ഇൻസ്റ്റയിൽ ഒരു പോസ്റ്റിന് വിരാടിന് കിട്ടുന്നത് എത്ര രൂപ? ഇക്കൂട്ടത്തിൽ ഒന്നാമൻ ആ ഫുട്ബോൾ താരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇൻസ്റ്റയിൽ ഒരു പോസ്റ്റിന് വിരാടിന് കിട്ടുന്നത് എത്ര രൂപ? ഇക്കൂട്ടത്തിൽ ഒന്നാമൻ ആ ഫുട്ബോൾ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 02:37 pm IST
Facebook
Twitter
WhatsAppTelegram

ടെസ്റ്റിൽ നിന്നും ടി20 യിൽ നിന്നും വിരമിച്ചെങ്കിലും വിരാട് കോഹ്ലിയുടെ ബ്രാൻഡ് മൂല്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയുക്കുന്നതാണ് പുതിയ കണക്കുകൾ. ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വിരാട്. 274 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റയിൽ പിന്തുടരുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ നിന്ന് പ്രതിഫലം നേടുന്ന കായിക താരങ്ങളിൽ ആ​ഗോളതലത്തിൽ 14-ാമതാണ് വിരാട് കോ​ഹ്ലിയുടെ സ്ഥാനം. ലേബ്രോൺ ജെയിംസ്, നെയ്മർ എന്നിവരുൾപ്പടെയുള്ള പട്ടികയിലാണ് ഇന്ത്യൻ താരവുമുള്ളത്.

സ്ഥിരത,ഫിറ്റ്നസ്, ക്ലീൻ ഇമേജ് എന്നിവ ആധാരമാക്കിയാണ് കോഹ്ലിയുടെ ബ്രാൻഡ് മൂല്യം. ഇതാണ് താരത്തെ മുൻനിര ബ്രാൻഡുകൾക്ക് പ്രിയനാക്കുന്നതും. അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ബിസിനസ് മേഖലയിൽ സൃഷ്ടിക്കുന്നത് വലിയ ഇംപാക്ടാണ്. അങ്ങനെയാകുമ്പോൾ എത്രരൂപയാകും കോഹ്ലി ഒരു പോസ്റ്റിൽ നിന്ന് സമ്പാദിക്കുക?

മാർക്കറ്റിം​ഗ് ഹബ്ബിന്റെ കണക്കുകൾ പ്രകാരം വിരാട് കോഹ്ലി ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് സമ്പാദിക്കുന്നത് 12 കോടി രൂപയാണ്. ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് പോർച്ചു​ഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒറ്റ പോസ്റ്റിന് റൊണോയ്‌ക്ക് ലഭിക്കുന്നത് 27 മില്യൺ ഡോളറാണ് (ഏതാണ് 23 കോടിയോളം രൂപ) .

പ്യൂമയുമായുള്ള എട്ട് വര്‍ഷം നീണ്ട 110 കോടി രൂപയുടെ കരാര്‍ അവസാനിച്ചതോടെ വിരാട് കോഹ്ലി സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസിൽ 40 കോടി രൂപ നിക്ഷേപിച്ചിരുന്നു. പ്യൂമയുടെ മുൻ തലവനായിരുന്നു അഭിഷേക് ​ഗാം​ഗുലിയാണ് അജിലിറ്റാസിനെ നയിക്കുന്നത്.

 

View this post on Instagram

 

A post shared by Virat Kohli (@virat.kohli)

“>

Tags: HowVirat Kohli'sEarningsMuchIndianinstagramCRICKETERrevealed
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies