ഓഹരി വിപണിയിൽ വൻ മുന്നേറ്റം; സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 കടന്നു; ഏഷ്യൻ വിപണിയിൽ തളർച്ച
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓഹരി വിപണിയിൽ വൻ മുന്നേറ്റം; സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 കടന്നു; ഏഷ്യൻ വിപണിയിൽ തളർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 03:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് വൻ മുന്നേറ്റം. ബിഎസ്ഇ സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിൻ്റ് കടന്നു. 721.68 പോയിൻ്റ് ഉയർന്ന് 81,438.23 പോയിൻ്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 155.5 പോയിൻ്റ് ഉയർന്ന് 24,678.90 എന്ന ആജീവനാന്ത ഉയരത്തിലെത്തി.

വൻ ചാഞ്ചാട്ടത്തിലൂടെയാണ് ഇന്ന് ഓഹരി വിപണി കടന്നു പോയത്. ഐടി ഓഹരികളിലാണ് വലിയ ഉയർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാരംഭ വ്യാപാരത്തിൽ ഇടിവുണ്ടായെങ്കിലും ഉച്ചയോടെ വിപണി ഉണർന്നു. സെൻസെക്‌സ് ലിസ്റ്റ് ചെയ്ത കമ്പനികളിൽ, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസെർവ്, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവ ലാഭം നേടി. അദാനി പോർട്ട്‌സ്, ഏഷ്യൻ പെയിൻ്റ്‌സ്, ടാറ്റ സ്റ്റീൽ, എൻടിപിസി, പവർ ഗ്രിഡ്, അൾട്രാടെക് സിമൻ്റ് എന്നിവയുടെ ഓഹരികൾക്ക് നേട്ടമുണ്ടാക്കാനായില്ല. മുഹറം പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു.

ഏഷ്യൻ വിപണികളിൽ ചൈനയുടെ ഷാങ്ഹായ് കോമ്പസിറ്റ്, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി എന്നിവ നഷ്ടത്തിലായപ്പോൾ ഹോങ്കോങ്ങിന്റെ ഹാങ് സെങ് ലാഭത്തിലാണ്. യുഎസ് വിപണികൾ ബുധനാഴ്ച നെഗറ്റീവ് പ്രവണതയോടെയാണ് ക്ലോസ് ചെയ്തത്.

Tags: SENSEXNIFTYindian stock exchangeIndian Stock Market
Share
Tweet
SendShare

More News from this section

പാകിസ്താന്‍-ചൈന അതിര്‍ത്തി ജോയിന്റ് കമ്മീഷന്‍ തള്ളി ഇന്ത്യ; നിയമപരമായ അടിത്തറയില്ലാത്ത ഇത്തരം സംവിധാനങ്ങള്‍ അംഗീകരിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

ഡല്‍ഹിയില്‍ ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് 6,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍; 10,000 വിദ്യാര്‍ഥികള്‍ക്കായി ഹോസ്റ്റലുകളും

സെമികണ്ടക്ടർ മേഖലയ്‌ക്ക് വൻ കുതിപ്പ്; വ്യവസായ സഹകരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

അയോധ്യയില്‍ എന്‍എസ്ജി റീജിയണല്‍ സെന്റര്‍; 65 ഏക്കര്‍ ഭൂമി സൗജന്യമായി കൈമാറാന്‍ യുപി മന്ത്രിസഭയുടെ അനുമതി

മക്കയ്‌ക്ക് സമീപം ഡ്രോണ്‍ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

Latest News

മദ്യപിച്ച് ബൈക്കോടിച്ച് ആംബുലന്‍സിലിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.15 മുതല്‍ അര്‍ധരാത്രി വരെ നിയന്ത്രണത്തിന് സാധ്യത

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies