തളർന്നില്ല, തിരിച്ചുകയറി ഓഹരിവിപണികൾ; ട്രംപിന്റെ 'പകരം തീരുവ' നഷ്ടം നികത്തുന്ന ലോകത്തിലെ ആദ്യവിപണിയായി ഇന്ത്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തളർന്നില്ല, തിരിച്ചുകയറി ഓഹരിവിപണികൾ; ട്രംപിന്റെ ‘പകരം തീരുവ’ നഷ്ടം നികത്തുന്ന ലോകത്തിലെ ആദ്യവിപണിയായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 05:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘പകരം തീരുവ’ പ്രഖ്യാപനം മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും നികത്തുന്ന ലോകത്തിലെ ആദ്യ ഓഹരി വിപണിയായി ഇന്ത്യൻ വിപണി. നീണ്ട വാരാന്ത്യത്തിനുശേഷം വ്യാപാരം പുനരാരംഭിച്ചതോടെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ഓഹരി വിപണി ഇന്ന് കുതിച്ചുയർന്നു

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ‌എസ്‌ഇ) നിഫ്റ്റി 50 സൂചിക ഇന്ന് വ്യാപാര സെഷനിൽ 2.4 ശതമാനം വരെ ഉയർന്നു. ഇത് ഏപ്രിൽ 2 ന് ട്രംപ് തീരുവ സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചപ്പോഴുള്ള നിലവാരത്തിലേക്ക് സൂചികയെ തിരികെ കൊണ്ടുവന്നു.

ട്രംപിന്റെ ശത്രുക്കൾക്കും സുഹൃത്തുക്കൾക്കുമെതിരായ ശിക്ഷാ നടപടികളെത്തുടർന്ന് ആഗോളതലത്തിൽ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിൽ, ആഗോള നിക്ഷേപകർ ഇന്ത്യൻ വിപണികളെ “താരതമ്യേന സുരക്ഷിതം” എന്ന് അഭിപ്രായപ്പെടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. 1.4 ബില്യണിലധികം ജനസംഖ്യയും വലിയ ആഭ്യന്തര നിക്ഷേപകരുമുള്ള ഇന്ത്യൻ വിപണികൾക്ക് ആഗോള മാന്ദ്യത്തെ നേരിടാൻ വളരെ മികച്ച ശേഷിയുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ഇന്ത്യ തീരുവ ഭീഷണികളിൽ നിന്ന് വളരെ മികച്ച പ്രതിരോധം നേടിയിട്ടുണ്ട് എന്നാണ് റിപ്പോട്ടുകൾ വ്യക്തമാക്കുന്നത്. മൊത്തം യുഎസ് ഇറക്കുമതിയുടെ 2.7 ശതമാനം മാത്രമാണ് ഇന്ത്യയുടേത്. ചൈനയുടേത് 14 ശതമാനവും മെക്സിക്കോയുടേത് 15 ശതമാനവുമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അതിവേഗം വളരുന്നതോടെ, ഇന്ത്യയുടെ ഉൽപ്പാദന മേഖലയും അതിവേഗം വളർന്നുവരികയാണ്, ചൈനയ്‌ക്ക് പകരമുള്ള ഒരു ഉൽപ്പാദന കേന്ദ്രമായി ഇന്ത്യ ഇപ്പോൾ കണക്കാക്കപ്പെടുന്നു.

Tags: donald trumpIndian Stock Marketreciprocal tariffNational Stock Exchange
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies