"ഇൻഡി മുന്നണി ഇന്ത്യ ഭരിക്കുമെന്ന് കണ്ടപ്പോൾ മാർക്കറ്റ് തകർന്നടിഞ്ഞു; ഇതിനെ ഓഹരി കുംഭകോണമെന്ന് പറഞ്ഞ് സ്വയം ട്രോളുകയാണ് രാഹുൽ"
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇൻഡി മുന്നണി ഇന്ത്യ ഭരിക്കുമെന്ന് കണ്ടപ്പോൾ മാർക്കറ്റ് തകർന്നടിഞ്ഞു; ഇതിനെ ഓഹരി കുംഭകോണമെന്ന് പറഞ്ഞ് സ്വയം ട്രോളുകയാണ് രാഹുൽ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 04:04 pm IST
FacebookTwitterWhatsAppTelegram

ബിജെപിക്കെതിരെ ഓഹരി കുംഭകോണം ആരോപിച്ച രാഹുലിന്റെ നീക്കം സ്വയം അപഹാസ്യനാകുന്നതിന് തുല്യമാണെന്ന് രാഷ്‌ട്രീയ നിരീക്ഷകൻ ജിതിൻ കെ. ജേക്കബ്. എൻഡിഎ അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലം വന്നപ്പോൾ ഓഹരി വിപണി കുതിച്ചുയർന്നതും ഇൻ‍ഡി മുന്നണി ഭരണം പിടിക്കുമെന്ന് തോന്നിയപ്പോൾ വിപണി ഇടിഞ്ഞതും അഴിമതിയായി ചൂണ്ടിക്കാട്ടുന്ന രാഹുൽ, സ്വയം ട്രോളുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എക്സിറ്റ് പോൾ ഫലം വന്ന ശേഷം ഇന്ത്യൻ ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 23,307 പോയിന്റ് വരെ ഉയരത്തിൽ എത്തി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മാർക്കറ്റ് തകരുകയും നിഫ്റ്റി സൂചിക 21,300 വരെ താഴുകയും ചെയ്തു. ഇപ്പോൾ നിഫ്റ്റി 23,320 പോയിന്റ് എന്ന നിലയിലാണ്. മാർക്കറ്റ് വീണ്ടും ശക്തിപ്രാപിച്ച് വരുന്നു. അതായത്, എക്സിറ്റ് പോൾ വന്നപ്പോൾ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചു. ഫലപ്രഖ്യാപന ദിവസം തകർന്നടിഞ്ഞു, ഇത് എന്തുകൊണ്ടാണെന്ന് രാഹുലിന് ഇതുവരെയും മനസിലാക്കാൻ കഴിഞ്ഞില്ലെന്നത് നിർഭാഗ്യകരമാണെന്നും ജിതിൻ കെ. ജേക്കബ് വിമർശിച്ചു.

ബിജെപി വീണ്ടും ഭരിക്കുമെന്ന എക്സിറ്റ് പോൾ ഫലം നിക്ഷേപകർക്ക് ആവേശം നൽകിയിരുന്നു. കാരണം ബിജെപി അധികാരത്തിലെത്തിയാൽ ഇന്ത്യ വീണ്ടും സാമ്പത്തിക രംഗത്ത് കുതിക്കുമെന്നും ഇന്ത്യയിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇനിയുമേറെ വൻകിട നിക്ഷേപങ്ങൾ വരുമെന്നും ഇന്ത്യയിലെയും, വിദേശത്തെയും കോടിക്കണക്കിനു നിക്ഷേപകർക്ക് മനസിലായി. അതുകൊണ്ട് മാർക്കറ്റ് കുതിച്ചു കയറി.

എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അഴിമതിക്കാർ നയിക്കുന്ന ഇൻഡി മുന്നി ഭരണം പിടിച്ചേക്കുമെന്ന സംശയങ്ങൾ ഉയർന്നു. അങ്ങനെയങ്കിൽ സാമ്പത്തിക രംഗം തകരുമെന്ന് നിക്ഷേപകർക്ക് തോന്നുകയും സ്റ്റോക്കുകൾ വിറ്റഴിച്ച് അവർ പോവുകയും ചെയ്തു.

എന്നാൽ പിന്നീടുള്ള ദിവസം എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന് ഉറപ്പായപ്പോൾ, ഇൻഡി മുന്നണി ഇന്ത്യ ഭരിക്കില്ലെന്ന് ഉറപ്പായപ്പോൾ, നിക്ഷേപകർക്ക് ആശ്വാസമായി. അവർ മാർക്കറ്റിലേക്ക് തിരിച്ചുവരികയും ഓഹരി വിപണിയിൽ നേട്ടമുണ്ടാകാൻ തുടങ്ങുകയും ചെയ്തു.

എന്നാൽ ഇക്കാര്യം തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇൻഡി മുന്നണിയുടെ നേതാവായ രാഹുലിന് ഇല്ലാതെ പോയി. രാഹുൽ നയിക്കുന്ന സർക്കാർ ഇന്ത്യ ഭരിച്ചാൽ രാജ്യത്ത് ഉണ്ടായേക്കാവുന്ന അരക്ഷിതാവസ്ഥയാണ് ഓഹരി വിപണിയിലെ തകർ‌ച്ച സൂചിപ്പിച്ചത് എന്നും ജിതിൻ ജേക്കബ് ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

Tags: Rahul GandhiJITHIN K JACOBIndian Stock Market
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies