കരുത്ത് കൂട്ടാൻ 'തമൽ'; റഷ്യൻ നിർമ്മിത യുദ്ധകപ്പൽ ജൂൺ അവസാനത്തോടെ ഇന്ത്യൻ നാവികസേനയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുത്ത് കൂട്ടാൻ ‘തമൽ’; റഷ്യൻ നിർമ്മിത യുദ്ധകപ്പൽ ജൂൺ അവസാനത്തോടെ ഇന്ത്യൻ നാവികസേനയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2025, 05:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഭാഗമാകാനൊരുങ്ങി ഏറ്റവും പുതിയ യുദ്ധകപ്പൽ തമൽ.റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിൽ നിർമ്മാണം പുരോഗമിക്കുന്ന തമൽ ജൂൺ അവനത്തോടെ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്യപ്പെടും.

സെപ്റ്റംബറിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ യുദ്ധക്കപ്പൽ നാവികസേനയുടെ മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാകും. തമലിന്റെ വരവോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ രാജ്യത്തിന്റെ സമുദ്രശക്തി വർദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ നാവികസേനയ്‌ക്കായുള്ള 2.5 ബില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് തമൽ നിർമ്മിച്ചത്. കരാറിലെ ആദ്യ യുദ്ധക്കപ്പലായ ഐഎൻഎസ് തുഷിൽ കഴിഞ്ഞ ഡിസംബറിൽ യാന്തർ കപ്പൽശാലയിൽ നാവികസേനയുടെ ഭാഗമാകുകയും ഫെബ്രുവരിയിൽ രാജ്യത്തെത്തുകയും ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലാണ് ഇത് കമ്മീഷൻ ചെയ്തത്.

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, മെച്ചപ്പെടുത്തിയ ശ്രേണിയിലുള്ള ഷിൽ ഉപരിതല-വ്യോമ മിസൈലുകൾ, നവീകരിച്ച ഇടത്തരം-ആന്റി എയർ, ഉപരിതല തോക്കുകൾ, ഒപ്റ്റിക്കലി നിയന്ത്രിത ക്ലോസ്-റേഞ്ച് റാപിഡ് ഫയർ ഗൺ സിസ്റ്റം, ടോർപ്പിഡോകൾ, റോക്കറ്റുകൾ എന്നിവയുൾപ്പെടെ നിരവധി നൂതന ആയുധങ്ങൾ പുതിയ യുദ്ധക്കപ്പലുകളിൽ സജ്ജീകരിച്ചിരിക്കുന്നു.

Tags: indian navyRussia-builtstealth frigateTamal
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies