അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ ഒഴിയാൻ കോൺഗ്രസിന് കേന്ദ്രത്തിന്റെ നോട്ടീസ്
ന്യൂഡൽഹി : ആസ്ഥാനമന്ദിരങ്ങൾ ഒഴിയണം എന്നാവശ്യപ്പെട്ട് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും കേന്ദ്രത്തിന്റെ നോട്ടീസ്. കോൺഗ്രസിന് 24 അക്ബർ റോഡിലെ ഓഫീസ് ഒഴിയാനും യൂത്ത് കോൺഗ്രസിന് 5റൈസിന റോഡിലെ ...










