലികമായി നിർത്തിയത്. പാകിസ്താൻ സൂപ്പർ ലീ​ഗിന്റെ ...

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിയായി മൊബൈല്‍ ഫോണുകള്‍; കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നു; ലക്ഷ്യം കണ്ട് മേക്ക് ഇന്‍ ഇന്ത്യയും പിഎല്‍ഐയും

ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തിന് പുറമെ കയറ്റുമതിയിലും റെക്കോഡിട്ട് ഇന്ത്യ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി മൂല്യം 2,00,000 കോടി രൂപ കടന്നതായി ...

43 വയസും 278 ദിവസവും; ചരിത്ര നേട്ടം ഇനി തലയുടെ പേരിൽ

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റനെന്ന റെക്കോർഡ് ഇനി മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ പേരിൽ. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ​ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് മുൻ നായകനായ ധോണി ...

Page 1 of 7 127