indian high commission - Janam TV
Friday, November 7 2025

indian high commission

കശ്മീരിൽ കനത്ത മഴ; പ്രധാന നദികൾ കരകവിഞ്ഞൊഴുകി, പാകിസ്ഥാന് വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡൽഹി: ജമ്മുകശ്മീരിൽ കനത്ത മഴയെ തുടർന്ന് പ്രധാന നദികൾ കരകവിഞ്ഞൊഴുകുന്ന സാഹ​ചര്യത്തിൽ പാകിസ്ഥാന് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യ. രവി, ചെനാബ്, സത് ലജ് തുടങ്ങിയ നദികളുടെ ...

അസ്ഥിരമായ സാഹചര്യം; ബംഗ്ലാദേശിലെ ഇന്ത്യൻ വിസ കേന്ദ്രങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു

ന്യൂഡൽഹി: ബംഗ്ലാദേശിലെ കലാപത്തെയും അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തെയും തുടർന്ന് രാജ്യത്തെ എല്ലാ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങളും അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവ തുറന്നുപ്രവർത്തിക്കില്ല. കലാപം ...

യുകെയിൽ ആളിക്കത്തി കുടിയേറ്റ വിരുദ്ധ പ്രതിഷേധം; സന്ദർശകർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ ഹൈക്കമ്മീഷൻ

ന്യൂഡൽഹി: യു കെയിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷൻ. രാജ്യത്തെ വിവിധ നഗരങ്ങളിൽ പൊട്ടിപ്പുറപ്പെടുന്ന അക്രമാസക്തമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈകമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യു.കെയിലെ ...

ശ്രീലങ്കയിൽ നിന്നും ജയിൽ മോചിതരായ മത്സ്യത്തൊഴിലാളികൾ ചെന്നൈയിലെത്തി ; മോചനം സാധ്യമാക്കിയത് ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടൽ

ചെന്നൈ: ശ്രീലങ്കയിലെ കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെ മോചിപ്പിച്ച 21 മത്സ്യത്തൊഴിലാളികളാണ് തിരികെ നാട്ടിലെത്തിയത്. കഴിഞ്ഞ ...

ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ്; വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം;  രാജ്യത്ത് സംവരണ വിരുദ്ധ പ്രക്ഷോഭം കടുക്കുന്നു

ധാക്ക: ബം​ഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് വസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ജാ​ഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും താമസിക്കുന്ന ...

കാനഡയിലുള്ളവർ ജാഗ്രത പാലിക്കണം, ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്യണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയ കാനഡയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ...

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമണ സൂത്രധാരൻ; ഖലിസ്ഥാൻ ഭീകര നേതാവ് അവതാർ സിംഗ് ഖണ്ഡ മരിച്ചതായി റിപ്പോർട്ട്

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖലിസ്ഥാൻ ഭീകര നേതാവ് അവതാർ സിംഗ് ഖണ്ഡ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അർബുദബാധിതനാണെന്ന് വിവരം ഉണ്ടെങ്കിലും മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. പ്രമുഖ ഖലിസ്ഥാൻ ...

ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങൾ; കേസ് അന്വേഷിക്കാൻ അഞ്ചംഗ എൻഐഎ സംഘം ലണ്ടനിലേക്ക്

ഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിന് മുന്നിൽ നടന്ന ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളെപ്പറ്റി അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസി. ഈ വർഷം മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ ...

ഖലിസ്ഥാൻ അനുകൂലികൾ ദേശീയപതാകയെ അവഹേളിച്ച സംഭവം; എൻഐഎ അന്വേഷിക്കും; അന്വേഷണസംഘം ലണ്ടനിലേക്ക്

ലണ്ടൻ: ബ്രിട്ടണിലെ ഇന്ത്യൻ എംബസിയിൽ ഖലിസ്ഥാൻ അനുകൂലികൾ ദേശീയപതാകയെ അവഹേളിച്ച സംഭവം എൻഐഎ അന്വേഷിക്കും. കഴിഞ്ഞ മാർച്ച് 19-നാണ് കേസിനാസ്പദമായ സംഭവം. ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ ...

ഖാലിസ്ഥാൻ വാദികൾക്കുള്ള മറുപടി; ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ കൂറ്റൻ പതാക; ചിത്രങ്ങൾ വൈറൽ

ലണ്ടൻ: ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖാലിസ്ഥാൻ വാദികൾക്ക് മറുപടിയുമായി ഇന്ത്യ. ഹൈക്കമ്മീഷന് മുന്നിൽ കൂറ്റൻ പതാക സ്ഥാപിച്ചാണ് ആക്രമികൾക്ക് മറുപടി നൽകിയിരിക്കുന്നത്. സാധാരണയായി ഉയർത്താറുള്ള പതാകയുടെ ...

ശ്രീലങ്കയ്‌ക്ക് കൈതാങ്ങാകാൻ വീണ്ടും ഇന്ത്യ; വിതരണം ചെയ്തത് പതിനായിരക്കണക്കിന് റേഷൻ കിറ്റുകൾ

കൊളംബോ:കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രീലങ്കയ്ക്ക് എറ്റവും പിന്തുണ നൽകുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം മാത്രം അഞ്ച് ബില്യൺ ഡോളറിന്റെ സഹായമാണ് ഇന്ത്യ നൽകിയത്. ഇത് കൂടാതെ ...

യുകെയിലെ ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാക് തീവ്രവാദികളുടെ ആക്രമണം;അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

ലണ്ടൻ: യുകെയിലെ ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാകിസ്താൻ മതതീവ്രവാദികൾ ആക്രമണം നടത്തിയ സംഭവത്തിൽ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ. ആക്രമണത്തിന് ഇരകളായവരെ സംരക്ഷിക്കണമെന്നും യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ...

ടാൻസാനിയൻ കലാകാരൻ കിലി പോളിനെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആദരിച്ചു

ഇൻറർനെറ്റ് വഴി ലോകത്തെമ്പാടുമുളള ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ ടാൻസാനിയൻ കലാകാരനാണ് കിലി പോൾ. ബോളിവുഡ് ഗാനങ്ങൾക്കൊപ്പം ചുവട് വച്ച് വീഡിയോകളിലൂടെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ് ടാൻസാനിയൻ നർത്തകൻ ...