5000 കോടി രൂപയുടെ ഐപിഒക്ക് ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ്
രാജ്യത്ത് ഐപിഒ വസന്തം തുടര്‍ക്കതയാകുകയാണ്. ഇതിന്റെ ഭാഗമാകുകയാണ് ക്രെഡിലയും. ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്ന ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ...















