Indian Stock Market - Janam TV

Indian Stock Market

പാകിസ്ഥാനുള്ള ഇന്ത്യയുടെ തിരിച്ചടിയില്‍ തിളങ്ങി ഡ്രോണ്‍ ഓഹരികള്‍; 17% വരെ കുതിപ്പ്

മുംബൈ: പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് ഡ്രോണുകളുടെയും പ്രതിരോധ സാങ്കേതിക സ്ഥാപനങ്ങളുടെയും ഓഹരികള്‍. പാകിസ്ഥാനെ ചെറുക്കാനും തിരിച്ചടി നല്‍കാനും ആളില്ലാ യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ കൂടുതലായി ...

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തട്ടി വിപണി വീണു; പാനിക് സെല്ലിംഗില്‍ നഷ്ടം 5 ലക്ഷം കോടി രൂപ, പരിഭ്രാന്തി വേണ്ടെന്ന് വിദഗ്ധര്‍

മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തട്ടി വ്യാഴാഴ്ച ഓഹരി വിപണി താഴേക്കിറങ്ങിയതോടെ നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടി രൂപയുടെ നഷ്ടം. ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരമായി പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചതിന്റെയും ...

തളർന്നില്ല, തിരിച്ചുകയറി ഓഹരിവിപണികൾ; ട്രംപിന്റെ ‘പകരം തീരുവ’ നഷ്ടം നികത്തുന്ന ലോകത്തിലെ ആദ്യവിപണിയായി ഇന്ത്യ

മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 'പകരം തീരുവ' പ്രഖ്യാപനം മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും നികത്തുന്ന ലോകത്തിലെ ആദ്യ ഓഹരി വിപണിയായി ഇന്ത്യൻ വിപണി. നീണ്ട വാരാന്ത്യത്തിനുശേഷം ...

ചോരക്കളിക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റത്തിന്റെ ചൊവ്വ; താരിഫ് യുദ്ധം അനുകൂലമെന്ന് വിലയിരുത്തല്‍

മുംബൈ: മൂന്ന് ദിവസത്തെ ചോരക്കളിക്ക് ശേഷം പച്ചതൊട്ട് ഇന്ത്യന്‍ ഓഹരി വിപണി. ചൊവ്വാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് ഉച്ചയോടെ 1650 പോയന്റ് ഉയര്‍ന്ന് 74802 ല്‍ എത്തി. 2.25% ...

അമേരിക്ക പ്രസിഡന്റിനെ തെരഞ്ഞെടുത്തു, ഇന്ത്യൻ ഓഹരി വിപണി ഉണർന്നു; സെൻസെക്സ് 800 പോയിൻ്റ് ഉയർന്നു; പ്രതീ​ക്ഷയിൽ നി​ക്ഷേപകർ

മുംബൈ: തിരിച്ചു കയറി ഇന്ത്യൻ ഓഹരി വിപണി. അമേരിക്കയുടെ സാരഥിയെ കണ്ടെത്താനുള്ള വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയതോടെയാണ് ഓഹരി വിപണി ഉണർന്നത്. 800 പോയിൻ്റാണ് സെൻസെക്സ് ഉയർന്നത്. 50 പോയിന്റ് ...

സംവത്-2081 ന് ശുഭാരംഭം; മുഹൂർത്ത വ്യാപാരത്തിൽ വിപണിക്ക് തിളക്കം; കഴിഞ്ഞ വർഷം 124.42 ലക്ഷം കോടിയുടെ വർദ്ധന

മുംബൈ: ഹിന്ദു കലണ്ടർ വർഷമായ സംവത്-2081 ആരംഭം കുറിച്ചു കൊണ്ട് നടന്ന പ്രത്യേക മുഹൂർത്ത വ്യാപാരത്തിൽ വിപണിക്ക് നേട്ടം. സെൻസെക്സ് 335.06 പോയിന്റ് ഉയർന്ന് 79,724.12 ലും ...

ഓഹരി വിപണിക്ക് നേട്ടത്തിന്റെ തിങ്കളാഴ്ച; മൂല്യം 441.54 ലക്ഷം കോടി; കുതിപ്പ് തിരിച്ചുപിടിച്ച് സൂചികകൾ

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തിന്റെ തിങ്കളാഴച. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 4.56 ലക്ഷം കോടി ഉയര്‍ന്ന് 441.54 ലക്ഷം കോടിയിലെത്തി. സെന്‍സെക്‌സ് 1,100 ...

നിക്ഷേപകർക്ക് നല്ലകാലം! വിപണി വീണ്ടും റെക്കോർഡ് ഉയരത്തിൽ; സെൻസെക്‌സ് 82,600, നിഫ്റ്റി 25,300

മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇത് റെക്കോർഡുകളു‌‌ടെ കാലം. കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യപാര ദിനം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെ സൂചികയായ സെൻസെക്‌സ് എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ...

ഓഹരി വിപണിയിൽ വൻ മുന്നേറ്റം; സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 കടന്നു; ഏഷ്യൻ വിപണിയിൽ തളർച്ച

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് വൻ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിൻ്റ് കടന്നു. 721.68 പോയിൻ്റ് ഉയർന്ന് 81,438.23 പോയിൻ്റിലാണ് വ്യാപാരം നടക്കുന്നത്. ...

റോക്കറ്റ് വേ​ഗത്തിൽ കുതിച്ച് റെക്കോർഡിട്ട് ഇന്ത്യൻ ഓഹരി വിപണി; നിഫ്റ്റി സർവകാല റെക്കോർഡിൽ; സെൻസെക്സ് ആദ്യമായി 78,000 പോയിൻ്റ് മറികടന്നു

‌മുംബൈ: സർവകാല റെക്കോർഡിൽ ഇന്ത്യൻ ഓഹരി വിപണി. ആദ്യമായി സെൻസെക്സ് 78,000 പോയിൻ്റ് മറികടന്നു. നിഫ്റ്റി റെക്കോർഡ് നേട്ടത്തോടെ 23,700 പോയിന്റിലെത്തി. ബാങ്കിം​ഗ് മേഖലയുടെ മികച്ച പ്രകടനമാണ് ...

“ഇൻഡി മുന്നണി ഇന്ത്യ ഭരിക്കുമെന്ന് കണ്ടപ്പോൾ മാർക്കറ്റ് തകർന്നടിഞ്ഞു; ഇതിനെ ഓഹരി കുംഭകോണമെന്ന് പറഞ്ഞ് സ്വയം ട്രോളുകയാണ് രാഹുൽ”

ബിജെപിക്കെതിരെ ഓഹരി കുംഭകോണം ആരോപിച്ച രാഹുലിന്റെ നീക്കം സ്വയം അപഹാസ്യനാകുന്നതിന് തുല്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ. ജേക്കബ്. എൻഡിഎ അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലം ...

വീണ്ടും നരേന്ദ്രമോദി സർക്കാർ; വിപണിയിൽ ഉണർവ്; സെന്‍സെക്‌സ് ഉയര്‍ന്നത് 2,303 പോയന്റ്, നിഫ്റ്റി 22,600 കടന്നു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാട്രിക്ക് വിജയത്തിന് പിന്നാലെ ഓഹരി വിപണിയിൽ ഉണർവ്. വോട്ടണ്ണെൽ ദിവസമായ ചൊവ്വാഴ്ച വിപണിയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ബുധനാഴ്ച രാവിലെ ആദ്യ ...

നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; വിപണിമൂല്യം 5 ലക്ഷം കോടി ഡ‍ോളർ; ആറ് മാസത്തിനിടെ ഒരു ട്രില്യൺ ഡോളറിന്റെ വർദ്ധന

മുംബൈ: മൊത്തം വിപണി മൂല്യം അഞ്ച് ലക്ഷം കോടി ഡോളറെന്ന (5 ട്രില്യൺ)  നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ വിപണി. ആറ് മാസത്തിനിടെ വിപണിമൂല്യത്തിന്റെ വർദ്ധന ഒരു ലക്ഷം ...