indian navy - Janam TV
Friday, November 7 2025

indian navy

“പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയവരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു, പാകിസ്ഥാന്റെ ആണവഭീഷണിക്ക് ഒരിക്കലും വഴങ്ങില്ല, അവർ കൂടുതൽ മുന്നോട്ട് പോയിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു”

ന്യൂഡൽഹി: പഹൽ​ഗാം ആക്രമണത്തിന്റെ കുറ്റവാളികളെ ഇന്ത്യൻ സൈന്യം നരകത്തിലേക്ക് പറഞ്ഞയച്ചെന്ന് മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. ഐക്യരാഷ്ട്രസഭയുടെ സൈനിക ചീഫ്‌സ് കോൺക്ലേവിൽ ...

ആത്മനിർഭര ഭാരതം; ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ INS ആന്ത്രോത്ത്, എത്തുന്നത് അന്തർവാഹിനി വേധ യുദ്ധക്കപ്പൽ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ എത്തുന്നു ഐഎൻഎസ് ആന്ത്രോത്ത്. ആത്മനിർഭര ഭാരതത്തിന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനി വേധ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേനയ്ക്ക് കൈമാറി. കൊൽക്കത്തയിലെ ...

കരുത്ത് തെളിയിക്കാൻ INS ത്രികാന്ത് ; ഈജിപ്തിൽ നടക്കുന്ന നാവികാഭ്യാസത്തിൽ സാന്നിധ്യമറിയിക്കാൻ ​​ഭാരതം

ന്യൂഡൽഹി: ഈജിപ്തിൽ നടക്കുന്ന ബ്രൈറ്റ് സ്റ്റാർ 2025 നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികാന്ത് ഈജിപ്തിലെ അലക്സാൻട്രിയയിൽ നങ്കൂരമിട്ടു. മെഡിറ്ററേനിയൻ കടലിലേക്കാണ് വിന്യാസം നടത്തുക. ഇന്ത്യൻ ...

ആത്മനിർഭർ ഭാരതം… നാവികസേനയ്‌ക്ക് നട്ടെല്ലാകാൻ എത്തുന്നു ‘ഉദയ്ഗിരിയും ഹിമ​ഗിരിയും’; ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകളുടെ കമ്മീഷൻ ഉടൻ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ആത്മനിർഭർ ഭാരതത്തിന് കീഴിൽ ഇന്ത്യൻ നിർമിത യുദ്ധക്കപ്പലുകൾ ഉടൻ കമ്മീഷൻ ചെയ്യും. ഹിമ​ഗിരി, ഉദയ്ഗിരി എന്നിങ്ങനെ പേരിട്ടിരിക്കുന്ന രണ്ട് യുദ്ധക്കപ്പലുകളാണ് ...

നാവികസേനയിൽ 1,266 ഒഴിവുകൾ; 63,200 വരെ ശമ്പളം, പ്രായപരിധിയും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും

ന്യൂഡൽഹി: ഇന്ത്യൻ നേവിയിൽ ഒട്ടനവധി ഒഴിവുകൾ. നിലവിൽ 1,266 ഒഴിവുകളാണ് കണക്കാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഔദ്യോ​ഗിക നാവികസേന വെബ്സൈറ്റായ indiannavy.gov.in -ൽ കയറി അപേക്ഷിക്കാം. നാവികസേനയുടെ യാർഡുകളിലും ...

അതിരുകളില്ലാതെ പറക്കാൻ നാരീശക്തി! നാവികസേനയ്‌ക്ക് ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്; ചരിത്രം കുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിൽ നേവൽ ഏവിയേഷൻ ഫൈറ്റർ സ്ട്രീമിലേക്ക് നിയമിതയായ ആദ്യ വനിതാ ഓഫീസറായി സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ. വിശാഖപട്ടണത്തെ ഐഎൻഎസ് ദെഗയിൽ നടന്ന രണ്ടാമത്തെ ...

നേവിക്ക് ഡബിൾ പവർ! നാവികസേനയിലേക്ക് പുതിയ രണ്ട് യുദ്ധക്കപ്പലുകൾ; INS തമലും ഉദയഗിരിയും കമ്മീഷൻ ചെയ്തു

ന്യൂഡൽഹി: രണ്ട് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി സേനയുടെ ഭാഗമാക്കി നാവികസേന. റഷ്യയിൽ നിർമ്മിച്ച INS തമലും INS ഉദയഗിരിയുമാണ് കഴിഞ്ഞ ദിവസം നാവിക സേനയിലേക്ക് കമ്മീഷൻ ...

നാവികം, സുശക്തം!! ശത്രു രാജ്യത്തിന്റെ അന്തർവാഹിനികളെ ചാമ്പലാക്കും; ‘ഐഎൻഎസ് അർണാല’ കമ്മീഷൻ ചെയ്തു

ന്യൂഡൽഹി: ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) ശ്രേണിയിലെ ആദ്യ കപ്പലായ ഐഎൻഎസ് അർണാല, നാവികസേനയിൽ ഔപചാരികമായി കമ്മീഷൻ ചെയ്തു. കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെ ...

തീപിടിത്തമുണ്ടായ ചരക്കുകപ്പലിലെ ജീവനക്കാരെ രക്ഷിച്ച നാവികസേനയ്‌ക്കും കോസ്റ്റ് ഗാർഡിനും തായ്‌വാന്റെ പ്രശംസ

ന്യൂഡൽഹി: കേരളതീരത്തെ പുറം കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503 ൽ നിന്നും ജീവനക്കാരെ സുരക്ഷിതമായി തീരത്തെത്തിച്ച ഇന്ത്യൻ നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും നന്ദി അറിയിച്ച് ...

കരുത്ത് കൂട്ടാൻ ‘തമൽ’; റഷ്യൻ നിർമ്മിത യുദ്ധകപ്പൽ ജൂൺ അവസാനത്തോടെ ഇന്ത്യൻ നാവികസേനയിലേക്ക്

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഭാഗമാകാനൊരുങ്ങി ഏറ്റവും പുതിയ യുദ്ധകപ്പൽ തമൽ.റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിൽ നിർമ്മാണം പുരോഗമിക്കുന്ന തമൽ ജൂൺ അവനത്തോടെ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്യപ്പെടും. ...

ഘർ മേം ഗുസ്‌കർ മാരേംഗേ!! ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ‘ന്യൂ നോർമൽ’: ഭാരത സൈന്യം പാകിസ്താന് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരർക്കും അവരെ പിന്തുണയ്ക്കുന്ന പാകിസ്താൻ സൈന്യത്തിനും ശക്തമായ മറുപടി നൽകി ഇന്ത്യൻ സൈന്യം തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികൾക്ക് സമാധാനത്തോടെ ഇരിക്കാനും ശ്വസിക്കാനും ...

പാകിസ്താന് മറുപടി; എന്തിനും എവിടെയും എപ്പോഴും സജ്ജമെന്ന് അറിയിച്ച് നാവികസേന

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യ സ്വീകരിച്ച കടുത്ത തീരുമാനങ്ങളിൽ യുദ്ധഭീഷണിയുമായി എത്തുന്ന പാകിസ്താന് മറുപടിയുമായി ഇന്ത്യൻ നാവികസേന. എന്തിനും ഏതിനും ഏപ്പോഴും സജ്ജമാണെന്ന് നാവികസേന അറിയിച്ചു. ...

അറബിക്കടലിൽ പാകിസ്താനി മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി ഇന്ത്യൻ നാവിക സേന; ഗുരുതരമായി പരിക്കേറ്റയാൾക്ക് അടിയന്തര വൈദ്യസഹായം നൽകി

മധ്യ അറബിക്കടലിൽ വച്ച് പരിക്കുപറ്റിയ പാകിസ്താനി മത്സ്യത്തൊഴിലാളിക്ക് അടിയന്തിര വൈദ്യസഹായം നൽകി ഇന്ത്യൻ നാവികസേന. മേഖലയിൽ വിന്യസിച്ചിരുന്ന ഐഎൻഎസ് ത്രികാന്തിലെ ഉദ്യോഗസ്ഥരാണ് സമയോചിത സഹായം ലഭ്യമാക്കിയത്. അൽ ...

ലഹരിവേട്ടയുമായി നാവികസേന; 2,500 കിലോ ​ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

മുംബൈ: ഇന്ത്യൻ മഹാസമുദ്രത്തിൽ കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി ഇന്ത്യൻ നേവി. 2,500 കിലോ ​ഗ്രാം ലഹരിവസ്തുക്കൾ നാവികസേന പിടിച്ചെടുത്തു. 2,386 കിലോ ഹാഷിഷും 121 കിലോ ...

ആത്മനിർഭര ഭാരതം; നാവികസേനയ്‌ക്ക് ശക്തി പകരാൻ “തവസ്യ”; പുതിയ തദ്ദേശീയ യുദ്ധകപ്പൽ നീറ്റിലിറക്കി

ഇന്ത്യയുടെ നാവിക സ്വാശ്രയത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി പുതിയ തദ്ദേശീയ യുദ്ധകപ്പൽ. ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (ജിഎസ്എൽ) പ്രോജക്ട് 1135.6 അഡീഷണൽ ഫോളോ-ഓൺ ഷിപ്പുകൾ പ്രകാരം രണ്ടാമത്തെ ...

കൂറ്റൻ തിരമാലകളും വീശയടിക്കുന്ന കൊടുങ്കാറ്റും; അപകടകരമായ ‘കേപ് ഹോൺ’ പാസേജ് കടന്ന് നാവികസേനയുടെ ചുണക്കുട്ടികൾ

ന്യൂഡൽഹി: തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള വെല്ലുവിളി നിറഞ്ഞ കേപ് ഹോൺ ഇടനാഴി മുറിച്ച് കടന്ന് നാവികസേനയുടെ വനിതാ ഉദ്യോഗസ്ഥർ. നാവിക സാഗർ പരിക്രമ II യുടെ ...

നാവികസേനയുടെ കരുത്തേറും; 70,000 കോടി രൂപ ചെലവിൽ നിർമിക്കുന്നത് ആറ് അന്തർവാഹിനികൾ; ജർമൻ കമ്പനിയുമായി കൈകോർക്കും 

ന്യൂഡൽഹി: നാവികസേനയ്ക്കായി 70,000 കോടിയോളം രൂപ ചെലവ് വരുന്ന അന്തർവാഹിനി നിർമാണ പദ്ധതിയുമായി ഭാരതം. ജർമൻ കമ്പനിയുമായി കൈകോർത്താകും ഭാരതം പദ്ധതി പൂർത്തീകരിക്കുക. പ്രതിരോധവകുപ്പിന് കീഴിലുള്ള കപ്പൽ ...

സുസജ്ജം! 76-ാമത് റിപ്പബ്ലിക് ദിന പരേഡിന് ഒരുങ്ങി നാവികസേന; ഇത്തവണ വനിതാ അഗ്നിവീർ ബാൻഡും

ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനത്തിന് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ പരേഡിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി നാവിക സംഘം. ലെഫ്റ്റനൻ്റ് കമാൻഡർ സാഹിൽ അലുവാലിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ...

കടൽ കരുത്തേറും; 70 സർഫസ്-ടു-എയർ മിസൈൽ നിർമിക്കാൻ ഭാരത് ഡയനാമിക്സ് ലിമിറ്റഡ്; 2,960 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡൽ​ഹി: നാവിക കരുത്ത് വർദ്ധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം. ഇസ്രായേലിൻ്റെ സഹകരണത്തോടെ വികസിപ്പിച്ച മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾ (MR- SAM) നിർമിക്കാൻ കരാർ. ഭാരത് ഡയനാമിക്സ് ലിമിറ്റഡുമായി (BDL) ...

ആശ്വാസം, അവർ ഒന്നിച്ചു; മുംബൈ ബോട്ടപകടത്തിൽ‌പെട്ട മലയാളി കുടുംബം സുരക്ഷിതർ‌; ആറ് വയസുകാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടു

മുംബൈ: ബോട്ടപകടത്തിൽ പെട്ട മലയാളി കുടുംബം സുരക്ഷിതർ. മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മാതാപിതാക്കളെ കണ്ടെത്തി. പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, ...

നിർദ്ദേശങ്ങൾ നൽകാൻ INS ‘നിർദേശക്’; ദുർഘടകമായ മേഖലകളിലും ആഴക്കടൽ ദൗത്യങ്ങളിലും പ്രയോജനപ്രദം; സർവേ വെസൽ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ കപ്പൽ

വിശാഖപട്ടണം: ഐഎൻഎസ് നിർദേശക് ഇന്ത്യൻ നാവികസേനയുടെ ഭാ​ഗമായി. സർവേ വെസൽ പദ്ധതി പ്രകാരം നിർമിച്ച രണ്ടാമത്തെ കപ്പലാണിത്. വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ ഡിഫൻസ് സഹമന്ത്രി സഞ്ജയ് സേത്തിൻ്റെ ...

ചരിത്രമായി സെർച്ചർ ‘മാർക്ക്‌ 2‘; ബ്രഹ്മപുരം തീപിടിത്തത്തിൽ ഉൾപ്പടെ നിർണായക പങ്കുവഹിച്ച ആളില്ലാ വിമാനം; ഡി കമ്മിഷൻ ചെയ്തത് 22 വർഷത്തെ സേവനത്തിനൊടുവിൽ 

കൊച്ചി: നാവികസേനയുടെ ആളില്ലാ നിരീക്ഷണ ചെറുവിമാനമായ സെർച്ചർ ‘മാർക്ക്‌ 2‘ (Searcher Mk II) ഡി കമ്മിഷൻ ചെയ്തു. 22 വർഷത്തെ സേവനത്തിനൊടുവിലാണ് നടപടി. നാവിക സേനയുടെ വ്യോമ ...

INS തുശീൽ ഇനി നാവികസേനയുടെ ഭാഗം; റഷ്യയിൽ നിർമ്മിച്ച യുദ്ധകപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധമന്ത്രി

മോസ്കോ: മിസൈൽ വേധ യുദ്ധക്കപ്പലായ ഐഎൻഎസ് തുശീൽ ഇനി ഇന്ത്യൻ നാവികസേനയുടെ ഭാഗം. റഷ്യയിലെ കലിനിൻഗ്രാഡിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കപ്പൽ കമ്മീഷൻ ചെയ്തു. സാങ്കേതിക ...

“നിർഭയ്, അഭേദ്യ ഔർ ബൽശീൽ”: ഐ.എൻ.എസ്. തുശീൽ കമ്മിഷനൊരുങ്ങി

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐ.എൻ.എസ്. തുശീൽ ഡിസംബർ 9 തിങ്കളാഴ്ച റഷ്യയിലെ കലിനിൻഗ്രാഡിൽ കമ്മീഷൻ ചെയ്യുന്നു.മൾട്ടി-റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐഎൻഎസ് ...

Page 1 of 7 127