അമേരിക്ക പ്രസിഡന്റിനെ തെരഞ്ഞെടുത്തു, ഇന്ത്യൻ ഓഹരി വിപണി ഉണർന്നു; സെൻസെക്സ് 800 പോയിൻ്റ് ഉയർന്നു; പ്രതീക്ഷയിൽ നിക്ഷേപകർ
മുംബൈ: തിരിച്ചു കയറി ഇന്ത്യൻ ഓഹരി വിപണി. അമേരിക്കയുടെ സാരഥിയെ കണ്ടെത്താനുള്ള വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയതോടെയാണ് ഓഹരി വിപണി ഉണർന്നത്. 800 പോയിൻ്റാണ് സെൻസെക്സ് ഉയർന്നത്. 50 പോയിന്റ് ...